
തൃശ്ശൂര്‍: കുന്ദംകുളം മങ്ങാട് സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു. പോര്‍ക്കുളം പൊന്നം ഉപ്പുങ്ങല്‍ ഗണേശനാണ് ശനിയാഴ്ച രാത്രി വെട്ടേറ്റത്. ഗുരുതര പരിക്കുകളോടെ ഇയാഴളെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു.
Post Your Comments