Kerala
- Jan- 2018 -27 January
മുൻ മന്ത്രി എ കെ ശശീന്ദ്രൻ പ്രതിയായ ഫോണ്‍കെണി കേസില്‍ സുപ്രധാന വിധി
തിരുവനന്തപുരം ; ഫോണ്‍കെണി കേസില്‍ സുപ്രധാന വിധി. മുൻ മന്ത്രി എ കെ ശശീന്ദ്രൻ കുറ്റവിമുക്തൻ. തിരുവനന്തപുരം സിജെഎം കോടതിയുടേതാണ് വിധി. പരാതിയില്ലെന്ന് മാധ്യമ പ്രവർത്തകയുടെ നിലപാട് അംഗീകരിച്ചു.…
Read More » - 27 January
ഗണേഷ്കുമാര് എംഎല്‍എയുടെ ആന രണ്ടാം പാപ്പാനെ ചവിട്ടികൊന്നു
കൊച്ചി: കൊച്ചി പുത്തന്‍വേലിക്കരയില്‍ ഗണേഷ്കുമാര് എംഎല്‍എയുടെ ആന രണ്ടാം പാപ്പാന് കോട്ടയം തിരുവാര്‍പ്പ് സ്വദേശി ബിനുവിനെ ചവിട്ടികൊന്നു. അതേസമയം ആനയെ എഴുന്നളളിക്കാന്‍ വനംവകുപ്പിന്റെ അനുമതി വാങ്ങാത്തതിനെ തുടര്‍ന്ന്…
Read More » - 27 January
മാണിയെ യുഡിഎഫിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം തുടരും: ചെന്നിത്തല
തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്‍പ് കേരളാ കോണ്‍ഗ്രസ് എമ്മിനെയും കെ.എം.മാണിയേയും യുഡിഎഫില്‍ തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി തുടരുമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസുമായി ബന്ധം…
Read More » - 27 January
ജ്യൂസ് കുടിക്കാന്‍ കയറിയ തന്നെയും മകളെയും ഷോപ്പിംഗ് മാളില്‍ പ്രവേശിപ്പിച്ചില്ല; ഓട്ടോക്കാരനായ ഒരു പിതാവ് നേരിട്ട അവഗണന ഇങ്ങനെ
കൊല്ലം: നീണ്ടകരയിലുള്ള മില്ട്ടന് എന്ന ഓട്ടോ തൊഴിലാളിയാണ് തനിക്കും മകള്‍ക്കും ഏറ്റ അവഗണന ഫേസ്ബുക്ക് ലൈവിലൂടെ ലോകത്തിന്റെ മുന്പില് അവതരിപ്പിച്ചത്. തന്റെ മകളെയും കൂട്ടി ഒരു പ്രമുഖ…
Read More » - 27 January
സിനിമയിലെ സ്ത്രീ – പുരുഷ ഭേദം : വെളിപ്പെടുത്തലുമായി ലെന
സിനിമയില്‍ സ്ത്രീ പുരുഷ ഭേദമുള്ളതായി ഇതുവരെയും തോന്നിയിട്ടില്ലെന്ന് നടി ലെന. സ്ത്രീകള്‍ വളരെ കെയര്ഫുള്ളായിരിക്കണമെന്നും, താന്‍ വ്യക്തിപരമായി എടുക്കുന്ന മുന്‍കരുതലാണ് പരമാവധി രാത്രി ഒറ്റക്കു യാത്രചെയ്യാതിരിക്കുയെന്നും താരം…
Read More » - 27 January
വാഹനാപകടത്തില്‍പ്പെട്ട് അഞ്ചു വയസ്സുകാരനടക്കം രണ്ടുപേര്‍ മരിച്ചു
തൃശ്ശൂര്‍: ചെറുതുരുത്തിയില്‍ വാഹനാപകടത്തില്‍പ്പെട്ട് അഞ്ചു വയസ്സുകാരനടക്കം രണ്ടുപേര്‍ മരിച്ചു. പൂണെ സ്വദേശികാളായ സിദ്ദാര്‍ഥ് ശേഖര്‍(അഞ്ച്), ധനശ്രീ(38) എന്നിവരാണ് മരിച്ചത്. മറ്റ് മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. രണ്ടുപേരും…
