Kerala
- Feb- 2018 -23 February
പെണ്‍കുട്ടിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ വ്യവസായിക്ക് പിന്നീട് സംഭവിച്ചത്
ന്യൂഡല്‍ഹി: പെണ്‍കുട്ടിയുടെ കുളിമുറി ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ വ്യവസായി അറസ്റ്റില്‍. ചെന്നൈ സ്വദേശിയായ ദീപക് ബോറ എന്ന വ്യവസായിയാണ് ഡൽഹിയിൽ അറസ്റ്റിലായത്. ഡല്‍ഹിയിലെ കീര്‍ത്തി നഗറിലുള്ള ഹോട്ടലിലാണ്…
Read More » - 23 February
ബസ് ഓടിക്കുന്നതിനിടയില്‍ ഫോണ്‍ വിളിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സംഭവിച്ചത് (വീഡിയോ )
കോട്ടയം : ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ക്കെതിരെ നടപടി. കോട്ടയം കുമളി ബസ് ഡ്രൈവര്‍ എം.ആര്.ചന്ദ്രനെയാണ് വകുപ്പ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു.…
Read More » - 23 February
ആദിവാസി യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് 7 പേര് അറസ്റ്റില്‍
പാലക്കാട് : കടകളില്‍ നിന്ന് സാധനങ്ങള്‍ മോഷ്ട്ടിക്കുന്നുവെന്നാരോപിച്ച് കടുകുമണ്ണ ആദിവാസി ഊരിലെ യുവാവിനെ നാട്ടുക്കാര് മര്‍ദിച്ച് കൊലപെടുത്തിയ സംഭവത്തില്‍ ഏഴ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തൃശ്ശൂര്‍ റേഞ്ച് ഐ.ജിയുടെ…
Read More » - 23 February
മധുവിനെ മർദിക്കുന്നത് സെൽഫി എടുത്ത് പ്രചരിപ്പിച്ച യുവാവിനെ കണ്ടെത്തി
പാലക്കാട്: മോഷണം ആരോപിച്ച് അട്ടപ്പാടിയിൽ 27കാരനായ മധുവിനെ ആള്‍കൂട്ടം വിചാരണ ചെയ്ത് മർദിക്കുമ്പോൾ സെല്‍ഫിയെടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത യുവാവിനെ കണ്ടെത്തി. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത്…
Read More » - 23 February
പാവങ്ങള്‍ പാര്‍ട്ടിയെ കൈവിട്ടുവെന്ന് സിപിഎമ്മിന്റെ സ്വയം വിമര്‍ശനം
തൃശൂര്‍: സിപിഐഎം സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. പാവങ്ങള്‍ പാര്‍ട്ടിയെ കൈവിട്ടുവെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സ്ഥാനമാനങ്ങള്‍ കൈക്കലാക്കുകയെന്ന ബൂര്‍ഷ്വാ ശൈലി കടന്നു വരുന്നു.…
Read More » - 23 February
സിപിഎം ജില്ലാ നേതാക്കള്‍ക്കും ഷുഹൈബിനോടു പക; പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
കണ്ണൂര്‍: സിപിഎം ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനോട് പകയുണ്ടായിരുന്നെന്നും യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറിയും സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന് പ്രവര്‍ത്തകനും ജീവകാരുണ്യ…
Read More » - 23 February
മൂന്നാഴ്ച മുന്‍പുള്ള പി.ജയരാജന്റെ എഫ്ബി പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത് ഷുഹൈബിനെ കുറിച്ചോ ?
