Kerala
- Jan- 2018 -2 January
25 കോടിയുടെ കൊക്കെയ്ൻ കൊണ്ടുവന്നത് ആര്‍ക്ക് വേണ്ടി ? ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം പിടികൂടിയ 4.8 കിലോഗ്രാം കൊക്കെയ്ൻ കൊച്ചിയിലെ ഒരു ഹോട്ടലിലേക്കാണ് കൊണ്ടുവന്നതെന്ന് പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ജോനായെ പൊലീസ് ചോദ്യം ചെയ്തു…
Read More » - 2 January
മനോജ് വധം; സി.പി.എം ജില്ലാ നേതൃത്വം കുരുക്കില്‍, കടുത്ത നടപടിക്ക് സി.ബി.ഐ
കോഴിക്കോട്: ആര്‍എസ്എസ് പ്രവര്ത്തകന് പയ്യോളി മനോജ് വധക്കേസില്‍ സിപിഎമ്മിനെ കുടുക്കി പുതിയ വെളിപ്പെടുത്തല്‍. അക്രമികളെത്തിയത് ജില്ലാനേതാവിന്റെ അറിവോടെയാണെന്നും, മൂന്നുമാസം കൊണ്ട് ജാമ്യം നല്‍കാമെന്ന് ഉറപ്പു നല്കി പാര്‍ട്ടി…
Read More » - 2 January
കത്തോലിക്കാ സഭയെ ഇളയ്ക്കി മറിച്ച സിസ്റ്റര്‍ അഭയ കേസിലെ ആദ്യവിധി ഈ മാസം അഞ്ചിന്
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസിലെ ആദ്യ വിധി ഈ മാസം അഞ്ചിന്. തെളിവ് നശിപ്പിച്ചതിന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ.ടി. മൈക്കിളിനെ പ്രതിയാക്കണം, വിചാരണ എത്രയും പെട്ടെന്ന് നടത്തണം…
Read More » - 2 January
മൊബൈല്‍ ഫോണ്‍ പ്രണയം: കാമുകനെത്തേടി വീട്ടമ്മയും വീട്ടമ്മയെ തേടി മകനും എത്തി
എടക്കാട്: മൊബൈല്‍ വീണ്ടും വില്ലനാകുന്നു. ഫോണ്‍ വഴിയുള്ള വഴിവിട്ട ബന്ധം വേര്പിരിയാനാവാതെവന്നപ്പോള് കാമുകനെത്തേടി നാല്‍പ്പതുകാരി നടാലിലെത്തി. രണ്ടു മക്കളുടെ അമ്മയായ കൊയിലാണ്ടി സ്വദേശിനിയാണ് ചാലക്കുന്നിലെ മുപ്പത്താറുകാരനായ കാമുകനെത്തേടിയെത്തിയത്.…
Read More » - 2 January
കണ്ണൂരില്‍ യുവാവിനെ കഴുത്തറുത്തു മരിച്ചനിലയില്‍ കണ്ടെത്തി
കണ്ണൂര്‍: ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്തു മരിച്ചനിലയില്‍ കണ്ടെത്തി. ഒന്നാം തിയതി വൈകിട്ടോടെയായിരുന്നു സംഭവം. ഇരുട്ടി ഡിവൈ എസ് പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി…
Read More » - 2 January
മകരവിളക്ക് മഹോത്സവം : സന്നിധാനത്ത് കര്‍ശന സുരക്ഷ
ശബരിമല: മകരവിളക്ക് ഉത്സവ കാലത്തോടനുബന്ധിച്ച് ശബരിമലയുടെ സുരക്ഷ വര്‍ധിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. നടപടികള്‍ക്ക് എല്ലാം പത്തനംതിട്ട ജില്ലാ കളക്ടറാണ് നേതൃത്വം നല്‍കുന്നത്. മകരവിളക്കിനോടാനുബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ കൈകാര്യം…
