Kerala
- Dec- 2017 -31 December
ബിട്ടീഷ് സര്‍ക്കാരിന്റെ പ്രേതം മുഖ്യമന്ത്രിയെ ആവേശിച്ചിരിക്കുകയാണെന്ന് കുമ്മനം
തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തില്‍ ആര്‍എസ്എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവത് പതാകയുയര്‍ത്തിയതിന് പാലക്കാട് കണ്ണകിയമ്മന്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധികൃതര്‍ക്കെതിരേ കേസെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം ബാലിശമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ്…
Read More » - 31 December
മുജാഹിദ് വനിതാ സമ്മേളനത്തില്‍ പങ്കെടുത്തത് അരലക്ഷം വനിതകള്‍
തിരൂരങ്ങാടി: കൂരിയാട്ട് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മൂന്നാംദിനത്തില്‍ അരലക്ഷം വനിതകള്പങ്കെടുത്തു. വിശ്വാസ-സാമൂഹ്യ-വിദ്യാഭ്യാസരംഗത്ത് പെണ്‍മുന്നേറ്റം പ്രഖ്യാപിക്കുന്നതായിരുന്നു സമ്മേളനം.സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മുസ്ലിംവനിതകള്‍ ഒന്നിച്ചുപങ്കെടുത്ത സംഗമമാണ് കൂരിയാട്ട് നടന്നതെന്ന്…
Read More » - 31 December
സംസ്ഥാനത്ത് രാഷ്ട്രീയാക്രമണ കേസുകളെ കുറിച്ച് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടു
തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയാക്രമണ കേസുകളില്‍ കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ടെന്ന് സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്. 2016നെ അപേക്ഷിച്ച് 2017ല്‍ കേസുകളില്‍ ഗണ്യമായി കുറവ് സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പൊതുവെ…
Read More » - 31 December
മെഡി. കോളജില്‍ ചികിത്സ നിഷേധിച്ച വീട്ടമ്മ സമയത്ത് ചികിത്സ കിട്ടാതെ മരണമടഞ്ഞു
കോഴിക്കോട്: സ്വകാര്യ ബസ് ഇടിച്ച് ഗുരുതരമായി പരുക്കേറ്റ വയനാട് സുല്‍ത്താന്‍ബത്തേരി ചീരാല്‍ ചെറുവിള പുത്തന്‍വീട്ടില്‍ അന്നമ്മ (56) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ ചികിത്സ കിട്ടാതെ…
Read More » - 31 December
വ്യക്തിപൂജ അംഗീകരിക്കില്ല: വിഭാഗീയതക്കെതിരെ തുറന്നടിച്ച് പിണറായി
പാലക്കാട് : സി.പി.എം. ജില്ലാസമ്മേളനത്തില്‍ നേതാക്കള്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് പാര്‍ട്ടി പൊളിറ്റ്ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്. വിഭാഗീയത വച്ചുപൊറുപ്പിക്കാനാവില്ലെന്നും തുരുത്തുകളായി നില്ക്കാന് ശ്രമിക്കുന്നതിനുപകരം…
Read More » - 31 December
പണം അക്കൗണ്ടിലെത്തിയതിന് ഒരു രേഖയും ഇല്ല: ഓഖി ദുരിതാശ്വാസത്തിലും കയ്യിട്ടുവാരിയതായി ആരോപണം
