Kerala
- Jan- 2018 -27 January
ഇന്ന് ഹർത്താൽ
മൂന്നാർ: സിപിഎം പ്രവർത്തകനു കുത്തേറ്റതിൽ പ്രതിഷേധിച്ച് ഇടുക്കി ജില്ലയിലെ വട്ടവട പഞ്ചായത്തിൽ ശനിയാഴ്ച(ഇന്ന്) സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തതു. വട്ടവട പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് മെമ്ബര്‍ കുമാറിനാണ് കുത്തേറ്റത്.…
Read More » - 26 January
പ്രശസ്ത ഓട്ടൻതുള്ളൽ കലാകാരന് അന്തരിച്ചു
പാലക്കാട്: പ്രശസ്ത ഓട്ടൻതുള്ളൽ കലാകാരനും നടനുമായ എ.വി. രാമൻകുട്ടി വാര്യർ(98) അന്തരിച്ചു. ലക്കിടി കുഞ്ചൻസ്മാരകത്തിലെ ഭരണസമിതിയംഗവും തുള്ളൽക്കളരിയിലെ വിസിറ്റിംഗ് പ്രഫസറുമായിരുന്ന രാമൻകുട്ടി വാര്യർ ഓട്ടൻതുള്ളലിന്റെ നവോത്ഥാനത്തിന് തുടക്കംകുറിച്ചവരിൽ…
Read More » - 26 January
പി.ജയരാജന്റെ മകനോട് അപമര്യാദയായി പെരുമാറിയ എഎസ്ഐയുടെ സസ്പെൻഷൻ പിൻവലിച്ചു
കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മകനോട് അപമാര്യാദയായി പെരുമാറിയ എഎസ്ഐയുടെ സസ്പെൻഷൻ പിൻവലിച്ചു. ടോയ്ലറ്റ് ഉപയോഗിക്കാൻ അനുവാദം ചോദിച്ചതിന് കൈയേറ്റം ചെയ്തെന്ന സിപിഎം കണ്ണൂർ…
Read More » - 26 January
ആദ്യമായി ഒരു മുസ്ളീം വനിത ജുമുഅ നമസ്കാരത്തിന് നേതൃത്വം നൽകി
മലപ്പുറം: ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായി ജുമുഅ നമസ്കാരത്തിന് നേതൃത്വം നൽകി ഒരു മുസ്ളീം വനിത. മതമൗലിക വാദ സംഘടനകളുടെ ഭീഷണി അവഗണിച്ച് മലപ്പുറം വണ്ടൂരില്‍ ഖുര്‍ആന്‍ സുന്നത്ത്…
Read More » - 26 January
സത്യസന്ധരായവർക്ക് ഗുണമുണ്ടാകുന്ന പുതിയ തീരുമാനവുമായി പൊതു മേഖലാ ബാങ്കുകൾ
ന്യൂഡല്‍ഹി: എടുത്ത വായ്പ തിരിച്ചടക്കുന്ന സത്യസന്ധതർക്ക് ആവശ്യമുണ്ടെങ്കിൽ വീണ്ടും വായ്പ നൽകാൻ പൊതു മേഖലാ ബാങ്കുകളുടെ തീരുമാനം. പൊതുമേഖല നേരിടുന്ന പ്രതിസന്ധിക്കു പരിഹാരം കാണുകയാണ് പുതിയ നീക്കത്തിലൂടെ…
Read More » - 26 January
വാഹനാപകടം ; ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു
ചാരുംമൂട്: വാഹനാപകടം ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. കാറും ബൈക്കും കൂട്ടിയിടിച്ച് ആലപ്പുഴ നൂറനാട് പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിൾ കറ്റാനം മങ്കുഴി പുള്ളികണക്ക്…
Read More » - 26 January
ബിനോയ് കൊടിയേരിയുടെ കേസിൽ സംഭവിച്ചതെന്തെന്ന് വ്യക്തമാക്കി മുസ്ലിം യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്