Read More » - 2 January
കോന്നിയില്‍ വിചിത്രമായ രീതിയില്‍ ആത്മഹത്യ; തലയണ കവര്‍ കൊണ്ട് മുഖം മറച്ച് വായില്‍ തുണി തിരുകി: മൃതദേഹം ആരിലും ഭീതിയുണര്‍ത്തുന്ന വിധത്തില്‍
പത്തനംതിട്ട: കോന്നിയില്‍ വിചിത്രമായ രീതിയില്‍ ആത്മഹത്യ. മരങ്ങാട്ട് പള്ളിക്കകത്ത് കിഴക്കേതില്‍ ശശീന്ദ്രന്റെ മകന് പ്രിജിത്ത് (29) ആണ് വിചിത്രമായ രീതിയില്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് ശേഷമാണ്…
Read More » - 2 January
സംസ്ഥാനത്ത് ബസ് യാത്രനിരക്കില്‍ വര്‍ധനവ്
കൊച്ചി: സംസ്ഥാനത്ത് ബസ് യാത്രനിരക്ക് പത്ത് ശതമാനം വര്‍ധിപ്പിക്കാന്‍ ജസ്റ്റിസ് എം. രാമചന്ദ്രന് അധ്യക്ഷനായ കമീഷെന്റ ശിപാര്‍ശ. മിനിമം ചാര്‍ജ് ഏഴ് രൂപയില്‍നിന്ന് എട്ടാക്കാനും ശിപാര്‍ശയുണ്ട്. റിപ്പോര്‍ട്ട്…
Read More » - 2 January
കാന്‍സര്‍ പ്രതിരോധിക്കാനുള്ള എളുപ്പ മാര്‍ഗത്തെ കുറിച്ച് കാന്‍സര്‍ വിദഗ്ദ്ധന് ഡാ.പിവി. ഗംഗാധരന്
തിരുവനന്തപുരം : മനുഷ്യന് ഇന്നും വളരെ പേടിയോടെ നോക്കി കാണുന്ന അസുഖമാണ് കാന്‍സര്‍. ആദ്യമേ കണ്ടെത്തി നേരത്തെ ചികിത്സിച്ചാല്‍ രോഗം പൂര്‍ണമായും മാറുമെന്ന് ഡോ.പി.വി ഗംഗാധന് പറയുന്നു.…
Read More » - 2 January
രൂപയുടെ മൂല്യം ഉയരുന്നു :സ്വർണ്ണത്തിനും വെള്ളിക്കും ഒപ്പം ഓഹരികൾക്കും മാറ്റം
കൊച്ചി: ഓഹരികളുടേത് ഒഴികെയുള്ള വിപണികളിൽ 2018ന്റെ ആദ്യ ദിവസം മുന്നേറ്റം.രൂപയ്ക്ക് അഞ്ചു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വില. സ്വർണത്തിനും വെള്ളിക്കും പ്രിയം ഏറി.വിദേശനാണ്യ വിപണിയിൽ രൂപയുടെ വളരെ…
Read More » - 2 January
മുഖ്യമന്ത്രിയെ കണ്ടത് എന്തിനെന്ന് വെളിപ്പെടുത്തി എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ
ചങ്ങനാശ്ശേരി : മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ പോയതിനെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത ശരിയല്ലെന്ന് എൻഎസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ.ദേവസ്വം നിയമനത്തിൽ മുന്നാക്ക വിഭാഗങ്ങൾക്ക്…
Read More » - 2 January
ഫോണ്‍ വഴി വഴിവിട്ട ബന്ധം : വീട്ടമ്മ വീടുവിട്ടിറങ്ങി : സ്വീകരിയ്ക്കാനാകില്ലെന്ന് കാമുകന് : റോഡില്‍ തമ്മില്‍ തല്ലും ചീത്തവിളിയും..
