KeralaLatest NewsNews

ഉമ്മാക്കി കണ്ടു പേടിച്ച് കവിത പിന്‍വലിച്ചു മാപ്പു പറയുകയുമെന്ന് ആരും പ്രതീക്ഷിക്കേണ്ട; കുരീപ്പുഴയെ പിന്തുണച്ച് അഡ്വ. എ ജയശങ്കര്‍

തിരുവനന്തപുരം: ആര്‍.എസ്.എസുകാരുടെ ഉമ്മാക്കി കണ്ടു പേടിക്കുന്നയാളല്ല കവി കുരീപ്പുഴ ശ്രീകുമാറെന്നും പവിത്രന്‍ തീക്കുനിയെ പോലെ ശ്രീകുമാറും കവിത പിന്‍വലിച്ചു മാപ്പു പറയുമെന്ന് ആരും പ്രതീക്ഷിക്കുകയും വേണ്ടെന്ന് രാഷ്ട്രീയനിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍. വെറുമൊരു കവിയോ സാംസ്‌കാരിക നായകനോ അല്ല, കുരീപ്പുഴ ശ്രീകുമാറെന്നും അവാര്‍ഡുകളും അക്കാദമി അംഗത്വവും വിദേശ യാത്രകളും മോഹിച്ചു കമ്പോളനിലവാരം നോക്കി സാഹിത്യരചന നടത്തുന്നയാളുമല്ല അദ്ദേഹമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

shortlink

Related Articles

Post Your Comments

Related Articles


Back to top button