സി.പി.എം സംസ്ഥാന സെക്രട്ടറി ശ്രീ.കൊടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട സ്വത്ത് തർക്കകേസിൽ പ്രതികരണവുമായി മുസ്ലിം യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്…
Read More » - 26 January
കേരളത്തിലെ ഒരു പഞ്ചായത്തിൽ നാളെ ഹർത്താൽ
മൂന്നാർ: സിപിഎം പ്രവർത്തകനു കുത്തേറ്റതിൽ പ്രതിഷേധിച്ച് ഇടുക്കി ജില്ലയിലെ വട്ടവട പഞ്ചായത്തിൽ ശനിയാഴ്ച സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തതു. READ ALSO ;സി.പി.എം പഞ്ചായത്ത് അംഗത്തിന് കുത്തേറ്റു…
Read More » - 26 January
കൊച്ചിയിൽ ഇനി മൂന്ന് തരം ഓട്ടോകൾ
കൊച്ചി: കൊച്ചിയിൽ ഷെയര്‍ ഓട്ടോ, ഹയര്‍ ഓട്ടോ, സ്റ്റാന്‍ഡ് ഓട്ടോ എന്നിങ്ങനെ ഇനി മൂന്ന് തരത്തിലുള്ള ഓട്ടോകൾ ഉണ്ടാകും. ഓട്ടോറിക്ഷയുടെ മുകളില്‍ ഘടിപ്പിക്കുന്ന എല്‍ഇഡി ലൈറ്റില്‍, ഏതു…
Read More » - 26 January
ബിനോയ് കൊടിയേരിയുടെ കേസിൽ സംഭവിച്ചത് : മുസ്ലിം യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് തുറന്നെഴുതുന്നു
സി.പി.എം സംസ്ഥാന സെക്രട്ടറി ശ്രീ.കൊടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട സ്വത്ത് തർക്കകേസിൽ പ്രതികരണവുമായി മുസ്ലിം യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്…
Read More » - 26 January
സി.പി.എം പഞ്ചായത്ത് അംഗത്തിന് കുത്തേറ്റു
ഇടുക്കി: സി.പി.എം പഞ്ചായത്ത് അംഗത്തിന് കുത്തേറ്റു. ഇടുക്കി വട്ടവട പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് മെമ്ബര്‍ കുമാറിനാണ് കുത്തേറ്റത്. പിന്നില്‍ ബി.ജെ.പിയാണെന്ന് സി.പി.എം ആരോപിച്ചു. Read also ;വീണ്ടും…
Read More » - 26 January
വീണ്ടും കേരളീയർക്കൊരു ഹർത്താൽ
മൂന്നാർ: സിപിഎം പ്രവർത്തകനു വെട്ടേറ്റതിൽ പ്രതിഷേധിച്ച് ഇടുക്കി ജില്ലയിലെ വട്ടവട പഞ്ചായത്തിൽ ശനിയാഴ്ച സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തതു. READ ALSO ;സി.പി.എം പഞ്ചായത്ത് അംഗത്തിന് കുത്തേറ്റു…
Read More » - 26 January
മിന്നൽ ബസ് വിവാദം: ജീവനക്കാരെ താക്കീത് ചെയ്തത് എംഡി
പയ്യോളി•രാത്രി പെൺകുട്ടിയെ സ്റ്റോപ്പിൽ ഇറക്കാതെ പോയ മിന്നൽ ബസ് നടപടിക്കെതിരെ വീണ്ടും കെഎസ്ആർടിസി എംഡിയുടെ ഇടപെടൽ. പിതാവ് പെൺകുട്ടിയെ കാത്ത് സ്റ്റോപ്പിൽ നിൽക്കുകയാണെന്ന് പറഞ്ഞിട്ടും ബസ് ജീവനക്കാർ…
Read More » - 26 January
ഗതാഗതക്കുരുക്കിന് പരിഹാരമായില്ല: വൈറ്റില മേല്‍പ്പാല നിര്‍മ്മാണം അശാസ്ത്രീയം :രൂക്ഷ വിമര്‍ശനവുമായ് ഇ.ശ്രീധരന്