എടക്കാട്: മൊബൈല്‍ വീണ്ടും വില്ലനാകുന്നു. ഫോണ്‍ വഴിയുള്ള വഴിവിട്ട ബന്ധം വേര്പിരിയാനാവാതെവന്നപ്പോള് കാമുകനെത്തേടി നാല്‍പ്പതുകാരി നടാലിലെത്തി. രണ്ടു മക്കളുടെ അമ്മയായ കൊയിലാണ്ടി സ്വദേശിനിയാണ് ചാലക്കുന്നിലെ മുപ്പത്താറുകാരനായ…
Read More » - 2 January
കെ.എസ്.ആര്.ടി.സിക്ക് വൻ നഷ്ടം ഒരുക്കി സ്കാനിയ
തിരുവനന്തപുരം : അന്യസംസ്ഥാന യാത്രയ്ക്കായി കെ.എസ്.ആര്.ടി.സി. കടം വാങ്ങിയ 18 സ്കാനിയ ബസുകള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെട്ടപ്പോള്‍ നഷ്ടം നാലുകോടി രൂപ. തകര്‍ന്ന ബസുകള്‍ നേരെയാക്കാന്‍ 84.34 ലക്ഷം…
Read More » - 2 January
വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്നു വേട്ട
നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്നു വേട്ട. രാജ്യാന്തര വിപണിയില്‍ 25 കോടി രൂപ വിലയുള്ള 4.8 കിലോഗ്രാം കൊക്കെയ്നുമായി ഫിലിപ്പീന്‍സ് സ്വദേശിയായ യുവതിയെ കേന്ദ്ര നാര്‍ക്കോട്ടിക്…
Read More » - 2 January
ഇന്ന് അഖിലേന്ത്യാ മെഡിക്കല്‍ ബന്ദ് : ഒപിയും പ്രവര്‍ത്തിക്കില്ല
തിരുവനന്തപുരം : കേന്ദ്രസര്‍ക്കാരിന്റെ വികലമായ ആരോഗ്യ നയത്തിനെതിരെ ഐഎംഎയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും ഇന്ന് രാജ്യവ്യാപകമായി പണിമുടക്കും. ഒപിയും മറ്റ് സേവനങ്ങളും ഉണ്ടാകില്ല. അത്യാഹിതവിഭാഗത്തില്‍ അവശ്യസേവനം…
Read More » - 2 January
ഉരുട്ടിക്കൊല കേസ്; ഉദയകുമാറിന്റെ മരണ കാരണം വ്യക്തമാക്കി ഫോറന്‍സിക് ഡയറക്ടര്‍
തിരുവനന്തപുരം: പോലീസ് കസ്റ്റഡിയില്‍ മരിച്ച ഉദയകുമാറിന്റെ മരണ കാരണം വ്യക്തമാക്കി ഫോറന്‍സിക് ഡയറക്ടര്‍. പോലീസിന്റെ ഉരുട്ടല്‍ പ്രയോഗമാണ് മരണകാരണമെന്നാണ് ഫോറന്‍സിക് ഡയറക്ടര്‍ ഡോ. ശ്രീകുമാരിയുടെ മൊഴി. കേസിലെ…
Read More » - 2 January
ഇതരസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി
കണ്ണൂര്‍: ഇതരസംസ്ഥാന തൊഴിലാളിയായ യുവാവിനെ വീട്ടിനകത്ത് കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഇരിക്കൂറിനടുത്ത് ബ്ലാത്തൂരിലാണ് സംഭവം നടന്നത്. ബ്ലാത്തൂര്‍ ടൗണിന് സമീപത്തെ വാടക വീട്ടിലെ മുറിക്കുള്ളില്‍ കഴുത്തറുത്ത്…
Read More » - 2 January
കേടായ ഡയാലിസിസ് യൂണിറ്റിന്റെ തകരാർ പരിഹരിച്ച് രോഗി
തൊടുപുഴ: കേടായ ഡയാലിസിസ് യൂണിറ്റ് നന്നാക്കാന്‍ ജീവനക്കാരന് എത്താതിരുന്നതോടെ തകരാര്‍ പരിഹരിച്ച് രോഗി. ഇടുക്കി ജില്ലാ ആശുപത്രിയിലാണ് സംഭവം നടന്നത്. മറ്റുള്ള രോഗികള്‍ക്കും രക്ഷകനായത് കോതമംഗലം കണ്ണാടിപ്പാറ…
Read More » - 1 January
മകരവിളക്കിന് കൂടുതൽ ജാഗ്രതയോടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നിർദേശം
