Kerala
- Dec- 2024 -24 December
വീണ്ടും ഡിജിറ്റൽ അറസ്റ്റ് : സോഫ്റ്റ്വെയർ എൻജിനീയറിൽ നിന്നും തട്ടിയെടുത്തത് 11.8 കോടി രൂപ
ബെംഗളൂരു: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ ബെംഗളൂരുവിലെ സോഫ്റ്റ് വെയർ എൻജിനീയറിന് നഷ്ടമായത് 11.8 കോടി രൂപ. കള്ളപ്പണം വെളുപ്പിക്കുന്നതിന് ബാങ്ക് അകൗണ്ട് തുറക്കാൻ ആധാർ കാർഡ് ഉപയോഗിച്ചെന്ന്…
Read More » - 24 December
അമീറുല്‍ ഇസ്ലാമിന്റെ മനോനിലയില്‍ പ്രശ്നങ്ങളില്ല : ജിഷ വധക്കേസിലെ നിര്‍ണായക റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് കൈമാറി
കൊച്ചി : പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയെ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് കൈമാറി. കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതി അമീറുല്‍ ഇസ്ലാമിന്റെ മനോനിലയില്‍ പ്രശ്നങ്ങളില്ലെന്ന്…
Read More » - 24 December
പൊങ്കാല കിഴക്കോട്ട് തൂകിയാൽ ഇഷ്ടകാര്യം ഉടൻ! അറിയാം ഇക്കാര്യങ്ങൾ
ആറ്റുകാല്‍ പൊങ്കാല ഒരു ആത്മസമർപ്പണമാണ്. പൊങ്കാല അർപ്പിച്ച് പ്രാർത്ഥിച്ചാൽ ഉദ്ദിഷ്ട കാര്യങ്ങൾ കരുണാമയിയായ ദേവി സാധിച്ച് തരും എന്നുള്ള ദൃഡമായ വിശ്വാസവും അനുഭവങ്ങളുമാണ് പൊങ്കാലയിലേക്ക് സ്ത്രീജനങ്ങളെ ആകർഷിക്കുന്നത്.…
Read More » - 24 December
ചോദ്യപേപ്പർ ചോർച്ച : ഷുഹൈബിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും
കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ച വിവാദത്തില്‍ എംഎസ് സൊല്യൂഷൻ സിഇഒ ഷുഹൈബിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും. രണ്ട് വർഷത്തെ സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുക. ചോദ്യപേപ്പർ ചോർന്നതിൽ സാമ്പത്തിക ഇടപാട്…
Read More » - 24 December
എന്‍സിസി ക്യാമ്പില്‍ ഭക്ഷ്യവിഷബാധ : 75 വിദ്യാര്‍ത്ഥികൾ ചികിത്സയിൽ : അന്വേഷണം ആരംഭിച്ച് പോലീസ്
കൊച്ചി: കൊച്ചിയില്‍ എന്‍സിസി ക്യാമ്പില്‍ ഭക്ഷ്യവിഷബാധ. കാക്കനാട് കെഎംഎം കോളേജിലെ എന്‍സിസി ക്യാമ്പില്‍ പങ്കെടുത്ത സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. 75 വിദ്യാര്‍ത്ഥികളാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയത്.…
Read More » - 24 December
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് : മേക്കപ്പ് മാനേജര്‍ സജീവിനെതിരേ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു
കോട്ടയം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള കേസില്‍ കാഞ്ഞിരപ്പള്ളി കോടതിയില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. മേക്കപ്പ് മാനേജര്‍ സജീവിനെതിരേ കൊല്ലം സ്വദേശിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള…
Read More » - 24 December
ആലപ്പുഴയിൽ യുവാക്കൾ ആറാം ക്ലാസ് വിദ്യാർത്ഥിയെ ബലം പ്രയോഗിച്ച് ദ്രാവകം മണപ്പിച്ചു: കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ
ആലപ്പുഴ: ബലം പ്രയോഗിച്ച് കുപ്പിയിലുണ്ടായിരുന്ന ദ്രാവകം മണപ്പിച്ചതിനെത്തുടർന്ന് ആറാം ക്ലാസ് വിദ്യാർത്ഥി അവശനിലയിൽ. ഒരു കൂട്ടം യുവാക്കളാണ് 12 കാരനായ മുഹമ്മദ് മിസ്ബിനെ ദ്രാവകം മണപ്പിച്ചത്. തിങ്കളാഴ്ച…
Read More » - 24 December
ക്ഷേമപെൻഷൻ തട്ടിപ്പ്: 373 ജീവനക്കാർക്കെതിരെ വകുപ്പുതല നടപടി, കൈപ്പറ്റിയ പണം 18 ശതമാനം പലിശയോടെ തിരിച്ചു പിടിക്കുന്നു
തിരുവനന്തപുരം: ക്ഷേമപെൻഷൻ തട്ടിപ്പ് സംഭവത്തിൽ കൂടുതൽ ജീവനക്കാർക്കെതിരെ നടപടിയുമായി ആരോഗ്യവകുപ്പ്. പെൻഷനിൽ കയ്യിട്ട് വാരിയ 373 ജീവനക്കാർക്കെതിരെയാണ് നടപടി. അറ്റൻഡർമാരും ക്ലർക്കും നഴ്സിംഗ് അസിസ്റ്റന്റുമാരും തട്ടിപ്പ് നടത്തിയവരുടെ…
Read More » - 24 December
ഓടുന്ന ട്രെയിനിന്റെ അടിയിൽ പാളത്തോട് ചേർന്ന് കിടന്നു, ട്രെയിൻ പോയ ശേഷം എഴുനേറ്റ് നടന്നു പോയി: സംഭവം കണ്ണൂരിൽ
കണ്ണൂർ: അങ്ങേയറ്റം ഭീതിയുളവാക്കുന്ന ദൃശ്യങ്ങൾ. ചീറിപ്പായുന്ന ട്രെയിൻ അതിനടിയിൽ പാളത്തോട് ചേർന്ന് ഒരാൾ കമിഴ്ന്നു കിടക്കുന്നു. മരണത്തെ മുഖാമുഖം കാണുന്ന നിമിഷങ്ങൾ. അത്ഭുതമെന്ന് പറയട്ടെ ട്രെയിൻ പോയതിനു…
Read More » - 24 December
മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം
പട്ടാമ്പി താലൂക്കിലെ തൃത്താല, ആനക്കര പഞ്ചായത്തിലാണ് പന്നിയൂർ വരാഹമൂർത്തി ക്ഷേത്രം. കേരളത്തിലെ ആദ്യ ക്ഷേത്രമാണു പന്നിയൂർ വരാഹ മൂർത്തിയുടേതെന്നാണു വിശ്വാസം. മഹാവിഷ്ണുവിന്റെ രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏക…
Read More » - 23 December
2025 ജനുവരി 1 മുതൽ ആൻഡ്രോയിഡ് ഫോണുകളിൽ വാട്സ്ആപ്പ് പ്രവർത്തിക്കില്ല!! ഇത് അറിയൂ
ആൻഡ്രോയിഡിന്റെ പുതിയ പതിപ്പുകളിലാണ് സ്മാർട്ട്ഫോണുകൾ പ്രവർത്തിക്കുന്നത്
Read More » - 23 December
റോഡരികിൽ നിർത്തിയിട്ട കാരവനിൽ രണ്ട് പേർ മരിച്ച നിലയിൽ
മലപ്പുറം സ്വദേശി മനോജ്, കാസർകോട് സ്വദേശി ജോയൽ എന്നിവരാണ് മരിച്ചത്
Read More » - 23 December
കല്ലമ്പലത്ത് ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു
നെടുമങ്ങാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്
Read More » - 23 December
മനുഷ്യക്കടത്ത് വർധിക്കുന്നു : സൈബര്‍ കുറ്റകൃത്യ സംഘങ്ങളുടെ വലയിൽ വീഴരുതെന്ന് നോർക്ക
തിരുവനന്തപുരം: വ്യാജ ജോലികള്‍ വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത് നടക്കുന്നതിൽ ജാഗ്രതാ നിര്‍ദേശവുമായി നോർക്ക. തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൈബര്‍ കുറ്റകൃത്യ സംഘങ്ങളുടെ വലയിൽ…
Read More » - 23 December
ഇത്രയും നിലവാരമില്ലാത്ത പ്രതിപക്ഷ നേതാവ് : സതീശൻ അഹങ്കാരത്തിന്റെ ആൾരൂപമെന്നും വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ : പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സതീശൻ അഹങ്കാരത്തിന്റെ ആൾരൂപമല്ലേ. ഇത്രയും നിലവാരമില്ലാത്ത പരോക്ഷമായിട്ട്…
Read More » - 23 December
ലൈംഗികാതിക്രമക്കേസ് : ഇടവേള ബാബുവിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ നടന് ഇടവേള ബാബുവിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. നടനും എംഎല്‍എയുമായ മുകേഷിനെതിരെ നേരത്തേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കുറ്റപത്രം…
Read More » - 23 December
പെരിയ ഇരട്ടക്കൊലപാതക കേസിൻ്റെ വിധി ഈ മാസം 28ന് : വിധി പ്രഖ്യാപിക്കുക സിബിഐ കോടതി
കാഞ്ഞങ്ങാട് : കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ടെ ശരത്ലാലിനെയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസില്‍ എറണാകുളം സിബിഐ കോടതി ഈ മാസം 28ന് വിധി പറയും.…
Read More » - 23 December
എ വിജയരാഘവന്റെ പ്രസ്താവന പാര്‍ട്ടി നിലപാടെന്ന് സിപിഎം നേതൃത്വം: യുഡിഎഫ് വിജയിച്ചത് വര്‍ഗീയ ശക്തികളുടെ പിന്തുണയോടെ തന്നെ
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയം വര്‍ഗീയ ശക്തികളുടെ പിന്തുണയോടെയാണെന്ന പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെ പ്രസ്താവന പാര്‍ട്ടി നിലപാടാണെന്ന് ആവര്‍ത്തിച്ച് സി പി…
Read More » - 23 December
തൃശൂർ പൂരം കലക്കൽ : ഡിജിപി തള്ളിക്കളഞ്ഞ എം ആർ അജിത് കുമാറിൻ്റെ റിപ്പോർട്ടിൻ്റെ പകർപ്പ് പുറത്ത്
തിരുവനന്തപുരം: തൃശൂർ പൂരം കലക്കലിൽ ഡിജിപി തള്ളിക്കളഞ്ഞ എം ആർ അജിത് കുമാറിൻ്റെ റിപ്പോർട്ടിൻ്റെ പകർപ്പ് പുറത്ത്. റിപ്പോർട്ടിൽ തിരുവമ്പാടി ദേവസ്വത്തിന് രൂക്ഷ വിമർശനമാണുള്ളത്. ദേവസ്വത്തിലെ ചിലർ…
Read More » - 23 December
ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ വനവാസി യുവതി ജീപ്പില്‍ പ്രസവിച്ചു : സംഭവം നടന്നത് വനപാതയിൽ യാത്ര ചെയ്യവെ
പത്തനംതിട്ട : ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ വനവാസി യുവതി ജീപ്പില്‍ പ്രസവിച്ചു. കോന്നി ആവണിപ്പാറ സ്വദേശിയായ 20കാരിയാണ് ജീപ്പില്‍ പ്രസവിച്ചത്. യുവതിയെ ജീപ്പില്‍ കല്ലേലി-ആവണിപ്പാറ വനപാതയിലൂടെ കോന്നിയിലേയ്ക്ക് കൊണ്ടുപോകുന്ന…
Read More » - 23 December
പോലീസ് തലപ്പത്ത് പോര് മുറുകുന്നു : എം ആര് അജിത്കുമാർ തനിക്കെതിരെ കള്ളമൊഴി നൽകി : കേസ് എടുക്കണമെന്ന് പി വിജയൻ
തിരുവനന്തപുരം : എഡിജിപി എം ആര് അജിത്കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് ഇന്റലിജന്‍സ് എഡിജിപി പി വിജയന് രംഗത്ത്. ഇതോടെ ഐപി എസ് തലത്തില്‍ പുതിയ പോര് രൂപപ്പെട്ടു.…
Read More » - 23 December
അമിതമായ ന്യൂനപക്ഷപ്രീണന നയം തിരിച്ചടിയായെന്ന് നേതാക്കൾ; വയനാട് ജില്ലാ സമ്മേളനത്തിലും നേതൃത്വത്തിന് വിമർശനം
സുൽത്താൻബത്തേരി: പാർട്ടിക്ക് തിരിച്ചടിയായത് അമിതമായ ന്യൂനപക്ഷപ്രീണനനയമെന്ന് സിപിഎം വയനാട് ജില്ലാ സമ്മേളനത്തിൽ വിമർശനം. അമിതമായ ന്യൂനപക്ഷ പ്രീണനം കാരണം ഭൂരിപക്ഷ മതസ്ഥർ പാർട്ടിയിൽനിന്നും അകന്നെന്നായിരുന്നു പ്രതിനിധികളുടെ വിമർശനം.…
Read More » - 23 December
എംടി വാസുദേവന്‍ നായരുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു: പിണറായി വിജയൻ ആരോഗ്യ വിവരങ്ങൾ ചോദിച്ചറിഞ്ഞു
കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള എംടി വാസുദേവന്‍ നായരുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. മരുന്നുകളോട് നേരിയ രീതിയില്‍ പ്രതികരിക്കുന്നു എന്നാണ് മെഡിക്കല്‍ സംഘം അറിയിച്ചത്.…
Read More » - 23 December
2പവൻ സ്വർണവും 1ലക്ഷം രൂപയും വാഗ്ദാനം, തന്നത് ഒറ്റമുണ്ടും 1 ഗ്രാം തികയാത്ത താലിയും- സൽസ്നേഹഭവൻ സൊസൈറ്റിക്കെതിരെ പരാതി
ചേർത്തല: ആലപ്പുഴ ചേർത്തലയിൽ സമൂഹ വിവാഹത്തിന്റെ പേരിൽ സംഘാടകർ കബളിപ്പിച്ചെന്ന് പരാതി. വധൂ വരൻമാർക്ക് 2 പവൻ സ്വർണവും ഒരു ലക്ഷം രൂപയും നൽകുമെന്ന് പറഞ്ഞിരുന്നു. എന്നാലത്…
Read More » - 22 December
സ്വത്ത് തര്‍ക്കം : വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് തീവെച്ച് നശിപ്പിച്ചു
കഴിഞ്ഞദിവസം രാത്രി 10.30 ഓടെയായിരുന്നു സംഭവം
Read More »