തിരുവനന്തപുരം: ഓഖിയില്‍ കടലെടുത്ത ജീവനുകള്‍ക്കു ദുരിതാശ്വാസമായി ലഭിച്ച നഷ്ടപരിഹാര തുകയായ 20 ലക്ഷം രൂപ അഞ്ചു വര്‍ഷത്തേക്കു സര്‍ക്കാരിന്റെ കൈയിലിരിക്കും. ഉറ്റവരെ നഷ്ടപ്പെട്ടവര്‍ക്കു കിട്ടുന്നത് ട്രഷറിയിലെ സ്ഥിരനിക്ഷേപത്തിന്റെ…
Read More » - 30 December
ചന്ദ്രഗിരിക്കോട്ട മികച്ച വിനോദ സഞ്ചാര കേന്ദ്രമാക്കും: മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി
കാസര്‍ഗോഡ്: ചന്ദ്രഗിരിക്കോട്ടയുടെ ശാസ്ത്രീയ സമഗ്ര സംരക്ഷണ പ്രവൃത്തികള്‍ക്ക് തുടക്കമായി. ആദ്യ ഘട്ടത്തില്‍ 80 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്കാണ് തുടക്കമിടുന്നതെന്ന് തുറമുഖ- പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി…
Read More » - 30 December
സംസ്ഥാനത്ത് രാഷ്ട്രീയ അക്രമങ്ങള്‍ കുറഞ്ഞുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ അക്രമങ്ങള്‍ കുറഞ്ഞുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. കണ്ണൂരിലെ രാഷ്ട്രീയ അക്രമ കേസുകളിലും ഗണ്യമായ കുറവ് ഉണ്ടായി. 2016 ല്‍ 363 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍…
Read More » - 30 December
ടോള്‍ പിരിക്കുന്ന കാര്യത്തില്‍ ജനങ്ങള്‍ക്കു ആശ്വാസം നല്കുന്ന പുതിയ തീരുമാനവുമായി സര്‍ക്കാര്‍
തിരുവനന്തപുരം: ടോള്‍ പിരിക്കുന്ന കാര്യത്തില്‍ ജനങ്ങള്‍ക്കു ആശ്വാസം നല്കുന്ന പുതിയ തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. ഇനി മുതല്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍മിക്കുന്ന പുതിയ റോഡുകള്‍ക്കും ബൈപ്പാസുകള്‍ക്കും പാലങ്ങള്‍ക്കും…
Read More » - 30 December
മുഖ്യമന്ത്രിയുടെ പഞ്ചിംഗ് സമ്പ്രദായത്തില്‍ വിയോജിപ്പുമായി സിപിഎം മന്ത്രിമാര്‍
തിരുവനന്തപുരം: ജനുവരി ഒന്നുമുതല്‍ ഏര്‍പ്പെടുത്തുന്ന സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്കുള്ള പഞ്ചിംഗ് സമ്പ്രദായത്തില്‍ മന്ത്രിമാരെയും ഉള്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കര്‍ശന നിര്‍ദ്ദേശം. എന്നാല്‍ ഇതിനോട് വിയോജിച്ച് സിപിഎം മന്ത്രിമാര്‍…
Read More » - 30 December
സൗജന്യ കോളുകള്‍ക്ക് പുതിയ സമയക്രമവുമായി ബിഎസ്എന്‍എല്‍
കണ്ണൂര്‍ : ലാന്‍ഡ് ലൈനിന് നിലവിലുള്ള പ്രതിമാസ വാടകയില്‍ മാറ്റം വരുത്താതെ രാത്രികാല സൗജന്യ കോളുകള്‍ക്ക് നിലവിലുള്ള സമയക്രമം ജനുവരി ഒന്നുമുതല്‍ മാറും. കൂടാതെ ലാന്‍ഡ് ലൈനിന്റെ…
Read More » - 30 December
മുഖ്യമന്ത്രിയുടെ ടെലിവിഷന്‍ പരിപാടി നാളെ മുതല്‍ സംപ്രേഷണം തുടങ്ങും
