അട്ടപ്പാടിയില്‍ വനവാസി യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതിനെതിരെ വേറിട്ട പ്രതിഷേധവുമായി കൊല്ലപ്പെട്ട പ്രശസ്ത ശില്‍പ്പി ഡാവിഞ്ചി സുരേഷ്. മധുവിന്റെ ശില്‍പ്പം നിര്‍മ്മിച്ചാണ് സുരേഷ് ആള്‍ക്കൂട്ടക്കൊലക്കെതിരെ പ്രതികരിച്ചത്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നെയിനി പുന:സൃഷ്ടിക്കാന്‍ കഴിയില്ലല്ലോ സഹോദരാ എന്ന തലക്കെട്ടില്‍ ശില്‍പ്പം നിര്‍മ്മിക്കുന്നതിന്റെ വീഡിയോയും സുരേഷ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട് .
Post Your Comments