Latest NewsKeralaNews

ബെഹ്റയുടെ നിയമനത്തിൽ ദുരൂഹത : ബിജെപി കേന്ദ്രത്തെ സമീപിക്കാനൊരുങ്ങുന്നു

തിരുവനന്തപുരം : ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിയമനത്തിലും നടപടികളിലും ദുരൂഹത ഉണ്ടെന്നാരോപിച്ച് ബെഹ്റയ്ക്കെതിരെ ബിജെപി കേന്ദ്രത്തിനെ സമീപിക്കാനൊരുങ്ങുന്നു. ബെഹ്റയുടെ നിയമനത്തിലും നടപടികളിലും ദുരൂഹതയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു.

കൂടാതെ കേരളം സാഹിത്യോത്സവത്തിൽ പോരായ്കളെ കുറിച്ചും കുമ്മനം പ്രതികരിച്ചു. കേരള സാഹിത്യോല്‍സവത്തിന് എകെജി സെന്ററിലെ തീട്ടൂരം വാങ്ങി എഴുതുന്നവര്‍ മാത്രം പോര, അങ്ങനെ വന്നാല്‍ കേന്ദ്രഫണ്ടിന്റെ ആവശ്യമില്ലെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button