KeralaLatest NewsNews

മധുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

പാലക്കാട് : അട്ടപ്പാടിയിലെ ആദിവാസി ഗോത്രത്തിൽപ്പെട്ട മധുവിനെ അടിച്ചു കൊലപ്പെടുത്തിയ സംഭവുമായി ബന്ധപ്പെട്ട് മധുവിന്റെ കുടുംബത്തിന് സർക്കാരിന്റെ വക 10 ലക്ഷം രൂപ ധന സഹായം. ചീഫ് സെക്രട്ടറിക്കാണ് ധനസഹായം നൽകാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്. അതോടൊപ്പം കേന്ദ്ര ഗിരിവർഗ്ഗ മന്ത്രാലയം കൊലപാതകവുമായി ബന്ധപ്പെട്ട് സർക്കാരിനോട് റിപ്പോർട്ട് തേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button