Kerala
- Feb- 2018 -15 February
മരണത്തിൽ നിന്ന് അത്ഭുതകരമായ രക്ഷപെടൽ; ജീവിതം തിരിച്ചുകിട്ടിയത് വിശ്വസിക്കാനാകാതെ ഒരു യുവാവ്
വലിയൊരു അപകടം നടന്നിട്ടും താൻ അത്ഭുതകരമായി രക്ഷപെട്ടത് എങ്ങനെയാണെന്ന സംശയത്തിലാണ് ആർ. സുനിൽകുമാരൻ നായർ. റോഡിനരികത്തെ 11 കെ.വി വൈദ്യുതി തൂണും തകർത്ത് നാലിലധികം തവണ കരണം…
Read More » - 15 February
ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു
തിരുവനന്തപുരം•പേരൂര്‍ക്കടയില്‍ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് 80 കാരന് ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. മണ്ണാമൂല ജംഗ്ഷനു സമീപം താമസിക്കുന്ന ബാലകൃഷ്ണന്റെ(80) ഭാര്യ ഗോമതി അമ്മ (75) യാണ് കൊല്ലപ്പെട്ടത്. You may…
Read More » - 15 February
കവര്‍ച്ചയ്ക്കെത്തിയ സംഘം വീട്ടമ്മയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു : രണ്ട് പേര് അറസ്റ്റില്‍
അരീക്കോട്: വീട്ടമ്മയെ ബലാത്സംഗം ചെയ്തു കവര്‍ച്ച നടത്തിയ സംഭവത്തില്‍ രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാഴ്ച മുമ്പ് അരീക്കോട് നടന്ന കേസിലാണ് വടകര മയ്യന്നൂര്‍ പനമ്പത്ത്…
Read More » - 15 February
അഡാറ് കാപട്യക്കാരനായ മുഖ്യമന്ത്രിയോട് ഇക്കാര്യം മുഖത്തുനോക്കി ചോദിക്കാൻ കെല്‍പ്പുണ്ടോ- വി.ടി.ബല്‍റാം ചോദിക്കുന്നു
സ്വന്തം ജില്ലയിൽ സ്വന്തം പാർട്ടിക്കാർ ഒരു പാവം യുവാവിനെ തുണ്ടം തുണ്ടമാക്കി വെട്ടിനുറുക്കിയതിനേക്കുറിച്ചും ഒരു ഗർഭിണിയെ വയറ്റത്ത് തൊഴിച്ച് കൊലപ്പെടുത്തിയതിനെക്കുറിച്ചും സംസാരിക്കാതെ ‘മാണിക്യമലരായ പൂവി’ എന്ന പാട്ടിനെക്കുറിച്ച്…
Read More » - 15 February
കിട്ടേണ്ടത് കിട്ടിയാലേ അവര്‍ പഠിയ്ക്കൂ, പി.ജയരാജന് ജീവിച്ചിരിക്കുന്നത് ആര്.എസ്.എസിന്റെ ഔദാര്യം : രാജ്മോഹന്‍ ഉണ്ണിത്താന്
തിരുവനന്തപുരം : പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സംരക്ഷണം കൊടുത്തില്ലെങ്കില്‍ പലരും പാര്‍ട്ടി വിട്ട് ആര്.എസ്.എസിലേയ്ക്ക് പോകുന്ന സാഹചര്യം ഉണ്ട്. കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ഭീരുവാണ് പിണറായി.…
Read More » - 15 February
സർക്കാർ ജീവനക്കാരുടെ അലവൻസ് തുക റദ്ദാക്കി കെഎസ്ആര്‍ടിസിക്ക് നല്കാൻ നീക്കം
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ സിറ്റി കോംപന്‍സേറ്ററി അലവന്‍സ് റദ്ദാക്കി ആ തുക കെഎസ്ആര്‍ടിസിക്ക് നല്കാൻ നീക്കം. തിരുവനന്തപുരം നഗരപരിധിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫിസുകളിലെ ജീവനക്കാരുടെ അലവന്‍സ് റദ്ദാക്കിയാല്‍…
Read More » - 15 February
സിസ്റ്റര്‍ അഭയ കേസ്; പ്രതികള്‍ക്കെതിരെ ശക്തമായ തെളിവ് : സംഭവദിവസം രാത്രിയില്‍ കോണ്‍വെന്റിനുള്ളില്‍ പ്രതികളെ കണ്ടു
ന്യൂഡല്‍ഹി : സംസ്ഥാനത്ത് 25 വര്‍ഷം മുമ്പ് ഏറെ കോളിളക്കം സൃഷ്ടിച്ച സിസ്റ്റര്‍ അഭയ കേസില്‍ പ്രതികള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്നുറപ്പായി. ഒന്നാംപ്രതി ഫാ.തോമസ് എം കോട്ടൂരിന്റെ…
Read More » - 15 February
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് ; അൻപത് വയസുകാരനെ പോലീസ് പിടികൂടി
കോലഞ്ചേരി: പ്ലസ്ടു വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ അമ്പതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. പുത്തൻകുരിശ് മറ്റക്കുഴിയിൽ മീൻ കച്ചവടം നടത്തിയിരുന്ന ഇടുക്കി പണിക്കൻകുടി സ്വദേശി ശിവനെ (52) യാണ്…
