KeralaLatest NewsIndiaNews

സിപിഎം നേതാവായ പഞ്ചായത്തംഗത്തിന്റെ വീട്ടില്‍ ബാലികയ്ക്ക് നേരെ ക്രൂര പീഡനം

സിപിഎം നേതാവായ പഞ്ചായത്ത് അംഗത്തിന്റെ വീട്ടില്‍ പിഞ്ചു ബാലികയ്ക്ക നേരെ ക്രൂര പീഡനം. നാല് വയസുള്ള കുഞ്ഞിനാണ് പീഡനം ഏറ്റത്. ബംഗാളില്‍ നിന്നും കരാര്‍ പണിക്കായി എത്തിയയാളുടെ മകളായിരുന്നു ഇത്. കന്യാകുമാരി സ്വദേശിയാണ് പീഡിപ്പിച്ചത്.

15 ദിവസം മുമ്പ് നടന്ന സംഭവം ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമത്തിലാണ് വീട്ടുടമസ്ഥനായ പഞ്ചായത്തംഗം സലിം. കുട്ടിയുടെ ശരീര ഭാഗങ്ങളില്‍ മോശമായി സ്പര്‍ശിക്കുകയും, കടന്നുപിടിക്കുകയും ചെയ്‌തെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.

വസ്ത്രങ്ങള്‍ മുഴുവന്‍ ഊരി മാറ്റിയ ശേഷമായിരുന്നു ക്രൂരകൃത്യം. സംഭവം പുറത്തുപറയാതിരിക്കാന്‍ സിപിഎം പഞ്ചായത്തംഗം സലീം 2000 രൂപ വാഗ്ദാനം ചെയ്‌തെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button