Latest NewsKerala

മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം ; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെ​ക്ക​ൻ ത​മി​ഴ്നാ​ടി​നും ശ്രീ​ല​ങ്ക​യ്ക്കു​മി​ട​യി​ൽ ന്യൂ​ന​മ​ർ​ദ​മേ​ഖ​ല രൂ​പ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് കന്യാ​കു​മാ​രി മേ​ഖ​ല​യി​ലേ​ക്കു 36 മ​ണി​ക്കൂ​റി​നു​ള്ളി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​ക​രു​തെ​ന്നാണ് നിർദേശത്തിൽ പറയുന്നത്.

ALSO READ ;ഇത് കണ്ണില്ലാത്ത ക്രൂരത, അറ്റു പോയ കാല്‍ ഡോക്ടര്‍മാര്‍ തലയിണയാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button