കണ്ണൂർ: സിപിഎം വിരുദ്ധനായിരുന്നില്ല ടി.പി.ചന്ദ്രശേഖരനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഎം നശിച്ചുകാണാൻ ടി.പി ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. പ്രശ്നങ്ങൾ തീർന്നാൽ സിപിഎമ്മിനോട് അടുക്കണമെന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നു. ആർഎംപിയെ കോണ്‍ഗ്രസ് കൂടാരത്തിലെത്തിക്കാൻ ടി.പി ആഗ്രഹിച്ചിരുന്നില്ലെന്നും ഇന്ന് ആർഎംപി കെ.കെ.രമയുടെ മാത്രം പാർട്ടിയായി മാറിയിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.
ALSO READ ;ഇത് കണ്ണില്ലാത്ത ക്രൂരത, അറ്റു പോയ കാല് ഡോക്ടര്‍മാര്‍ തലയിണയാക്കി
Post Your Comments