Kerala
- Mar- 2018 -5 March
മൈക്രോ ഫിനാൻസ് കേസില്‍ വിജിലൻസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
കൊച്ചി: വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാൻസ് കേസില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസ് ഫയൽ പരിശോധിച്ചതിൽ പുതിയ തെളിവുകൾ ഒന്നും കാണുന്നില്ലെന്ന് കോടതി പറഞ്ഞു.കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട്…
Read More » - 5 March
മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട്
തിരുവനന്തപുരം : ബാര്‍ കോഴക്കേസില്‍ കെ എം മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട്. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മൂന്നാം തവണയാണ് മാണിയെ കുറ്റവിമുക്തനാക്കി…
Read More » - 5 March
ചെങ്ങന്നൂരില്‍ സജി ചെറിയാന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി: കോൺഗ്രസിൽ സർവത്ര കുഴപ്പം
തിരുവനന്തപുരം : ചെങ്ങന്നൂരില്‍ സജി ചെറിയാന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും. സ്ഥാനാര്‍ത്ഥിത്വം സംസ്ഥാന നേതൃത്വം അംഗീകരിച്ചു. കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരം ലഭിച്ചശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ആലപ്പുഴ ജില്ലാ കമ്മറ്റിയെ…
Read More » - 5 March
സോളാര്‍ കേസ് : സരിതയുടെ മൊഴി എടുക്കുന്നു
തിരുവനന്തപുരം : സോളാര്‍ കേസില്‍ തുടന്വേഷണം. പ്രത്യേക സംഘം സരിതയുടെ മൊഴിയെടുക്കുന്നു. സരിത മുഖ്യമന്ത്രിയ്ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
Read More » - 5 March
ഭര്‍ത്താവിന്റെ അമിത മദ്യപാനത്തില്‍ സഹികെട്ട് ഭാര്യ ചെയ്തത്
ന്യൂഡല്‍ഹി: ഭർത്താവിന്റെ മദ്യപാനത്തില്‍ സഹികെട്ട് ഭാര്യ ഭര്‍ത്താവിനെ വിഷം കൊടുത്തു കൊന്നു. ഒരു മന്ത്രവാദിയുടെ സഹായത്തോടെയായിരുന്നു ഇവർ കൃത്യം നിർവഹിച്ചത്. ഡല്‍ഹി മന്ദിര്‍ മാര്‍ഗിലാണ് സംഭവം.…
Read More » - 5 March
തീകൊളുത്തി യുവതിയുടെ ആത്മഹത്യാ ശ്രമം: രക്ഷിക്കാനായി ഭർത്താവ് ചെയ്തത് ഇതാണ്
ഭരതന്നൂര്‍: ദേഹത്ത് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ഭാര്യയെ രക്ഷിക്കാനായി അവരേയുമെടുത്ത് ഭര്‍ത്താവ് കിണറ്റില്‍ ചാടി. തിരുവനന്തപുരം ഭരതന്നൂര്‍ അംബേദ്കർ കോളനിയിലാണ് സംഭവം. സംഭവത്തിൽ ഇരുവർക്കും ഗുരുതരമായി…
Read More » - 5 March
എഐവൈഎഫ് സമരത്തിനെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: കൊല്ലത്ത് പ്രവാസിയായിരുന്ന സുഗതന് ജീവനൊടുക്കിയ സംഭവത്തില്‍ സിപിഐ യുവജന സംഘടനയായ എഐവൈഎഫിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. സുഗതന്റെ മരണം ദൗര്‍ഭാഗ്യകരമാണെന്നു പറഞ്ഞ മുഖ്യമന്ത്രി പണി തടസപ്പെടുത്തിയതിനാലാണ്…
Read More » - 5 March
സംസ്ഥാനത്ത് ഇന്ധന വിലയില്‍ നേരിയ വര്‍ധനവ്
തിരുവനന്തപുരം: സംസ്ഥനത്ത് ഇന്ധന വിലയില്‍ ഇന്ന് നേരിയ വര്‍ധനവ് രേഖപ്പെടുത്തി . പെട്രോളിന് 6 പൈസ വര്‍ധിച്ച് 76.21 രൂപയും ഡീസലിന് 2 പൈസ വര്‍ധിച്ച് 68.28…
Read More » - 5 March
സംസ്ഥാനത്ത് പൂട്ടിയ 152 ബാറുകളും 500 കള്ളുഷാപ്പുകളും അടുത്തയാഴ്ച തുറക്കും
