
അട്ടപ്പാടി: മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ പോസ്റ്റ്മാര്‍ട്ടവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ. പോസ്റ്റ്മാര്‍ട്ടം ഇന്നത്തേക്ക് മാറ്റിയതില്‍ അപാകതയില്ലെന്നും തന്നോട് അഭിപ്രായം ചോദിച്ചിട്ടാണ് പോസ്റ്റ്മാര്‍ട്ടം ഇന്നത്തേക്ക് മാറ്റിയതെന്നും മന്ത്രി അറിയിച്ചു. പോസ്റ്റ്മാര്‍ട്ടം കുറ്റമറ്റതായി മാറ്റാനാണ് ഇന്നത്തേക്ക് മാറ്റിയതെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments