Kerala
- Oct- 2024 -8 October
സംസ്ഥാനത്ത് ഇനി വരാൻ പോകുന്നത് പെരുമഴ: രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, ആറിടത്ത് യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ആറിടത്ത് യെല്ലോ അലേർട്ടുമാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ്…
Read More » - 8 October
ഇന്ത്യൻ ഭരണഘടനക്ക് മുകളിലല്ല മതവിശ്വാസം, തോമസ് ഐസക്കിന് ഹസ്തദാനം നൽകിയ പെൺകുട്ടിയെ അപകീർത്തിപ്പെടുത്തിയ കേസിൽ ഹൈക്കോടതി
കൊച്ചി : ഇന്ത്യയിൽ ഭരണഘടനക്ക് മുകളിലല്ല മതവിശ്വാസമെന്ന് കേരള ഹൈക്കോടതി. ഒരാളുടെ മതവിശ്വാസം മറ്റൊരാളുടെ മേൽ അടിച്ചേൽപ്പിക്കാൻ പാടില്ലെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. മുൻമന്ത്രി ഡോ. തോമസ്…
Read More » - 8 October
പ്രണയം നടിച്ച് പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: അഞ്ചലിൽ 21കാരൻ അറസ്റ്റിൽ
അഞ്ചൽ: പതിനാറുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ് പോലീസ് കസ്റ്റഡിയിൽ. പ്ലസ് വൺ വിദ്യാർത്ഥിനിയെ പ്രണയം നടിച്ചാണ് ഇയാൾ പീഡനത്തിനിരയാക്കിയത്. കുളത്തൂപ്പുഴ ഡാലി സ്വദേശി ഷൈജു ഭവനിൽ…
Read More » - 8 October
സ്വർണക്കടത്ത്, ഹവാല, ഫോൺ ചോർത്തൽ; ഡിജിപിയും ചീഫ് സെക്രട്ടറിയും നേരിട്ടെത്തി വിശദീകരിക്കണം, കടുത്ത നിലപാടുമായി ഗവർണർ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം പരാമര്‍ശത്തില്‍ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും നേരിട്ട് വിളിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. നേരിട്ടെത്തി പ്രസ്താവന വിശദീകരിക്കണമെന്നാണ് ഗവര്‍ണറുടെ നിര്‍ദേശം.…
Read More » - 8 October
വയനാട്ടിൽ പലസ്ഥലങ്ങളിലും കനത്തമഴ, വീണ്ടും മണ്ണിടിച്ചില്‍ സാധ്യതയെന്ന് മുന്നറിയിപ്പ്, യെല്ലോ അലര്‍ട്ട് മാറ്റി ഓറഞ്ചാക്കി
കല്‍പ്പറ്റ: വയനാട്ടിൽ പലയിടങ്ങളിലും കനത്ത മഴ. ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടാക്കിയ നാശനഷ്ടങ്ങൾക്ക് പിന്നാലെയാണ് മഴ കനക്കുന്നത്. സുല്‍ത്താന്‍ബത്തേരി കല്ലൂര്‍ തേക്കമ്പറ്റയില്‍ ഇന്നലെ കനത്തെ മഴയെ തുടര്‍ന്ന് മലവെള്ളപാച്ചിലുണ്ടായിരുന്നു. ഇന്നും…
Read More » - 7 October
എനിക്കൊരു പ്രശ്നം വന്നപ്പോള്‍ ഇവിടെ ഒരു ഡബ്ല്യൂസിസിയും ഇല്ലായിരുന്നു, ഒരാള്‍ പോലും എന്താണെന്ന് ചോദിച്ചില്ല: മൈഥിലി
നമുക്കൊക്കെ ഒരു പ്രശ്നം വന്നാല്‍ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള സംഘടനകള്‍ പോലും തിരിഞ്ഞുനോക്കില്ല.
Read More » - 7 October
‘പ്രയാഗയുമായി സംസാരിച്ചതേയുള്ളൂ, ഇതൊന്നും അവള്‍ക്ക് അറിയുന്ന കാര്യങ്ങളല്ല’: പ്രതികരണവുമായി നടിയുടെ അമ്മ
കൊച്ചിയിലെ ലഹരിഇടപാടുകളിലെ പ്രധാന കണ്ണിയാണ് ബിനു ജോസഫെന്ന് പൊലീസ്
Read More » - 7 October
കമ്യൂണിസ്റ്റ് പാര്‍ട്ടി ആര്‍ക്ക് മുന്നിലും കീഴടങ്ങില്ല: വിജയരാഘവന്
പാര്‍ട്ടിയെ തകര്‍ക്കാന്‍ കിട്ടിയ അവസരം, അത് ആഘോഷമാക്കുന്നു.
Read More » - 7 October
നടുറോഡിൽ മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം അറസ്റ്റിൽ
ദുര്‍ഗാനഗര്‍ സ്വദേശികളായ പേച്ചേരി വീട്ടില്‍ സുധാകരന് (50), പേയില്‍ വീട്ടില്‍ സലീഷ് (42) എന്നിവര്‍ക്ക് പരിക്കേറ്റു
Read More » - 7 October
മണ്ണാറശാല നാഗരാജ ക്ഷേത്ര ആയില്യ മഹോത്സവം : ഒക്ടോബർ 26ന് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി
മുൻതീരുമാനിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും കളക്ടർ
Read More » - 7 October
പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സഹോദരന് 123 വര്‍ഷം തടവ്
2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Read More » - 7 October
ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: അമ്മയുടെ സുഹൃത്തുക്കള്‍ അറസ്റ്റില്‍
ഇതര സംസ്ഥാന തൊഴിലാളിയടക്കം മൂന്നുപേരാണ് ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ ഉള്ളത്
Read More » - 7 October
ലഹരി ഇടപാട് : പ്രയാഗ മാര്‍ട്ടിനെയും ശ്രീനാഥ് ഭാസിയെയും ഹോട്ടലിലെത്തിച്ചയാള്‍ പോലീസ് കസ്റ്റഡിയില്‍
ലഹരിഇടപാടുകളിലെ പ്രധാന കണ്ണിയാണ് ബിനു ജോസഫെന്ന് പൊലീസ്
Read More » - 7 October
ഓടിക്കൊണ്ടിരിക്കെ കെ.എസ്.ആർ.ടി.സി. ബസിന് തീപ്പിടിച്ചു
കായംകുളം ഡിപ്പോയിലെ ഓർഡിനറി ബസിനാണ് തീപിടിച്ചത്
Read More » - 7 October
കേരളം കണ്ടതില്‍വച്ച് ഏറ്റവും ഭീരുവായ പ്രതിപക്ഷ നേതാവ് സതീശൻ, ഡയലോഗ് മാത്രമേയുള്ളൂ : മന്ത്രി മുഹമ്മദ് റിയാസ്
പ്രതിപക്ഷനേതാവ് പോയ വഴിയേ പുല്ലുപോലും മുളക്കില്ല
Read More » - 7 October
ലഹരിക്കേസ്: സിനിമാതാരങ്ങളെ ചോദ്യം ചെയ്യും, കൊച്ചിയിലെ ഡിജെ പാര്‍ട്ടിയെക്കുറിച്ചും അന്വേഷിക്കുമെന്ന് ഡിസിപി
കൊച്ചി: ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസില്‍ സിനിമാതാരങ്ങളെ ചോദ്യം ചെയ്യുമെന്ന് കൊച്ചി ഡിസിപി കെ എസ് സുദര്ശന്. കൂടുതല്‍ തെളിവുകള്‍ ലഭിച്ച ശേഷമായിരിക്കും താരങ്ങളെ ചോദ്യം ചെയ്യുക. കൊച്ചിയില്‍…
Read More » - 7 October
സംസ്ഥാനത്ത് ഒരാഴ്ച അതിശക്തമായ മഴ: ഇന്ന് 13 ജില്ലകളിലും മുന്നറിയിപ്പ്
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചന പ്രകാരം സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നാല് ഓറഞ്ച് അലര്‍ട്ട്…
Read More » - 7 October
പോലീസ് ഉന്നതര്‍ക്കെതിരെ യുവതി നല്കിയ ബലാത്സംഗ പരാതി
കൊച്ചി : മലപ്പുറം മുന്‍ എസ് പി സുജിത് ദാസ്, സിഐ വിനോദ് എന്നീ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ഉയര്‍ന്നിരിക്കുന്ന ബലാത്സംഗ പരാതി വ്യാജമെന്ന് കോടതിയില്‍ സര്‍ക്കാര്‍. വീട്ടമ്മയുടേത്…
Read More » - 7 October
ഓംപ്രകാശിന്റെ മുറിയില്‍ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും:വിശദാംശങ്ങള്‍ ഇങ്ങനെ
കൊച്ചി: കൊച്ചിയിലെ ആഡംബര ഹോട്ടല്‍ മുറിയില്‍ ഗുണ്ടാനേതാവ് ഓം പ്രകാശിനെ കാണാനെത്തിയവരില്‍ സിനിമാ താരങ്ങളും. നടന് ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാര്‍ട്ടിനും ഓംപ്രകാശിനെ കാണാന്‍ എത്തിയെന്നാണ്…
Read More » - 7 October
ബലാത്സംഗ കേസ്: നടന് സിദ്ദിഖിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു
കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന് സിദ്ദിഖിനെ പ്രാഥമിക വിവരശേഖരണത്തിന് ശേഷം വിട്ടയച്ചു. ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂര്‍ നീണ്ടു. മാധ്യമങ്ങളോട് പ്രതികരിക്കാതെ സിദ്ദിഖ് മടങ്ങുകയായിരുന്നു.…
Read More » - 7 October
ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം: ഒരു കുടുംബത്തിലെ മൂന്നാമത്തെയാളും മരണത്തിന് കീഴടങ്ങി
കോട്ടയം: എംസി റോഡില്‍ പുതുവേലി ചോരക്കുഴി പാലത്തിനു സമീപം ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നാമത്തെയാളും മരിച്ചു. തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന തങ്കമ്മയാണ്…
Read More » - 7 October
എം.ടിയുടെ വീട്ടിലെ മോഷണം: വഴിത്തിരിവായത് ശാന്തയുടെ വീട് നന്നാക്കിയതും മകളുടെ വിവാഹം ആഡംബരമായി നടത്തിയതും
കോഴിക്കോട്: സാഹിത്യകാരന് എം.ടി.വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം നടത്തിയത് വീടുമായി അടുത്ത ബന്ധം പുലര്ത്തുന്നവരെന്നു പ്രാഥമിക അന്വേഷണത്തില്‍ത്തന്നെ കണ്ടെത്തിയതാണ് പൊലീസിന് വഴിത്തിരിവായത്. പാചകക്കാരി ശാന്തയാണു മോഷണം നടത്തിയതെന്നു…
Read More » - 7 October
മകളുടെ വിവാഹദിനത്തില്‍ ഉണ്ടായ കാറപകടത്തില്‍ മാതാവിന് ദാരുണ മരണം
പത്തനംതിട്ട: മകളുടെ വിവാഹദിനത്തില്‍ അധ്യാപികയ്ക്ക് ദാരുണാന്ത്യം. എരുമേലി പാണപിലാവ് ഗവ. സ്കൂള്‍ ഹെഡ്മിസ്ട്രസ് ഷീനാ ഷംസുദീന്‍ ആണ് വാഹനാപകടത്തില്‍ മരിച്ചത്. വാഴൂര്‍ പതിനേഴാംമൈലില്‍ ഇന്നലെ രാത്രിയിലാണ് അപകടം…
Read More » - 7 October
നിയമസഭയില്‍ അസാധാരണ രംഗങ്ങള്‍, സ്പീക്കറുടെ ഡയസില്‍ കയറിയും പ്രതിഷേധം
തിരുവനന്തപുരം : നിയമസഭയില്‍ അത്യസാധാരണമായ നാടകീയ രംഗങ്ങള്‍. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നേര്‍ക്കുനേര്‍ പോരാടിയതോടെ സമീപകാലത്തൊന്നും കാണാത്ത രീതിയിലുളള കലുഷിതാന്തരീക്ഷമാണ് സഭയിലുണ്ടായത്. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ അടിയന്തര പ്രമേയ…
Read More » - 7 October
കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശ് കൊച്ചിയില്‍ അറസ്റ്റില്‍; പിടികൂടിയത് പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന്
കൊച്ചി: കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ലഹരിവസ്തുക്കള്‍ കൈവശം വെച്ചതിനാണ് അറസ്റ്റ്. ഓം പ്രകാശിനൊപ്പം പിടിയിലായ…
Read More »