കണ്ണൂര്‍: എടയന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവു ഷുഹൈബിന്റെ മരണത്തിനു മൂന്നാഴ്ച മുന്‍പു സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ പോസ്റ്റ്. ഇതോടെ സി.പി.ഐയുടെ വാദങ്ങള്‍ പൊളിയുന്നു. ഷുഹൈബിന്റെ കൊലപാതകത്തിലേക്കു…
Read More » - 23 February
സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു
തിരുവനന്തപുരം: ഇന്ധന വിലയില്‍ സംസ്ഥാനത്ത് ഇന്ന് നേരിയ കുറവ്. പെട്രോളിന് പത്ത് പൈസ കുറഞ്ഞ് 75.47 രൂപയും ഡീസലിന് എട്ട് പൈസ കുറഞ്ഞ് 67.55 രൂപയുമായി. Read…
Read More » - 23 February
യുവാവിനെ മര്‍ദ്ദിച്ചുകൊന്ന സംഭവം ; രൂക്ഷ വിമര്‍ശനവുമായി കെ.സുരേന്ദ്രൻ
പാലക്കാട് : അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് കെ.സുരേന്ദ്രന്. വടക്കേ ഇന്ത്യയില്‍ എവിടെയെങ്കിലുമായിരുന്നെങ്കില്‍ മോദി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും…
Read More » - 23 February
ബാര്‍കോഴ കേസ്; കോടതി വിധി ഇങ്ങനെ
കൊച്ചി: ബാര്‍കോഴ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രീം കോടതി. വിജിലന് അന്വേഷണം നടക്കുന്നതിനാല്‍ ഇപ്പോള്‍ ഇടപെടാനാകില്ലെന്നും അന്വേഷണത്തില്‍ പിഴവുണ്ടെങ്കില്‍ പിന്നീക് കോടതിയെ സമീപിക്കാമെന്നും…
Read More » - 23 February
കോണ്‍ഗ്രസിനെ കണ്ടുപഠിക്കൂ ! ഉപദേശവുമായി സംഘപരിവാര്‍ നവമാധ്യമഗ്രൂപ്പുകള്‍
പത്തനംതിട്ട: കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നടത്തുന്ന രാഷ്ട്രീയപോരാട്ടം കണ്ടുപഠിക്കാന്‍ നേതാക്കൾക്ക് ഉപദേശവുമായി സംഘപരിവാര്‍ നവമാധ്യമഗ്രൂപ്പുകള്‍. ആര്.എസ്.എസ്., ബി.ജെ.പി. നേതാക്കള്‍ക്കെതിരേ കടുത്ത വിമര്‍ശനമാണ് പോസ്റ്റുകളിലൂടെ…
Read More » - 23 February
ഷുഹൈബ് വധക്കേസില്‍ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് ഇന്ന്
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് ഇന്ന് നടക്കും. കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയിലില്‍ വെച്ച് തില്ലങ്കേരി…
Read More » - 23 February
കാറിന് തീ പിടിച്ച് ഒരാള്‍ വെന്തുമരിച്ചു
തിരുവനന്തപുരം: പോത്തന്‍കോട് വെള്ളനിക്കാല്‍ പാറമുകളില്‍ കാറില്‍ തീ പിടിച്ച് ഒരാള്‍ വെന്തുമരിച്ചു. ഇന്നലെ രാത്രി 8.30 ഓടെയായിരുന്നു സംഭവം. ശബ്ദം കേട്ട് ആളുകള്‍ എത്തിയപ്പോഴേയ്ക്കും കാര്‍…
Read More » - 23 February
ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവം; മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ
അട്ടപ്പാടി: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവം അത്യന്തം അപലപനീയമാണ്. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ഇതിനുള്ള നിര്‍ദേശം സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയിട്ടുണ്ട്. ഇത്തരം ആക്രമങ്ങള്‍…
Read More » - 23 February
ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവം: രണ്ട് പേര് അറസ്റ്റില്‍
പാലക്കാട്: അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് മധുവെന്ന ആദിവാസി യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തെന്നു മന്ത്രി എകെ ബാലന്. അന്വേഷണത്തിന് ഡിജിപിക്കും എസ്പിക്കും…
Read More » - 23 February
ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവം; അമ്മയുടെ പ്രതികരണം ഇങ്ങനെ
അട്ടപ്പാടി: അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് മധുവെന്ന ആദിവാസി യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി മധുവിന്റെ അമ്മ. തന്റെ മകനെ അവര്‍ തല്ലിക്കൊന്നതാണെന്നും നാട്ടുകാരും പ്രദേശത്തെ ഡ്ഹൈവര്മാരും ചേര്‍ന്നാണ്…
Read More » - 23 February
