Kerala
- Feb- 2018 -21 February
വിഴിഞ്ഞത്തില്‍ വിശദീകരണവുമായി സര്‍ക്കാര്‍
തിരുവനന്തപുരം: വിഴിഞ്ഞത്തില്‍ വിശദീകരണവുമായി സര്‍ക്കാര്‍. കരാര്‍ പരിശോധിക്കാന്‍ സി.എ.ജിയ്ക്ക് അധികാരമുണ്ടെന്നും ഭരണഘടന ഇത് അനുവദിക്കുന്നുണ്ടെന്നും വ്യക്തമാക്കി സര്‍ക്കാര്‍. സി.എ.ജി റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാന്‍ അധികാരം നിയമസഭയ്ക്കാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍…
Read More » - 21 February
വെട്ടിയതാരെന്ന് മുറിവ് പറയും : ഇതു കണ്ണൂര്‍ രാഷ്ട്രീയ ക്വട്ടേഷന്‍ ശൈലി
കണ്ണൂര്‍: കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങൾ കുപ്രസിദ്ധിയാർജ്ജിച്ചതാണ്. ആക്രമിച്ചത് ഏതു ക്വട്ടേഷന്‍ സംഘമാണെന്നും വെട്ടിയത് ആരെന്നും മുറിവിന്റെ സ്വഭാവത്തില്‍നിന്നു തിരിച്ചറിയാമെന്നുള്ളത് കണ്ണൂരുകാർക്ക് അറിയാം. കൊലപാതകം നടത്തിയ രീതി, വെട്ടിന്റെ…
Read More » - 21 February
തിരുവനന്തപുരത്ത് അധ്യാപികയ്ക്ക് നേരെ ആസിഡ് ആക്രമണം : യുവതി ഗുരുതരാവസ്ഥയില്‍
തിരുവനന്തപുരം: കാട്ടാക്കടയില്‍ സ്വകാര്യ സ്കൂള്‍ അധ്യാപികയ്ക്ക് നേരെ ആസിഡാക്രമണം. സ്വകാര്യ സ്കൂള്‍ അധ്യാപികയായ ജീന മോഹനാണ് (23) ആക്രമണത്തിന് ഇരയായത്. യുവതി ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്…
Read More » - 21 February
പ്രശസ്ത കലാസംവിധായകന്‍ സികെ സുരേഷ് അന്തരിച്ചു
കൊച്ചി: ചലച്ചിത്ര കലാസംവിധായകന്‍ സികെ സുരേഷ് അന്തരിച്ചു. 65 വയസായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കോഴിക്കോട് തളിക്കുളത്തൂരുള്ള…
Read More » - 21 February
മൊബൈല്‍ ഉപയോഗത്തിന് പ്രായ പരിധി വേണമെന്ന് വനിതാ കമ്മീഷന്
കൊച്ചി: മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനു പ്രായപരിധി ഏര്‍പ്പെടുത്തണമെന്നു സംസ്ഥാന വനിതാ കമ്മിഷന് അധ്യക്ഷ എം.സി. ജോസഫൈന്. കമ്മീഷന്# നടത്തിയ മെഗാ അദാലത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു…
Read More » - 20 February
നരേന്ദ്ര മോദിയ്ക്ക് ഹോട്ടലില്‍ റൂം കിട്ടിയില്ല: കാരണം ഇതാണ്
മൈസൂരു•മൈസൂരുവിലെ പ്രശസ്തമായ ഹോട്ടല്‍ ലളിത മഹല്‍ പാലസില്‍ നരേന്ദ്ര മോദിയ്ക്കും സംഘത്തിനും മുറി ലഭിച്ചില്ല. ഏതാണ്ട് എല്ലാ റൂമുകളും ഒരു വിവാഹ സ്വീകരണ പാര്‍ട്ടിയ്ക്കായി ബുക്ക് ചെയ്ത്…
Read More » - 20 February
കരിപ്പൂരിൽ വിമാനയാത്രക്കാരുടെ ബാഗുകൾ കുത്തിത്തുറന്ന് മോഷണം
കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരുടെ ലഗേജുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ നിലയില്‍. ദുബൈയില്‍ നിന്നും എയര്‍ ഇന്ത്യാ എക്സ്പ്രസില്‍ എത്തിയ യാത്രക്കാരുടെ ലഗേജാണ് മോഷണം പോയത്. ഇന്ന് പുലര്‍ച്ചെ…
Read More » - 20 February
ഒരു ജില്ലയ്ക്ക് അവധി
തിരുവനന്തപുരം•ആറ്റുകാല്‍ പൊങ്കാല ദിവസമായ മാര്‍ച്ച് രണ്ടിന് തിരുവനന്തപുരം ജില്ലയ്ക്ക് പ്രാദേശിക അവധി അനുവദിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്കി സര്‍ക്കാര്‍ ഉത്തരവായി. തിരുവനന്തപുരം നഗരപരിധിക്കുള്ളില്‍ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്…
Read More » - 20 February
കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും പിന്തുണയുമായി യാക്കോബായ സഭ
കൊച്ചി: കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും പിന്തുണ പ്രഖ്യാപിച്ച് യാക്കോബായ സഭ. ആരാധനാ സ്വാതന്ത്ര്യം നഷ്ടപ്പെട്ടപ്പോള്‍ സിപിഎമ്മോ കോണ്‍ഗ്രസ്സോ ഒപ്പമുണ്ടായിരുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വിശ്വാസ സ്വാതന്ത്ര്യം ഉറപ്പ് നല്‍കിയതായും…
Read More » - 20 February
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചു
Report by IANS റാഞ്ചി•ഐ.എസ് ബന്ധമാരോപിച്ച് ഝാർഖണ്ഡ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചു. 1908 ലെ ക്രിമിനൽ ലോ അമൻഡ്മെന്റ് ആക്ട് പ്രകാരം, ഝാർഖണ്ഡിൽ സജീവമായിരുന്ന…
Read More » - 20 February
പ്രാദേശിക അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം•ആറ്റുകാല്‍ പൊങ്കാല ദിവസമായ മാര്‍ച്ച് രണ്ടിന് തിരുവനന്തപുരം ജില്ലയ്ക്ക് പ്രാദേശിക അവധി അനുവദിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്കി സര്‍ക്കാര്‍ ഉത്തരവായി. തിരുവനന്തപുരം നഗരപരിധിക്കുള്ളില്‍ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്…
Read More » - 20 February
വിമാനയാത്രക്കാരുടെ ലഗേജുകള്‍ കുത്തിത്തുറന്ന് മോഷണം
കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരുടെ ലഗേജുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ നിലയില്‍. ദുബൈയില്‍ നിന്നും എയര്‍ ഇന്ത്യാ എക്സ്പ്രസില്‍ എത്തിയ യാത്രക്കാരുടെ ലഗേജാണ് മോഷണം പോയത്. ഇന്ന് പുലര്‍ച്ചെ…
Read More » - 20 February
ഹാദിയയെ സിറിയയിലേക്ക് കടത്താന്‍ ശ്രമം : ആരോപണവുമായി അച്ഛന് അശോകന്
ന്യൂഡല്‍ഹി : ഹാദിയകേസില്‍ വീണ്ടും സത്യവാങ്മൂലം. ഹാദിയയെ സിറിയയിലേക്ക് കടത്തുകയാണ് ഷെഫിന് ജഹാന്റെയും സൈനബയുടെയും ലക്ഷ്യമെന്ന് അച്ഛന് അശോകന്. മകള്‍ ഇസ്ലാം മതം സ്വീകരിച്ചതില്‍ എതിര്‍പ്പില്ലെന്നും സുരക്ഷയാണ്…
Read More » - 20 February
തസ്തികകള്‍ പിടിച്ചെടുക്കും-യുവമോർച്ച
തിരുവനന്തപുരം•സർക്കാർ സ്ഥാപനങ്ങളിലെ ഉഴിവുള്ള തസ്തികകൾ റിപ്പോർട്ട് ചെയ്യാത്തതിനെ തുടർന്ന് യുവമോർച്ച തിരുവനന്തപുരം താലൂക്ക് ഓഫീസിലേക്ക് മാർച്ചും ഉപരോധവും നടത്തി.പഴവങ്ങാടി നിന്നും ആരംഭിച്ച മാർച്ച് താലൂക്ക് ഓഫീസിനു മുൻപിൽ…
Read More » - 20 February
സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ പോരാടാന്‍ വി.ടി.ബല്‍റാം എം.എല്‍.എയുടെ ആഹ്വാനം
കണ്ണൂര്‍ : കമ്യൂണിസ്റ്റ്കാരാ… ഈ നാടിന്റെ ആറടി മണ്ണില്‍ നീയും നിന്റെ പ്രത്യയശാസ്ത്രവും കുഴിച്ചു മൂടപ്പെടും’രക്തസാക്ഷികളുടെ പട്ടികയില്‍ നൂറ് രക്തസാക്ഷികളില്‍ എസ്എഫ്ഐയുടെ ആദ്യ നേതാവ് പട്ടാമ്പി കോളേജിലെ…
Read More » - 20 February
കെ എം മാണി മുന്നണിയില്‍ പോകുന്നത് സംബന്ധിച്ച പ്രസ്താവനയിൽ പ്രതികരണവുമായി ഉമ്മൻ ചാണ്ടി
കോട്ടയം: കെ എം മാണി മുന്നണിയില്‍ പോവുന്നതിന് സംബന്ധിച്ച പ്രസ്താവനയിൽ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കെഎം മാണി ഏത് മുന്നണിയില്‍ പോകണമെന്ന് തീരുമാനിക്കേണ്ടത് അദ്ദേഹം…
Read More » - 20 February
സ്കൂള്‍ പ്രവേശനത്തിന് വാക്സിനേഷന് നിര്‍ബന്ധമാക്കും
