KeralaLatest NewsNews

മലബാർ സിമെന്റ്‌ കേസിലും വിജിലൻസിന്റെ അഴിമതി

കൊച്ചി : മലബാർ സിമന്റ് അഴിമതി കേസിൽ കുറ്റപ്രത്രം സമർപ്പിക്കാതെ വിജിലൻസിന്റെ കള്ളക്കളി . പ്രോസിക്യൂഷൻ അനുമതി കിട്ടിയിട്ട് രണ്ട് മാസം പിന്നിട്ടു.സിപിഎം എം. എൽ.എ പി ഉണ്ണിയും കേസിൽ പ്രതിയായി.അട്ടിമറിക്കുന്നത് 14 കോടിയുടെ ക്രമക്കേട് കേസ് .

നേരത്തെ സമർപ്പിച്ച അഞ്ച് കുറ്റപത്രങ്ങളിലും വിചാരണ തുടങ്ങിയില്ല. പ്രതികൾ വാങ്ങിയ സ്റ്റേ നീക്കാനും വിജിലൻസ് മടി കാണിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button