കൊച്ചി•നിര്‍ദിഷ്ട വൈറ്റില മേല്‍പ്പാലത്തിനെതിരെ ആഞ്ഞടിച്ച് ഇ. ശ്രീധരന്. ഗതാഗതകുരുക്ക് ഒഴിവാക്കാനായുള്ള പ്രതിവിധിയായിരുന്നു വൈറ്റില മേല്‍പ്പാലം. എന്നാൽ പാലത്തിന്റെ നിർമ്മാണം ആശാസ്ത്രീയമാണെന്നും അതുകൊണ്ടുതന്നെ വൈറ്റിലയിലെ ഗതാഗതക്കുരുക്കിന് മേൽപ്പാലംകൊണ്ട് പരിഹാരമാവില്ലെന്നും…
Read More » - 26 January
ക്രിസ്തുമസ് ബമ്പര്‍ അടിച്ച രത്നാകരന് പിള്ളയുടെ ആഗ്രഹങ്ങള്‍ ഇതാണ്
കിളിമാനൂർ•ആറുകോടിയുടെ കേരള ബംപറിടിച്ചിട്ടും രത്നാകരൻപിള്ള പതിവുപോലെ തടിമില്ലിൽ പോയി. താൻ ആയിരുന്നു ആ ഭാഗ്യവാനെന്നറിയാൻ അദ്ദേഹം വൈകിയത് 24 മണിക്കൂറായിരുന്നു. പതിവുപോലെ പണിയിൽ മുഴുകിയപ്പോൾ പിള്ളയുടെ ഫോൺ…
Read More » - 26 January
ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
പാലക്കാട് ; ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇന്നലെ വൈകുന്നേരം 5.30തോടെ വടവന്നൂരില്‍ ഉണ്ടായ അപകടത്തിൽ വാക്കോട് ബാബു (32) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ…
Read More » - 26 January
ഇലക്ട്രിക് പോസ്റ്റ് ദേഹത്ത് വീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
കോഴിക്കോട്: സ്കൂളിന് സമീപത്തെ ഇലക്ട്രിക് പോസ്റ്റ് ദേഹത്ത് വീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. എം. ജി നഗര്‍ ഇരിങ്ങല്ലൂര്‍ ചാലില്‍ ഷാജിയുടെയും ധന്യയുടെയും മകനും മാത്തറ എം.ജി.നഗറിലെ കലിക്കറ്റ്…
Read More » - 26 January
നന്തന്‍കോട് കൂട്ടക്കൊലപാതക കേസ് പ്രതി കേദലിന്റെ നില ഗുരുതരാവസ്ഥയില്‍
തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലപാതക കേസ് പ്രതി കേദല്‍ ജിന്സണ് രാജയുടെ നില ഗുരുതരാവസ്ഥയില്‍. ഇന്നലെയാണ് ഭക്ഷണം ശ്വാസനാളത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് കേദലിനെ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…
Read More » - 26 January
‘പത്മാവത്’ പ്രക്ഷോഭം കേരളത്തിലേക്കും
തൃശൂർ: കേരളത്തിലേക്കും ‘പത്മാവതി’ന്റെ പേരിലുള്ള പ്രക്ഷോഭങ്ങൾ വ്യാപിപ്പിക്കാൻ കർണിസേനയുടെ തീരുമാനം. ഉടൻ തന്നെ സിനിമക്കെതിരെ കേരളത്തിലും പ്രക്ഷോഭം നടത്തുമെന്ന് കര്‍ണിസേന പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാനത്ത്…
Read More » - 26 January
ബിനോയ് കോടിയേരിക്കെതിരായ സ്വത്ത് തട്ടിപ്പുകേസ് ഒതുക്കി തീര്‍ക്കാന്‍ മദ്ധ്യസ്ഥനായി പ്രവര്‍ത്തിച്ചത് ഗണേശ് കുമാറാണെന്ന് സൂചന