Read More » - 27 January
സ്വത്ത് സമ്പാദനക്കേസില്‍ ടി.ഒ സൂരജിനെതിരെ കുറ്റപത്രം
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ സൂരജിനെതിരെ വിജിലന്‍സിന്റെ കുറ്റപത്രം. 2004 മുതല്‍ 2014 വരെയുള്ള കാലയളവിലെ സമ്പാദ്യം പരിശോധിച്ചു. പരിശോധനയില്‍ 314…
Read More » - 27 January
കുറ്റവിമുക്തനായാല്‍ ശശീന്ദ്രന് മന്ത്രിയാകുമെന്ന് ടി.പി.പീതാംബരന്
കൊച്ചി: ഫോണ്‍കെണി കേസില്‍ എന്‍സിപി നേതാവും മുന്‍ മന്ത്രിയുമായ എ.കെ.ശശീന്ദ്രന് കുറ്റവിമുക്തനായാല്‍ അദ്ദേഹം മന്ത്രിയാകുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരന്. വിധി വന്നതിനു ശേഷം എത്രയും വേഗത്തില്‍…
Read More » - 27 January
ചൈനയ്ക്ക് പിന്തുണയുമായി പിണറായി
കണ്ണൂര്‍: ചൈനയ്ക്ക് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത്. ചൈനയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും അമേരിക്കയ്ക്ക് എതിരായ ശക്തിയായി ചൈന ഉയരുന്നുണ്ടെന്നും, ഇത് തകര്‍ക്കാനാണ് ശ്രമങ്ങള്‍ നക്കുന്നതെന്നും…
Read More » - 27 January
കുടുംബശ്രീ തെരഞ്ഞെടുപ്പില്‍ സംഘര്‍ഷം; ഒരാള്‍ക്ക് പരിക്ക്
വയനാട്: കുടുംബശ്രീ തെരഞ്ഞെടുപ്പില്‍ സംഘര്‍ഷം. സുല്‍ത്താന്‍ബത്തേരി നഗരസഭയിലെ സിഡിഎസ് തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരു എഡിഎസ് അംഗത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഗരസഭയുടെ 22 -ാം ഡിവിഷനിലെ അംഗമാണ്…
Read More » - 27 January
ഫോണ്‍കെണി കേസ് ;എ കെ ശശീന്ദ്രനെതിരെ പുതിയ ഹർജി
തിരുവനന്തപുരം: എ കെ ശശീന്ദ്രന് ഉള്‍പ്പെട്ട ഫോണ്‍കെണി കേസ് തീര്‍പ്പാക്കരുതെന്ന് ഹര്‍ജി. തൈക്കാട് സ്വദേശി മഹാലക്ഷ്മിയാണ് സ്വകാര്യ ഹര്‍ജി നല്‍കിയത്. പരാതിക്കാരി മൊഴി മാറ്റിയത് പേടികൊണ്ടാണെന്ന് മഹാലക്ഷ്മി…
Read More » - 27 January
ഉണ്ണിമുകുന്ദനെതിരെയുള്ള പരാതി; രണ്ടിലൊന്ന് ഇന്നറിയാം
കൊച്ചി: നടന് ഉണ്ണിമുകുന്ദന് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ പരാതിക്കാരിയെ ഇന്ന് എറണാകുളം സി.ജെ.എം കോടതി വിസ്തരിക്കും. കഥ പറയാനായി നടന്റെ വീട്ടിലെത്തിയപ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി.…
Read More » - 27 January
ലാപ്ടോപ്പില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിക്കും, ഡ്യൂട്ടിയിലുള്ള നഴ്സുമാരോട് ലൈഗിംകചുവയില് സംസാരിക്കും; കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രി സൂപ്രണ്ടിനെതിരെ നഴ്സുമാരുടെ പരാതി ഇങ്ങനെ