തിരുവനന്തപുരം: സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് പൂട്ടിയ 152 ബാറുകളും 500 കള്ളുഷാപ്പുകളും അടുത്തയാഴ്ച തുറക്കും. പഞ്ചായത്തുകള്‍ക്ക് ഇളവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഉത്തരവ്…
Read More » - 5 March
സ്വരാജിന്റെ സെക്രട്ടറി കിരണ്‍രാജ് എസ്എഫ്ഐക്കാരെ ആക്രമിക്കുന്ന വീഡിയോ
ക്യാംപസില്‍ കയറി എസ്എഫ്ഐക്കാരെ ആക്രമിക്കുന്നത് പുറത്തുവിട്ട് വിദ്യാര്‍ത്ഥികള്‍. സിപിഐഎമ്മിന്റെ യുവനിരയിലെ പ്രധാനിയായ എം. സ്വരാജ് എംഎല്‍എയുടെ മണ്ഡലത്തിലാണ് സംഭവം അരങ്ങേറിയത്. നൃത്തവും സംഗീതവും ഫൈനാര്ട്ട്സും പഠിപ്പിക്കുന്ന കോളേജില്‍…
Read More » - 5 March
2019 -ല്‍ രാജ്യത്ത് ബിജെപി വരാതിരിക്കാൻ ഇടതുപക്ഷം മുൻകൈയെടുക്കണം : കനയ്യ കുമാർ
മലപ്പുറം: 2019 ല്‍ രാജ്യത്ത് ആര്‍എസ്എസ് നിയന്ത്രിത ഭരണകൂടം നിലവില്‍ വന്നാല്‍ സമ്പൂര്‍ണ്ണ ഫാസിസ്റ്റ് വാഴ്ചയിലേക്ക് രാജ്യം നീങ്ങും. അതുണ്ടാവാതിരിക്കാന്‍ മുഴുവന്‍ ശക്തികളെയും ഏകോപിപ്പിച്ച് കൊണ്ടുള്ള ഐക്യ…
Read More » - 5 March
നവതി ആഘോഷത്തിന്റെ പേരില്‍ നാണം കെടുത്തി; രൂക്ഷവിമര്‍ശനവുമായി വിനായകന്
തിരുവനന്തപുരം: മലയാള സിനിമ നവതി ആഘോഷങ്ങളുടെ ഉദ്ഘാടനചടങ്ങിനെ രൂക്ഷമായി വിമര്‍ശിച്ച് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ജേതാവ് വിനായകന്. പരിപാടി നടന്നതറിഞ്ഞത് ചടങ്ങിന്റെ ബ്രോഷര്‍ കണ്ടാണെന്നും 90…
Read More » - 5 March
കൊട്ടിയൂര്‍ പീഡനം: ഫാ. തോമസ് തേരകത്തിന്റെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും
ന്യൂഡൽഹി: കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ തന്നെ പ്രതിപ്പട്ടികയിൽ നിന്ന് നിന്നു ഒഴിവാക്കണമെന്ന ഫാ. തോമസ് തേരകത്തിന്റെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.…
Read More » - 5 March
സിപിഎം തുടച്ച് നീക്കപ്പെടാനുള്ള അവസ്ഥയ്ക്ക് കാരണം കേരളഘടകമെന്ന് ചെന്നിത്തല
കൊച്ചി: സിപിഎം ഇന്ത്യയില്‍ നിന്ന് തുടച്ച് നീക്കപ്പെടുന്ന അവസ്ഥയിലെത്തിച്ചത് കേരളഘടകത്തിന്റെ അഹങ്കാരവും ധാര്‍ഷ്ട്യവുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ത്രിപുരയിലെ ഇടതുപക്ഷത്തിന്റെ 25 വര്‍ഷം നീണ്ട ഭരണത്തിനു…
Read More » - 5 March
വൈദികന്റെ കൊലപാതകം: പ്രതിക്ക് മാപ്പ് നല്കി ഫാ.സേവ്യറിന്റെ കുടുംബം
കൊച്ചി: മലയാറ്റൂരില്‍ ഫാ. സേവ്യര്‍ തേലക്കാട്ടിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പതിക്ക് മാപ്പ് നൽകിയതായ് സേവ്യറിന്റെ കുടുംബം. പ്രതിയായ മുന്‍ കപ്യാര് ജോണിയുടെ കുടുംബത്തെ സേവ്യറിന്റെ മാതാവും…
Read More » - 5 March
പത്ത്, പ്ലസ് ടു, സി.ബി.എസ്.ഇ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം
ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍ നടത്തുന്ന പത്ത്, പ്ലസ് ടു, സി.ബി.എസ്.ഇ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. ഈ വര്‍ഷം 28 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും.…
Read More » - 5 March
സുഹൃത്തുക്കളും അയല്‍വാസികളുമായ യുവാക്കള്‍ തൂങ്ങിമരിച്ച നിലയില്‍