തിരുവനന്തപുരം: സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും ജനതാത്പര്യം അറിയുന്നതിനും പരാതി പരിഹാരത്തിനുമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന ടെലിവിഷന്‍ പരിപാടി ”നാം മുന്നോട്ട്’ന്റെ സംപ്രേഷണം നാളെ (ഡിസംബര്‍ 31) തുടങ്ങും. വിവിധ…
Read More » - 30 December
തലശ്ശേരി ഡിവൈഎസ്പിയെ മാറ്റി ; ചൈത്ര തെരേസ ജോണിനു പകരം ചുമതല
തലശ്ശേരി ഡിവൈഎസ്പി പ്രിന്‍സ് ഏബ്രഹാമിനെ മാറ്റി. കല്‍പ്പറ്റ അസിസ്റ്റന്റ് സൂപ്രണ്ട് ആയിരുന്ന ചൈത്ര തെരേസ ജോണിനു പകരം ചുമതല നല്കി. പ്രിന്‍സ് ഏബ്രഹാമിനു പകരം ചുമതല നല്‍കിയിട്ടില്ല.…
Read More » - 30 December
ഒരു മാസം മുമ്പ് ഗാന്ധിജിയുടെ രക്തസാക്ഷിദിനം ആചരിച്ച് കോണ്‍ഗ്രസ് പുലിവാല് പിടിച്ചു
പേരൂര്‍ക്കട: ഒരു മാസം മുമ്പ് ഗാന്ധിജിയുടെ രക്തസാക്ഷിദിനം ആചരിച്ച് കോണ്‍ഗ്രസ് പുലിവാല് പിടിച്ചു. ഇന്നാണ് അടുത്ത മാസം 30 നു ആചരിക്കേണ്ട മഹാത്മാഗാന്ധിജിയുടെ രക്തസാക്ഷി ദിനം കോണ്‍ഗ്രസ്…
Read More » - 30 December
സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കണ്ണൂര്‍: കണ്ണൂര്‍ മാലൂരില്‍ ബിജെപി പ്രാദേശിക നേതാക്കളെ കാര്‍ തടഞ്ഞ് നിര്‍ത്തി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ സിപിഐഎം ലോക്കല്‍ സെക്രട്ടറിയടക്കം രണ്ട് പേര് അറസ്റ്റില്‍. കഴിഞ്ഞ 19…
Read More » - 30 December
കേരളത്തിലെ വിവിധ ജില്ലകള്‍ക്ക് പ്രയോജനം ലഭിക്കുന്ന 448.53 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്കി
തിരുവനന്തപുരം: തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ കോര്‍പറേഷനുകളും ആലപ്പുഴ, പാലക്കാട്, ഗുരുവായൂര്‍ നഗരസഭകളും ഉള്‍പ്പെടെ എട്ട് അമൃത് നഗരങ്ങളിലെ 448.53 കോടി രൂപയുടെ 71 പദ്ധതികള്‍ക്ക്…
Read More » - 30 December
കേരളാ കോണ്‍ഗ്രസ് ബിയുമായി സഹകരണം വേണ്ടെന്ന് എന്‍സിപി
കൊച്ചി: ആര് ബാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ് ബിയുമായി സഹകരണം വേണ്ടെന്ന് എന്‍സിപി നേതൃയോഗത്തില്‍ തീരുമാനമായി. നേതൃയോഗത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം നേതാക്കളും കേരളാ കോണ്‍ഗ്രസ് ബിയുമായി…
Read More » - 30 December
പൂട്ടിച്ച ഹോട്ടല്‍ അനുമതി ഇല്ലാതെ തുറന്നു
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വിഭാഗം പൂട്ടിച്ച ഹോട്ടല്‍ അനുമതി ഇല്ലാതെ തുറന്നു. തിരുവനന്തപുരം പാളയത്ത് പ്രവര്‍ത്തിക്കുന്ന സംസം ഹോട്ടലാണ് തുറന്നത്. ഈ വിവരം മലയാളത്തിലെ പ്രമുഖ ടെലിവിഷന്‍ ചാനാലാണ്…
Read More » - 30 December
പുതുവത്സരാഘോഷം നടത്തുന്നവരുടെ ശ്രദ്ധയ്ക്ക് ഇതു നിര്‍ബന്ധമായും പാലിക്കണമെന്നു സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചു. ആഘോഷം സംഘടിപ്പിക്കുന്നവരും സംഘാടകരും കെട്ടിക ഉടമകളും നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. മുംബൈയിലെ ബഹുനില കെട്ടിടത്തില്‍ 29 ന്…
