Latest NewsKeralaNews

ഇ വേ ബില്‍ സംവിധാനം നിര്‍ബന്ധമാക്കുമെന്ന് തോമസ് ഐസക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇ വേ ബില്‍ സംവിധാനം നിര്‍ബന്ധമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. ഏപ്രില്‍ മുതലാണ് നിർബന്ധമാക്കുന്നത്. സംവിധാനം നാലുഘട്ടമായിട്ടാണ് നടപ്പിലാക്കുക. ഇ വേ ബില്‍ പരിധിയില്‍ സ്വര്‍ണ്ണത്തിനെ ഉള്‍പ്പെടുത്തുന്ന കാര്യം തീരുമാനമായില്ലെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button