KeralaLatest NewsNews

മന്ത്രിമാര്‍ക്ക് വീണ്ടും മാര്‍ക്കിടല്‍ നടത്തി പിണറായി

തിരുവനന്തപുരം: മന്ത്രിമാര്‍ക്ക് വീണ്ടും മാര്‍ക്കിടല്‍ നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിമാര്‍ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് നല്‍കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനായി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രത്യേക ഫോം തയ്യാറാക്കി വകുപ്പുകള്‍ക്ക് നല്‍കി.

പ്രത്യേക ഫോമില്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച സമഗ്രമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കേണ്ടത്. ഓരോ വകുപ്പുകളിലേയും പദ്ധതികള്‍ പൂര്‍ത്തിയാക്കിയവ, പൂര്‍ത്തിയാക്കേണ്ടവ എന്നിവ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button