കണ്ണൂരില്‍ ഡമ്മി കുരുക്ക് മുറുകുന്നു, വീഴുന്നത് യുവാക്കള്‍
കണ്ണൂര്‍: എല്ലാ പാര്‍ട്ടീ പ്രവര്‍ത്തകര്‍ക്കും ഒരുപോലെ പരിചിതമായ വാക്കുകളാണ് ഡമ്മി പ്രതികള്‍. യഥാര്‍ത്ഥ പ്രതികളെ ഒളിപ്പിച്ചുകൊണ്ട് അതേ കേസില്‍ കാഷ്കൊടുത്ത് നിരപരാധികളെ കേസില്‍ പ്രതിചേര്‍ക്കുന്നു, ഷുഹൈബ് വധക്കേസിലെ…
Read More » - 23 February
ജീവന് വേണ്ടി യാചിച്ച് മധു; സെൽഫി എടുത്ത് പ്രചരിപ്പിച്ച യുവാവിനെ കണ്ടെത്തി
പാലക്കാട്: മോഷണം ആരോപിച്ച് അട്ടപ്പാടിയിൽ 27കാരനായ മധുവിനെ ആള്‍കൂട്ടം വിചാരണ ചെയ്ത് മർദിക്കുമ്പോൾ സെല്‍ഫിയെടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത യുവാവിനെ കണ്ടെത്തി. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് എന്‍…
Read More » - 23 February
വര്‍ഷങ്ങള്‍ മുമ്പ് രോഗി മരിച്ചു, ഡോക്ടര്‍ക്ക് ലഭിച്ച ശിക്ഷ ഞെട്ടിക്കുന്നത്
തൊടുപുഴ: ചികിത്സയ്ക്കിടെ രോഗി മരിച്ച സംഭവത്തില്‍ 19 വര്‍ഷത്തിനിപ്പുറം വ്യാജ ഡോക്ടര്‍ക്ക് ശിക്ഷലഭിച്ചു. 20 വര്‍ഷം തടവും 35,000 രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. കോട്ടയം മലയ…
Read More » - 23 February
മൂന്നാഴ്ച മുന്‍പുള്ള പി.ജയരാജന്റെ എഫ്ബി പോസ്റ്റില്‍ ഷുഹൈബോ? സി.പി.ഐയുടെ വാദങ്ങള്‍ പൊളിയുമ്പോള്‍
കണ്ണൂര്‍: എടയന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവു ഷുഹൈബിന്റെ മരണത്തിനു മൂന്നാഴ്ച മുന്‍പു സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ പോസ്റ്റ്. ഇതോടെ സി.പി.ഐയുടെ വാദങ്ങള്‍ പൊളിയുന്നു. ഷുഹൈബിന്റെ…
Read More » - 23 February
സംസ്ഥാനത്ത് തൊഴില്‍ സമയം പുനഃക്രമീകരിച്ചു; പുതിയ വിശ്രമവേള ഇനി ഈ സമയത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴില്‍ സമയം പുനഃക്രമീകരിച്ചു. വേനല്‍ക്കാലത്ത് തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് തൊഴില്‍ സമയം പുനഃക്രമീകരിച്ചത്. പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12…
Read More » - 23 February
സിപിഎം ജില്ലാ നേതാക്കള്‍ക്കും ഷുഹൈബിനോടു പക; പുതിയ വെളിപ്പെടുത്തല്‍ ഇങ്ങനെ
കണ്ണൂര്‍: സിപിഎം ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനോട് പകയുണ്ടായിരുന്നെന്നും യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറിയും സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന് പ്രവര്‍ത്തകനും…
Read More » - 23 February
കണ്ണൂരില്‍ പ്രതിധ്വനിക്കുന്നത് കൊലവിളി മുദ്രാവാക്യങ്ങള്‍
കണ്ണൂർ : ഷുഹൈബ് വധക്കേസിൽ ആകാശ് തില്ലങ്കേരി അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ ഫെയ്സ്ബുക്കിൽ ഒരു സൈബർ പോരാളി കുറിച്ചതിങ്ങനെ: ‘തൊണ്ട പൊട്ടി മുദ്രാവാക്യം വിളിക്കുന്ന ഉശിരുള്ള സഖാവായാണ് ആദ്യം…
Read More » - 23 February
പോലീസുകാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് അഡ്മിനാകാന്‍ ക്ഷണിക്കുന്നു
തിരുവനന്തപുരം: പോലീസുകാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് അഡ്മിനാകാന്‍ ക്ഷണിക്കുന്നു. പൊലീസിനായി സോഷ്യല്‍ മീഡിയ സെല്‍ രൂപീകരിക്കുന്നതിന്റെ ഭഗമായാണ് വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നത്. മധ്യമങ്ങളിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും…
Read More » - 23 February
ജാനകി കൊലക്കേസ്: ഒളിവിലായ മുഖ്യപ്രതി അറസ്റ്റില്‍
കാഞ്ഞങ്ങാട്: ജാനകി കൊലക്കേസിലെ മുഖ്യപ്രതികൾ അറസ്റ്റിൽ. അധ്യാപിക ജാനകിയെ കൊലപ്പെടുത്തിയ അരുണിനെ (28) പ്രവാസികള്‍ പിടികൂടി ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് കയറ്റിവിട്ടു. പ്രതിയെ കോഴിക്കോട് വിമാനത്താവളത്തില്‍ പോലീസ് അറസ്റ്റ്…
Read More »