Read More » - 30 December
കസബ വിവാദം; നയം വ്യക്തമാക്കി നടി പാര്‍വതി
കസബ വിവാദത്തിൽ നയം വ്യക്തമാക്കി നടി പാര്‍വതി രംഗത്ത്. മമ്മൂട്ടിയെ അധിക്ഷേപിച്ച് സംസാരിച്ചിട്ടില്ലെന്നും തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും പാര്‍വതി വ്യക്തമാക്കുന്നു. ഞാന്‍ അദ്ദേഹത്തെ നല്ലൊരു നടന്…
Read More » - 30 December
വീടുകളില്‍ കറുത്ത സ്റ്റിക്കറുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ഉത്തരം കിട്ടാതെ പൊലീസ്
കോട്ടയം : കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി വീടുകളില്‍ കറുത്ത സ്റ്റിക്കറുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ഉത്തരം കിട്ടാതെ പൊലീസ്. ജനാല ഗ്ലാസുകളുെട സുരക്ഷയ്ക്കായി നിര്‍മാതാക്കള്‍ തന്നെ ഇത്തരത്തിലുള്ള…
Read More » - 30 December
മുഖ്യമന്ത്രിയുടെ പുതിയ നിലപാടിനോട് വിയോജിച്ച് സിപിഎം മന്ത്രിമാര്‍ രംഗത്തെന്ന് സൂചന
തിരുവനന്തപുരം: ജനുവരി ഒന്നുമുതല്‍ ഏര്‍പ്പെടുത്തുന്ന സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്കുള്ള പഞ്ചിംഗ് സമ്ബ്രദായത്തില്‍ മന്ത്രിമാരെയും ഉള്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കര്‍ശന നിര്‍ദ്ദേശം. എന്നാല്‍ ഇതിനോട് വിയോജിച്ച് സിപിഎം മന്ത്രിമാര്‍…
Read More » - 30 December
പ്ലാസ്റ്റിക് സഞ്ചി നിരോധനത്തിന്റെ ഭാഗമായി കലക്ടര്‍ മിന്നല്‍ പരിശോധന നടത്തി ശേഷം സംഭവിച്ചത്
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ പ്ലാസ്റ്റിക് കാരി ബാഗ് നിരോധനം കൂടുതല്‍ കര്‍ശനമാക്കിയതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി നേരിട്ട് കടകളിലെത്തി പരിശോധന നടത്തി. കണ്ണൂര്‍ നഗരത്തില്‍…
Read More » - 30 December
ഡോക്ടര്‍മാരുടെ സമരത്തിനിടെ സംഘര്‍ഷം
കോട്ടയം: മെഡിക്കല്‍ കോളേജില്‍ പി.ജി ഡോക്ടര്‍മാരുടെ അനിശ്ചിതകാല പണിമുടക്കിനിടെ സംഘര്‍ഷം. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് തല്‍ക്കാലത്തേക്ക് പരീക്ഷ നിര്‍ത്തിവെച്ചു. സമരം ചെയ്തവരെ ഒഴിവാക്കി നാല് പേര്‍ക്ക് വേണ്ടി മാത്രം…
Read More » - 30 December
മണ്ഡലകാലത്തിന്റെ മറവില്‍ ഭക്തജനങ്ങളെ പിഴിഞ്ഞ് സ്വകാര്യ ബസുകള്‍
തിരുവനന്തപുരം : മണ്ഡലകാലത്തിന്റെ മറവില്‍ ഭക്തജനങ്ങളെ പിഴിഞ്ഞ് സ്വകാര്യ ബസുകള്‍. ഹൈദരാബാദില്‍ നിന്ന് ദിവസേന പത്തിലധികം സ്വകാര്യ ബസുകളാണ് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നത്. കല്ലട, ഏയോണ്‍, അല്‍ഹിന്ദ്,…
Read More »