കണ്ണൂര്‍: കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് സി.പി. വിശാധരനെതിരെ പരാതിയുമായി നഴ്സുമാര്‍. തന്റെ ലാപ്ടോപ്പിലെ അശ്ലീല ദൃശ്യങ്ങള്‍ നഴ്സുമാര്‍ കാണ്‍കെ പ്രദര്‍ശിപ്പിക്കുകയും ഡ്യൂട്ടിയിലുള്ള നഴ്സുമാരോട് ലൈഗിംകചുവയില്…
Read More » - 27 January
വൈദ്യുത പോസ്റ്റ് ദേഹത്തുവീണ് പത്തുവയസുകാരന് ദാരുണാന്ത്യം
കോഴിക്കോട്: വൈദ്യുത പോസ്റ്റ് ദേഹത്തുവീണ് പത്തുവയസുകാരൻ മരിച്ചു. സ്കൂള്‍ ഗ്രൗണ്ടിലെ ഉപയോഗശൂന്യമായ വൈദ്യുത പോസ്റ്റാണ് കുട്ടിയുടെ ദേഹത്ത് വീണത്. കോഴിക്കോട് മാതറ ഇസ്ലാമിക് റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി…
Read More » - 27 January
ഹണിട്രാപ്പ് വിവാദം: നിർണ്ണായക വിധി ഇന്ന്
തിരുവനന്തപുരം: മുൻ മന്ത്രി എ.കെ.ശശീന്ദ്രനെതിരായ ഹണിട്രാപ്പ് കേസിൽ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഇന്ന് നിർണ്ണായക വിധി പറയും . സംഭവത്തിൽ ഉൾപ്പെട്ട മാധ്യമ പ്രവർത്തക കഴിഞ്ഞ ദിവസം…
Read More » - 27 January
ഡ്രൈവിംഗ് ലൈസന്‍സിന്റെ മുഖം മാറുന്നു; സാരഥി ലൈസന്‍സ് അടുത്താഴ്ച മുതല്‍ കേരളത്തിലും
ആലപ്പുഴ: ഡ്രൈവിംഗ് ലൈസന്‍സിന്റെ മുഖം മാറുന്നു. രാജ്യത്ത് ഏകീകൃത ഡ്രൈവിംഗ് ലൈസന്‍സ് നല്‍കാനായി കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ട സാരഥി പദ്ധതി കേരളത്തിലും സജ്ജമായി. പുതിയ സുരക്ഷാസംവിധാനങ്ങളോട് കൂടിയ ഡ്രൈവിംഗ്…
Read More » - 27 January
നടക്കാനിറങ്ങിയ രണ്ട് പേര് ബസിടിച്ച് മരിച്ചു
തൃശൂര്‍: തൃശൂര്‍ എടമുട്ടത്ത് നടക്കാനിറങ്ങിയ രണ്ട് പേര് മിനിബസിടിച്ച് മരിച്ചു. എടമുട്ടം പാലപ്പെട്ടി സ്വദേശികളായ കൊടുങ്ങൂക്കാരന്‍ ഹംസ(70) വീരക്കുഞ്ഞി (70) എന്നിവരാണ് മരിച്ചത്. എന്നാല്‍ അപകടത്തിനു കാരണമായ…
Read More » - 27 January
ദമ്പതികള്‍ വിറ്റ കുഞ്ഞിനെ കണ്ടെത്തി
പാലക്കാട്: കൂനിശേരിയില് ദമ്പതികള്‍ വിറ്റ കുഞ്ഞിനെ തമിഴ്നാട് ഈറോഡില്‍ നിന്നും കണ്ടെത്തി. കുഞ്ഞിനെ വാങ്ങിയ ഈറോഡ് സ്വദേശി ജനാര്‍ദ്ദനനെ ആലത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ മലമ്പുഴയിലെ…
Read More » - 27 January
പ്ലസ്ടു വിദ്യാര്‍ത്ഥിനി വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍
വളാഞ്ചേരി: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുറുമ്പത്തൂര്‍ ചേലക്കല്‍ സൈയ്താലിക്കുട്ടിയുടെ മകള്‍ റിന്സിയ (17) യെ ആണ് രാവിലെ വീട്ടില്‍ മരിച്ച നിലയില്‍…
Read More » - 27 January
ജുമാ നമസ്കാരത്തിന് നേതൃത്വം നല്കിയ മുസ്ലിം വനിതക്ക് വധഭീഷണി
മലപ്പുറം: വണ്ടൂരിലെ ഖുറാന് സുന്നത്ത് സൊസൈറ്റി ജനറല്‍ സെക്രട്ടറിയായ ജാമിദ ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി മലപ്പുറത്ത് ജുമാ നമസ്കാരത്തിന് നേതൃത്വം നല്കി. ജാമിദയാണ് ഇമാം ആയത്.…
Read More » - 27 January
സിപിഐഎം ഹര്‍ത്താല്‍ ആരംഭിച്ചു
ഇടുക്കി: ഇടുക്കി ജില്ലയിലെ വട്ടവട പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍. വട്ടവട പഞ്ചായത്ത് അംഗവും സിപിഐഎം പ്രവര്‍ത്തകനുമായ എസ്.വി കുമാറിന് കുത്തേറ്റ സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. കോവിലൂര്‍ സ്വദേശിയായ…
Read More » - 27 January
ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി; മഹല്ല് കമ്മറ്റിക്കെതിരെ സമരം ചെയ്ത് യുവതിയും മൂന്ന് മക്കളും
ആലപ്പുഴ: ആലപ്പുഴയില്‍ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയതിനെ തുടര്‍ന്ന് മഹല്ല് കമ്മറ്റിക്കെതിരെ സമരം ചെയ്ത് യുവതിയും മൂന്ന് മക്കളും. എല്ലാത്തരം ബാധ്യതകളും നല്‍കേണ്ടത് വാങ്ങി തരാന്‍ മഹല്ല് കമ്മറ്റി…
Read More » - 27 January
വനിത നേതൃത്വത്തിൽ ആദ്യ ജുമു അ നമസ്കാരം
മലപ്പുറം: ഇന്ത്യയിൽ ആദ്യമായി വനിത നേതൃത്വത്തിൽ ജുമു അ നമസ്ക്കാരം. ഖു ര്‍ ആന്‍ സുന്നത്ത് സോസൈറ്റി തീരുമാനമനുസരിച്ച് വണ്ടൂരിൽ നടത്തിയ ജുമു അ നമസ്കാരത്തിനാണ് സോസൈറ്റി…
Read More » - 27 January
വീപ്പക്കുള്ളിലെ മൃതദേഹം ഉദയം പേരൂർ സ്വദേശിനിയുടേത് എന്ന് സൂചന
എറണാകുളം : കുമ്പളത്ത് വീപ്പക്കുള്ളില്‍ കോണ്ക്രീററ് ചെയ്ത നിലയില്‍ കണ്ട സ്ത്രീയുടെ മൃതദേഹം ഉദയംപേരൂര്‍ സ്വദേശിനിയുടേതാണെന്ന് സൂചന. മരിച്ച സ്ത്രീയുടെ ഇടത് കണങ്കാലിൽ ശസ്ത്രക്രിയ നടത്തിയിട്ടുള്ളതായി പോസ്ററുമോര്‍ട്ടത്തില്‍…
Read More » - 27 January
എംഎല്‍എയുടെ മകനെതിരെ ദുബായ് കോടതിയുടെ അറസ്റ്റ് വാറന്റ്
ബിനോയ് കോടിയേരിയുടെ ബിസിനസ് പങ്കാളിയായ ശ്രീജിത്തിനെതിരെ ദുബായ് കോടതിയുടെ അറസ്റ്റ് വാറന്റ്. ചവറ എംഎല്‍എ എന്‍.വിജയന് പിള്ളയുടെ മകനായ ശ്രീജിത്തിനെതിരെ ആണ് ഇന്നലെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.…
Read More »