ശബരിമല മകരവിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട് ഇത്തവണ കൂടുതല്‍ ഭക്തജനങ്ങള്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ കൂടുതല്‍ ജാഗ്രതയോടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. ശബരിമല…
Read More » - 1 January
വൈദ്യുതി താരിഫ് കരട് റെഗുലേഷന്: പൊതുജനങ്ങള്‍ക്ക് നിര്‍ദേശം സമര്‍പ്പിക്കാന്‍ അവസരം നല്കി കെഎസ്ഇബി
തിരുവനന്തപുരം: 2018-19 മുതല്‍ നാലുവര്‍ഷത്തേക്കുള്ള വൈദ്യുതി താരിഫ് റെഗുലേഷന് 2017ന്റെ കരട് റെഗുലേഷനിന്മേലുള്ള പബ്ളിക് ഹിയറിംഗ് നടത്തുന്നു. ജനുവരി മൂന്നിന് രാവിലെ 11ന് എറണാകുളം ടൗണ്‍ ഹാള്‍…
Read More » - 1 January
കോഴി പ്രസവിച്ചു; സംഭവം കേരളത്തിൽ തന്നെ
കമ്പളക്കാട് : പൊക്കിള്‍കൊടിയോടുകൂടി കോഴി പ്രസവിച്ചതായി റിപ്പോർട്ട്. കെല്‍ട്രോണ്‍ വളവില്‍ താമസിക്കുന്ന പിസി ഇബ്രായിയുടെ വീട്ടിലെ നാടൻ പിടക്കോഴിയാണ് പ്രസവിച്ചതായി പറയുന്നത്. 11 മുട്ടകളുമായി അടയിരുത്തിയ പിടക്കോഴിയുടെ…
Read More » - 1 January
ആര്.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
തിരുവനന്തപുരം•ശ്രീകാര്യത്ത് സി.പി.എം ഏരിയാ കമ്മിറ്റിയംഗത്തെ വെട്ടിപ്പരുക്കേല്പിച്ച കേസില്‍ മൂന്ന് ആര്.എസ്.എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ആര്.എസ്. എസ്. പ്രവര്‍ത്തകരായ വിഘ്നേഷ്, സുമേഷ് , ജയശങ്കര്‍ എന്നിവരാണ്…
Read More » - 1 January
ജനുവരി രണ്ടിന് സൂപ്പര്‍ മൂണ്‍; അപകടങ്ങളും പ്രകൃതി ക്ഷോഭങ്ങളും വര്‍ദ്ധിക്കുമെന്ന ഭീതിയിൽ ജനങ്ങൾ
തിരുവനന്തപുരം: ജനുവരി രണ്ടിന് ആകാശത്ത് സൂപ്പര്‍ മൂണ്‍ പ്രതിഭാസം ദൃശ്യമാകും. ഇതിന് പുറമെ ജനുവരി 31ന് മറ്റൊരു പൂര്‍ണ ചന്ദ്രന് കൂടി ഉദിക്കും. ഒരു മാസത്തില്‍ തന്നെ…
Read More » - 1 January
കലാകാരന്മാര്ക്ക് പതിനായിരം രൂപയുടെ പ്രതിമാസ ഫെലോഷിപ്പ് നല്‍കുമെന്ന പ്രഖ്യാപനവുമായി മന്ത്രി എ.കെ. ബാലന്
തിരുവനന്തപുരം: ആയിരം യുവകലാകാരന്മാര്ക്ക് പ്രതിമാസം പതിനായിരം രൂപയുടെ വജ്രജൂബിലി ഫെലോഷിപ്പ് നല്‍കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്. ലോകകേരള സഭയുടെ ഭാഗമായി കേരള ലളിതകലാ അക്കാദമി…
Read More » - 1 January
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുളള അതിക്രമങ്ങള്‍ക്കു എതിരെ സിഗ്നേച്ചര്‍ ക്യാമ്പയിന് ആരംഭിച്ചു
കൊച്ചി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുളള അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിന് ലക്ഷ്യമിട്ട് കുടുംബശ്രീയുടെ സിഗ്നേച്ചര്‍ ക്യാമ്പയിന് സിവില്‍ സ്റ്റേഷന് അങ്കണത്തില്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുളള ഉദ്ഘാടനം ചെയ്തു.…
Read More »