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെയുള്ള സ്വത്ത് തട്ടിപ്പ് കേസ് ഒത്തുതീർപ്പാക്കിയത് കെ.ബി.ഗണേശ് കുമാര്‍ എം.എല്‍.എ ആണെന്ന് റിപ്പോർട്ട്. കൊട്ടാരക്കരയിലെ ഒരു…
Read More » - 26 January
വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
വളാഞ്ചേരി: വിദ്യാര്‍ത്ഥിനി വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്തു. കുറുമ്പത്തൂര്‍ ചേലക്കല്‍ സൈയ്താലിക്കുട്ടിയുടെ മകളും പുത്തനത്താണിയിലെ സ്വകാര്യകോളേജിലെവിദ്യാർത്ഥിനിയുമായ റിന്സിയ (17) യെ ആണ് വ്യഴാഴ്ച്ച രാവിലെ പത്ത് മണിയോടെ വീട്ടിൽ…
Read More » - 26 January
കുഞ്ഞിന്റെ ജീവനെടുക്കാനും മുലപ്പാല്‍ മതി, അട്ടപ്പാടിയില്‍ ഈ വര്‍ഷത്തെ ആദ്യ ശിശുമരണം
പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. പത്ത് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. പുതൂര്‍ ചാവടിയൂരിലെ കതിര്‍വേല്‍ കമല ദമ്പതികളുടെ മകള്‍ കാവേരിയാണ് മരിച്ചത്. മുലപ്പാല്‍ ശ്വാസനാളത്തില്‍ കുരുങ്ങിയതാണ്…
Read More » - 26 January
എന്റെ ഭാഗത്ത് നിന്നും ഉണ്ടായ വലിയ ഒരു തെറ്റാണ് അത്, അതിന് ഞാൻ എം.സ്വരാജിനോടും ഷാനിയോടും മാപ്പ് ചോദിക്കുന്നു-കെ.എസ്.യു നേതാവ്
തിരുവനന്തപുരം•എം.സ്വരാജ് എം.എല്‍.എയും മാധ്യമപ്രവര്‍ത്തക ഷാനി പ്രഭാകരനും ലിഫ്റ്റില്‍ നില്ക്കുന്ന ചിത്രം ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ പ്രചരണം നടത്തിയ സംഭവത്തില്‍ മാപ്പ് ചോദിച്ച് കെ.എസ്.യു നേതാവ് ശ്രീദേവ്…
Read More » - 26 January
ജിത്തുവിനെ എന്തിനു വേണ്ടി കൊന്നുവെന്ന ചോദ്യത്തിന് അമ്മ ജയ എല്ലാം തുറന്നു പറഞ്ഞു : ചെയ്തതില്‍ യാതൊരു കുറ്റബോധവുമില്ലാതെ ..
കൊട്ടിയം : മകന്റെ കൊല നടത്തിയതും മൃതശരീരം കത്തിച്ചതും പുരയിടത്തില്‍ കൊണ്ടുപോയി ഉപേക്ഷിച്ചതും ഒറ്റയ്ക്കാണെന്ന വാദത്തില്‍ ഉറച്ച് ജയമോള്‍. പതിന്നാലുകാരനായ മകന്റെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി…
Read More » - 26 January
ഐശ്വര്യപൂര്‍ണ്ണമായ ഒരു കേരളവും പുതിയൊരിന്ത്യയും സൃഷ്ടിക്കുന്നതിനായി നമുക്കൊരുമിച്ചു മുന്നേറാം- മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം•ഐശ്വര്യപൂര്‍ണ്ണമായ ഒരു കേരളവും പുതിയൊരിന്ത്യയും സൃഷ്ടിക്കുന്നതിനായി നമുക്കൊരുമിച്ചു മുന്നേറാമെന്ന് മുഖ്യമന്ത്രി പിഅന്രായി വിജയന്. വിവിധ ഭാഷകളും വിവിധ മതങ്ങളും വിവിധ സംസ്കാരങ്ങളും നിലനിൽക്കുന്ന കോടാനുകോടി മനുഷ്യർ അധിവസിക്കുന്ന…
Read More »