Read More » - 15 February
യുവതിയെ പീഡിപ്പിച്ച വൈദികനെ സഭ പുറത്താക്കി : പാല അതിരൂപതയിലെ വൈദികന് യുവതിയെ പരിചയപ്പെട്ടത് ഫേസ്ബുക്ക് വഴി
കോട്ടയം: 42കാരിയായ യുവതിയെ പീഡിപ്പിച്ച വൈദികനെ സഭ പുറത്താക്കി. ഫാദര്‍. തോമസ് താന്നിനില്‍ക്കും തടത്തിലിനെ ആണ് വൈദികവൃത്തിയില്‍ നിന്ന് പാലാ രൂപത പുറത്താക്കിയത്. ബംഗ്ലാദേശ് സ്വദേശിനി…
Read More » - 15 February
നാലിലധികം തവണ കാർ കരണം മറിഞ്ഞിട്ടും അത്ഭുതകരമായ ഒരു രക്ഷപെടൽ; വിശ്വസിക്കാനാകാതെ യുവാവ്
വലിയൊരു അപകടം നടന്നിട്ടും താൻ അത്ഭുതകരമായി രക്ഷപെട്ടത് എങ്ങനെയാണെന്ന സംശയത്തിലാണ് ആർ. സുനിൽകുമാരൻ നായർ. റോഡിനരികത്തെ 11 കെ.വി വൈദ്യുതി തൂണും തകർത്ത് നാലിലധികം തവണ കരണം…
Read More » - 15 February
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നുവെന്ന വാര്‍ത്തയിലെ സത്യാവസ്ഥ വ്യക്തമാക്കി മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പി.എഫ്.ഐ) നിരോധിക്കാന്‍ ആവശ്യപ്പെട്ടെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിന്റെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്…
Read More » - 15 February
ഇന്ധനവിലയില്‍ നേരിയ കുറവ്
തിരുവനന്തപുരം: ഇന്ധനവിലയില്‍ നേരിയ കുറവ്. ഇന്ന് തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 76.71 രൂപയും ഡീസലിന് 68.74 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 75.37 രൂപയും ഡീസലിന് 67.43…
Read More » - 15 February
ചേർത്തലയിൽ നഴ്സുമാര്‍ ദേശീയ പാത ഉപരോധിച്ചു: രണ്ടും കല്പിച്ച് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്
ആലപ്പുഴ: ചേർത്തലയിൽ നഴ്സുമാര്‍ ദേശീയ പാത ഉപരോധിച്ചു. കഴിഞ്ഞ ദിവസവും നഴ്സുമാര്‍ ചേർത്തലയിൽ ദേശീയ പാത ഉപരോധിച്ചിരുന്നു. ദേശീയപാത ഉപരോധിച്ച സമരക്കാർക്കു നേരെ പോലീസ് ലാത്തിച്ചാർജ് നടത്തി.…
Read More » - 15 February
പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്: പ്രധാനമന്ത്രിയ്ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി•പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. “ഇന്ത്യയെ കൊള്ളയടിക്കാന്‍ നീരവ് മോദിയുടെ…
Read More » - 15 February
ത്രിപുരയില്‍ എല്‍ഡിഎഫിനെ വിജയിപ്പിക്കണം; ബംഗാളി ഭാഷയില്‍ അഭ്യർത്ഥിച്ച് പിണറായി വിജയൻ
തിരുവനന്തപുരം: ത്രിപുരയില്‍ ഇടതു മുന്നണിയെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാളി ഭാഷയിൽ ഫേസ്ബുക്കിലൂടെ അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ത്രിപുരയിലെ വോട്ടര്‍മാര്‍ ഇടതുമുന്നണിക്ക് ചരിത്ര വിജയം സമ്മാനിക്കുമെന്ന് തനിക്ക്…
Read More » - 15 February
ക്ഷേത്രക്കുളത്തിനായി സൗജന്യമായി ഭൂമി വിട്ടുനല്‍കി ഇസ്ലാം മതവിശ്വാസി
മലപ്പുറം: ക്ഷേത്ര കുളത്തിന് വേണ്ടി സൗജന്യമായി സ്ഥലം വിട്ടുനല്‍കി ഇസ്ലാം മതവിശ്വാസി. മലപ്പുറം ജില്ലയിലെ കാളികാവ് സ്വദേശിയായ നമ്പ്യാര്‍തൊടി അലി എന്നയാളാണ് ക്ഷേത്രത്തിന് കുളം നിര്‍മ്മിച്ചു നല്‍കിയത്.…
Read More » - 15 February
പ്ലസ്ടു വിദ്യാർഥിനിയെ പീഡിപ്പിച്ച അമ്പതുകാരൻ അറസ്റ്റിൽ