ചീമേനി: ചീമേനി രാമഞ്ചിറയില്‍ സുഹൃത്തുക്കളും അയല്‍വാസികളുമായ യുവാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ചയാണ് രാമഞ്ചിറയിലെ നാരായണന്റെ മകന് ടി വിനീഷ് (26), രാമചന്ദ്രന്റെ മകന് അരുണ്‍ കുമാര്‍…
Read More » - 5 March
ചൂണ്ടയില്‍ കുരുങ്ങിയ മീനിനെ പിടിക്കാന്‍ ശ്രമിച്ച പ്രവാസിക്ക് ദാരുണാന്ത്യം
തിരുവല്ല: ചൂണ്ടയില്‍ കുരുങ്ങിയ മീനിനെ പിടിക്കാന്‍ നദിയില്‍ ചാടിയ യുവാവ് മുങ്ങി മരിച്ചു. നിരണം പനച്ചമൂട് പെരുമുറ്റത്ത് ലക്ഷംവീട് കോളനിയില്‍ പ്രജീഷ് ആണ് മരിച്ചത്. ദുബൈയില്‍ ജോലിയുള്ള…
Read More » - 5 March
മുഖത്തു തിളച്ചവെള്ളം ഒഴിച്ച കേസ് : പരാതിയുമായി പെണ്‍കുട്ടിയുടെ പിതാവ്
ചാവക്കാട്: പത്തു വയസുകാരിക്കുനേരേ ചൂടുവെള്ളം ഒഴിച്ച കേസിലെ പ്രതികള്‍ക്കെതിരേ വധശ്രമത്തിനു കേസെടുക്കണമെന്നാവശ്യപ്പെട്ടു കുട്ടിയുടെ പിതാവ് ജില്ലാ പോലീസ് സൂപ്രണ്ടിനു പരാതി നല്കി. ചുടുവെള്ളം വീണ് രഘുവിന്റെ മകള്‍…
Read More » - 5 March
കാണാതായ വിദ്യാര്‍ത്ഥിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കളനാട്: സ്കൂളിലെ സെന്റ് ഓഫ് പരിപാടിക്ക് വസ്ത്രമെടുക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിയെ ദുരൂഹ സാഹചര്യത്തില്‍ റെയില്‍ വെ ട്രാക്കിനുസമീപം മരിച്ച നിലയില്‍ കണ്ടെത്തി. സ്കൂളിലെ യാത്രയയപ്പ്…
Read More » - 5 March
പിണറായി വിജയന് വധഭീഷണി: സുരക്ഷ ശക്തം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഒരു ദിവസത്തിനകം വധിക്കുമെന്ന് ഫോണിലൂടെ ഭീഷണി. സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ഫോണിലേക്കാണ് ശനിയാഴ്ച ഉച്ചയോടെ വധഭീഷണിയുമായി വിളി…
Read More » - 5 March
നാഗാലാന്‍ഡിലും ബിജെപി തന്ത്രം ഫലം കണ്ടു
കൊഹിമ: നാഗാലാന്‍ഡില്‍ ബിജെപി സഖ്യകക്ഷിയായ നെയ്ഫു റിയോയുടെ നാഷണലിസ്റ്റ് ഡെമോക്രറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി(എന്‍ഡിപിപി) സര്‍ക്കാരുണ്ടാക്കും. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ നാഷണല്‍ പീപ്പിള്‍സ് ഫ്രണ്ടിന്റെ(എന്‍പിഎഫ്) സര്‍ക്കാര്‍ മോഹമാണ് ബിജെപി…
Read More » - 5 March
വനിത കമ്മീഷന് മുന്‍ അദ്ധ്യക്ഷ ജസ്റ്റിസ് ഡി ശ്രീദേവി അന്തരിച്ചു
തിരുവനന്തപുരം: ഹൈക്കോടതി ജഡ്ജിയും വനിതാ കമ്മീഷന് ചെയര്‍പേഴ്സണുമായിരുന്ന ജസ്റ്റിസ് ഡി ശ്രീദേവി(79) അന്തരിച്ചു. ഇന്ന് വെളുപ്പിനെ 2 മണിക്ക് എറണാകുളത്തുള്ള മകന് ബസന്ത് ബാലാജിയുടെ വീട്ടില്‍ വെച്ചായിരുന്നു…
Read More » - 4 March
നിങ്ങൾ വാടക വീട്ടിലാണോ താമസിക്കുന്നത് ? എങ്കിൽ ശ്രദ്ധിക്കുക
വാടകയ്ക്ക് ഒരു വീട് ലഭിക്കുക എന്നത് പ്രയാസകരമായ കാര്യം. അതും നമ്മൾ ഉദ്ദേശിക്കുന്ന വാടകയ്ക്കു വീട് ലഭിക്കുക എന്നതും ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നും പറയേണ്ടിയിരിക്കുന്നു. ഇനി…
Read More » - 4 March
വിവാഹത്തിന് മുമ്പ് ഗര്‍ഭിണിയായ ചിത്രലേഖയുടെ കഥ
കൊച്ചി: ഫെയ്സ് ബുക്കിലെ സാഹിത്യ കൂട്ടായ്മയായ അക്ഷര ധ്വനി പോസ്റ്റ് ചെയ്ത കഥയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്.. വിവാഹത്തിന് മുമ്പ് ഗര്‍ഭിണിയായ ചിത്ര ലേഖയുടെ കഥ. ഇതാണ്…
Read More »