KeralaLatest NewsNews

കെ ബാബുവിനെതിരെയുള്ള കേസ് : പുതിയ വെളിപ്പെടുത്തലുമായി വിജിലൻസ്

കൊച്ചി : മുന്‍ മന്ത്രി കെ.ബാബുവിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസ് നിലനിൽക്കുമെന്ന് വിജിലൻസ്. ബാബുവിനെ കുറ്റ വിമുക്തനാക്കിയിട്ടില്ല. പത്ത് ദിവസത്തിനകം പുതിയ റിപ്പോർട്ട് ഡയറക്‌ടർക്ക് വിജിലൻസ് സമർപ്പിക്കും. കെ. ബാബു നൽകിയ വിശദീകരണത്തിൽ കഴമ്പില്ലെന്നും ബാബുവിന്റെ സ്വത്തിന്റെ പകുതിയോളം അനധികൃതമാണെന്നും വിജിലൻസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button