Latest NewsKeralaNews

സ്വര്‍ണവില വീണ്ടും കുറഞ്ഞു

കൊച്ചി: സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 320 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പവന് 22,400 രൂപയും, ഗ്രാമിന് 40 രൂപയും താഴ്ന്ന് 2,800 രൂപയാണ് ഇന്നത്തെ വില. ചൊവ്വാഴ്ച പവന് 240 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വിലയിടിഞ്ഞിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button