കോലഞ്ചേരി: പ്ലസ്ടു വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ അമ്പതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. പുത്തൻകുരിശ് മറ്റക്കുഴിയിൽ മീൻ കച്ചവടം നടത്തിയിരുന്ന ഇടുക്കി പണിക്കൻകുടി സ്വദേശി ശിവനെ (52) യാണ്…
Read More » - 15 February
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നുവെന്ന വാര്‍ത്ത: പ്രതികരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പി.എഫ്.ഐ) നിരോധിക്കാന്‍ ആവശ്യപ്പെട്ടെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിന്റെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്…
Read More » - 15 February
മന്ത്രി മേഴ്സിക്കുട്ടി അമ്മ ആശുപത്രിയിൽ
തിരുവനന്തപുരം: ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സിക്കുട്ടി അമ്മ ആശുപത്രിയിൽ. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ച മന്ത്രിയുടെ പരിശോധനകള്‍ നടത്തി വരികയാണെന്നും ഡോക്ടര്‍മാരുടെ…
Read More » - 15 February
പ്രണയം നടിച്ച് വിദേശവനിതയെ പീഡിപ്പിച്ചു; ഇടവക വികാരിക്കെതിരെ കേസ്
വിദേശ വനിതയെ ലൈംഗികമായി പീഡിപ്പിച്ച പാലാ ഇടവക വികാരിക്കെതിരെ കേസ്. പാലാ രൂപതയിലെ കല്ലറ പേരും തുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരി തോമസ് താന്നിനിൽക്കും തടത്തിലിനെതിരെയാണ്…
Read More » - 15 February
കൊട്ടാരം വിദൂഷകരെ പോലെയുള്ള സാംസ്കാരിക നായകന്മാർ മുഖ്യ മുതലാളിക്ക് ഇഷ്ടമില്ലാത്തത് കാണുകയും മിണ്ടുകയുമില്ല : കുമ്മനം രാജ ശേഖരൻ
കോഴിക്കോട്: മടിശ്ശീലക്കിലുക്കത്തിന് പിറകേ പോകുന്ന കൊട്ടാരം വിദൂഷകരെ പോലെയുള്ള സാംസ്കാരിക നായകരാണ് ഈ നാടിന്റെ ശാപമെന്നും കുമ്മനം രാജ ശേഖരൻ. മടിശീലയുടെ കിലുക്കം നില്ക്കുമ്പോള് അവരുടെ സാംസ്കാരിക…
Read More » - 15 February
അഡാര്‍ ലവ് വിവാദം: ഹിന്ദുവര്‍ഗ്ഗീയവാദികളും മുസ്ലീം വര്‍ഗ്ഗീയ വാദികളും തമ്മിലുള്ള ഒത്തുകളിയെന്ന് സംശയം – മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം•അഡാര്‍ ലവ് എന്ന സിനിമയിലെ ഗാനം വിവാദമാക്കിയതിന് പിന്നില്‍ ഹിന്ദുവര്‍ഗ്ഗീയവാദികളും മുസ്ലീം വര്‍ഗ്ഗീയ വാദികളും തമ്മില്‍ ഒത്തുകളിക്കുന്നുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി…
Read More » - 15 February
സി പി ഐ യിൽ നിന്ന് സിപിഎമ്മിലെത്തി : വീണ്ടും സിപിഐ യിൽ ചേർന്ന ആളിന് ക്രൂര മർദ്ദനം
തൃപ്പൂണിത്തുറ: സിപിഐയില്‍ നിന്നും സിപിഎമ്മില്‍ ചേര്‍ന്ന വീണ്ടും സിപിഐയിലേക്കു മാറിയ ആളിന് ക്രൂര മർദ്ദനം. ഗുരുതരമായി പരിക്കേറ്റ ഇ.ജി.സോമനെ ആണ് ബുധനാഴ്ച വൈകുന്നേരം പെട്ട ജംഗ്ഷനിലെ ഹോട്ടലിനു…
Read More » - 15 February
ദുബായിൽ മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു
ദുബായ് ; പ്രവാസി യുവാവ് കുഴഞ്ഞു വീണ് മരിച്ചു. ഭാര്യയും മക്കളുമായി അമേരിക്കയിലേയ്ക്ക് പോകാനുള്ള തയാറെടുപ്പിനിടെ പത്തനംതിട്ട സ്വദേശി ടിലു മാമ്മൻ തോമസ്(33) ആണു ഹൃദയാഘാതത്തെ തുടർന്ന്…
Read More » - 15 February
യുവജനങ്ങള്‍ക്ക് ഉപദേശവും മുന്നറിയിപ്പുമായി പി.സി ജോര്‍ജ് എംഎല്‍എ
കോഴിക്കോട്: അഡാര്‍ ലൗവിലെ ഗാനവും പ്രിയ പ്രകാശ് വാര്യരുടെ കണ്ണിറുക്കലും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. പാട്ട് കണ്ടവരെല്ലാം, പ്രിയയേയും ഗാനത്തേയും പ്രശംസകള്‍ കൊണ്ട് മൂടുന്നു. സണ്ണി ലിയോണിനേയും…
Read More »