തിരുവനന്തപുരം: സംസ്ഥാനത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമങ്ങള്‍ വര്‍ദ്ധിച്ചെന്ന് ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ ആരോപിച്ചു. സംസ്ഥാനത്തെ ഈ അരജകത്വത്തിന് കാരണം സര്‍ക്കാരിന്റെ പരാജയമാണ്. ദുര്‍ബലര്‍ക്കെതിരെ നടക്കുന്ന ഇത്തരം അക്രമങ്ങള്‍ തടയാന്‍ ജനകീയ ഇടപെടല്‍ ആവശ്യമാണെന്നും കമ്മിഷന്‍ ഉപാദ്ധ്യക്ഷന്‍ ജോര്‍ജ് കൂര്യന്‍ ആവശ്യപ്പെട്ടു.
Read also:ഡ്രൈവിങ് ജോലിക്കായി ഈ രാജ്യത്തേക്ക് പോകുന്നവര്‍ക്ക് ഇനി ലൈസന്‍സ് കേരളത്തില്‍ നിന്ന്
Post Your Comments