കോട്ടയം: കെ എം മാണി മുന്നണിയില്‍ പോവുന്നതിന് സംബന്ധിച്ച പ്രസ്താവനയിൽ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കെഎം മാണി ഏത് മുന്നണിയില്‍ പോകണമെന്ന് തീരുമാനിക്കേണ്ടത് അദ്ദേഹം തന്നെയാണെന്ന് ഉമ്മൻ ചാണ്ടി പറയുകയുണ്ടായി.
Read Also: കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും യാക്കോബായ സഭയുടെ പിന്തുണ
മാണിയെ ആര്‍ക്കും ക്ഷണിക്കാം. യുഡിഎഫിന്റെ നിലപാടില്‍ ഇപ്പോഴും മാറ്റമില്ല. ഇടതുപക്ഷം മാണിക്കും കേരളകോണ്ഗ്രസിനുമെതിരെ ഉയര്‍ത്തിയ ആരോപണങ്ങളിലും പ്രതിഷേധങ്ങളിലും ജനങ്ങളോട് മാപ്പ് പറയണമെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേർത്തു.
Post Your Comments