KeralaLatest NewsNews

കോമണ്‍വെല്‍ത്ത് പരേഡില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് പുതിയ വേഷം

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് 2018ലെ ഉദ്ഘാടന ദിന പരേഡില്‍ ഇന്ത്യന്‍ വനിതാ താരങ്ങള്‍ക്ക് പുതിയ വേഷം.സാരി മാറി നേവി ബ്ലൂ നിറത്തിലുള്ള കോട്ടും സ്യൂട്ടുമായിരിക്കും ഇന്ത്യന്‍ പുരുഷ-വനിതാ താരങ്ങള്‍ ഇനി അണിയുക. ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ രാജീവ് മേത്തയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button