തിരുവനന്തപുരം: സ്കൂള്‍ പ്രവേശനത്തിന് വാക്സിന് എടുത്തെന്ന രേഖ നിര്‍ബന്ധമാക്കാന്‍ ശുപാര്‍ശ. ആരോഗ്യനയത്തിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. ആരോഗ്യവകുപ്പിനെ രണ്ടായി വിഭജിക്കും. പൊതുജനാരോഗ്യം, ക്ലിനിക്കല്‍ എന്നിങ്ങനെ രണ്ട്…
Read More » - 20 February
മകനെ ഡോക്ടറെ കാണിക്കാന്‍ ആശുപത്രിയിലെത്തിയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
പന്തളം: പന്തളത്ത് സ്വകാര്യ ആശുപത്രി കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി യുവതി മരിച്ചു. മാന്തുക സ്വദേശി സജയകുമാറിന്റെ ഭാര്യ ശ്രീകല (35) ആണ് മരിച്ചത്. പന്തളത്തെ ചിത്ര…
Read More » - 20 February
കെ. സുധാകരന്റെ നിരാഹാര സമരം അനിശ്ചിതകാലത്തേക്ക് തുടരും
കണ്ണൂർ: ശുഹൈബിന്റെ വധക്കേസിലെ യഥാർഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരൻ നടത്തുന്ന നിരാഹാര സമരം അനിശ്ചിതകാലത്തേക്ക് തുടരുമെന്ന് സൂചന. നേരത്തേ, 48 മണിക്കൂർ നിരാഹാര…
Read More » - 20 February
നിലപാട് കടുപ്പിച്ച് സർക്കാർ: ട്രിനിറ്റി സ്കൂളിന്റെ എന്‍.ഒ.സി റദ്ദ് ചെയ്തേക്കും
കൊല്ലം: ട്രിനിറ്റി ലൈസിയം സ്കൂളിനെതിരെ ഗുരുതര ആരോപണവുമായി കൊല്ലം വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ട്. സ്കൂളിലെ സാമൂഹിക പ്രതിബദ്ധതയില്ലാത്ത ഒരു കൂട്ടം അധ്യാപകര്‍ നയിക്കുന്ന ക്ളാസുകളില്‍…
Read More » - 20 February
പിടിയിലായത് ഡമ്മി പ്രതികളോ? കൊലയാളി സംഘത്തില്‍ ആകാശ് ഇല്ലായിരുന്നെന്ന് വെളിപ്പെടുത്തൽ
കണ്ണൂർ: ശുഹൈബിന്റെ വെട്ടിയ സംഘത്തിൽ ആകാശ് തില്ലങ്കേരി ഇല്ലെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ശുഹൈബിനൊപ്പം വെട്ടേറ്റ നൗഷാദാണ് മാധ്യമങ്ങളോട് ഇത് വെളിപ്പെടുത്തിയത്. വെട്ടിയത് മൂന്നു പേരാണെന്നും ആകാശിന്റെ അത്ര…
Read More » - 20 February
സോളാര്‍ ആഘാതമേറ്റവര്‍ എല്‍.ഡി.എഫിലേക്ക് വരണ്ട: പന്ന്യൻ രവീന്ദ്രൻ
തിരുവനന്തപുരം: കെ.എം മാണിയുടെ ഇടതു മുന്നണി പ്രവേശന വിഷയത്തില്‍ സി.പി.എമ്മിന് ചുട്ടമറുപടിയുമായി സി.പി.ഐ രംഗത്ത്. ഇടതു മുന്നണിയിലേക്ക് ഒളിഞ്ഞ് എത്താമെന്ന് ആരും കരുതേണ്ടെന്ന് സി.പി.ഐ നേതാവ് പന്ന്യന്‍…
Read More » - 20 February
കോമണ്‍വെല്‍ത്ത് പരേഡില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് പുതിയ വേഷം
ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് 2018ലെ ഉദ്ഘാടന ദിന പരേഡില്‍ ഇന്ത്യന്‍ വനിതാ താരങ്ങള്‍ക്ക് പുതിയ വേഷം.സാരി മാറി നേവി ബ്ലൂ നിറത്തിലുള്ള കോട്ടും സ്യൂട്ടുമായിരിക്കും ഇന്ത്യന്‍ പുരുഷ-വനിതാ…
Read More » - 20 February
കെഎസ് യു വിന്റെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം: നിരവധി പ്രവർത്തകർക്ക് പരിക്ക്
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ ജയരാജനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ എസ് യുവും യൂത്ത് കോണ്‍ഗ്രസും നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം.…
Read More » - 20 February
ആകാശ് തില്ലങ്കേരി വെട്ടിയ കൂട്ടത്തിൽ ഇല്ലെന്ന് വെളിപ്പെടുത്തൽ
കണ്ണൂർ: ശുഹൈബിന്റെ വെട്ടിയ സംഘത്തിൽ ആകാശ് തില്ലങ്കേരി ഇല്ലെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ശുഹൈബിനൊപ്പം വെട്ടേറ്റ നൗഷാദാണ് മാധ്യമങ്ങളോട് ഇത് വെളിപ്പെടുത്തിയത്. വെട്ടിയത് മൂന്നു പേരാണെന്നും ആകാശിന്റെ അത്ര…
Read More »