Kerala
- Jul- 2024 -30 July
മുണ്ടക്കൈ ഉരുൾപൊട്ടൽ : 125 മരണം സ്ഥിരീകരിച്ചു
മരിച്ചവരിൽ ആകെ തിരിച്ചറിഞ്ഞത് 48 പേരെയാണ്
Read More » - 30 July
വയനാട് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു ദുരന്തനിവാരണ അതോറിറ്റി ഓഫീസിൽ ഉന്നതതല യോഗം
ദുരന്തനിവാരണ അതോറിറ്റി ഓഫീസിലാണ് യോഗം നടന്നത്.
Read More » - 30 July
‘ദുരന്ത ഭൂമിയിലെ ജനങ്ങള്‍ക്കൊപ്പം’: നടൻ ടൊവിനോയുടെ പുതിയ ചിത്രത്തിന്റെ അപ്ഡേറ്റ് മാറ്റിവച്ചു
ജിതിൻ ലാൽ ഒരുക്കുന്ന ഫാന്റസി ചിത്രമാണ് അജയന്റെ രണ്ടാം മോഷണം
Read More » - 30 July
കനത്തമഴ : 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷൻ സെന്ററുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്കും അവധി
Read More » - 30 July
മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണരുത്, സെല്‍ഫിയും വേണ്ട: മുന്നറിയിപ്പുമായി പൊലീസ്
അടിയന്തരഘട്ടങ്ങളില്‍ 112 എന്ന നമ്ബറില്‍ വിളിച്ച് പോലീസിന്റെ സഹായം തേടാവുന്നതാണ്.
Read More » - 30 July
കോഴിക്കോടും ഇടുക്കിയിലും നിയന്ത്രണങ്ങള്‍, ജാഗ്രത നിര്‍ദേശം തുടരുന്നു
ഇടുക്കി: തീവ്ര മഴ മുന്നറിയിപ്പ് നില നില്ക്കുന്നതിനാല് ഇടുക്കിയിലെ ബോട്ടിംഗ്, കയാക്കിംഗ് ഉള്‍പ്പെടെയുള്ള ജല വിനോദങ്ങള്‍ നിരോധിച്ചു. ദുരന്ത സാധ്യതയുള്ള മേഖലകളിലെ വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങും നിര്‍ത്തി…
Read More » - 30 July
മുണ്ടക്കൈയില്‍ നിന്നും 100 പേരെ സൈന്യം കണ്ടെത്തി
വയനാട്: മുണ്ടക്കൈയില്‍ നിന്നും 100 പേരെ കണ്ടെത്തി സൈന്യം. കയര്‍ വഴി രക്ഷാദൗത്യം ആരംഭിച്ചു. മുണ്ടക്കൈ ഗ്രാമത്തില്‍ നിന്നും100 പേരെ കണ്ടെത്തി 122 ടി എ ബറ്റാലിയന്.…
Read More » - 30 July
വയനാട്ടിലെ ദുരന്തഭൂമിയില്‍ തെരച്ചിലിന് വെല്ലുവിളിയായി മഴയ്ക്കൊപ്പം കനത്ത മൂടല്‍മഞ്ഞും
വയനാട്: ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ ചൂരല്‍ മലയില്‍ രക്ഷാദൗത്യത്തിന് വലിയ വെല്ലുവിളി. മഴയായിരുന്നു ഇതുവരെ പ്രതിസന്ധി സൃഷ്ടിച്ചതെങ്കില്‍ ഇപ്പോള്‍ കനത്ത മൂടല്‍മഞ്ഞ് കാഴ്ച മറക്കുന്ന സ്ഥിതിയാണ്. ഇനിയും ഉരുള്‍പൊട്ടലുണ്ടാകാനുള്ള…
Read More » - 30 July
ചിന്നിച്ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍, ഇല്ലാതായി ചൂരല്‍മല അങ്ങാടി; 2018നു ശേഷം കേരളം കണ്ട ഏറ്റവും വലിയ ദുരന്തം
മേപ്പാടി: 2018ലെ പ്രളയത്തിന് ശേഷം കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായി ചൂരല്‍മല ഉരുള്‍പൊട്ടല്‍. ചിന്നിച്ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍ എവിടെയൊക്കെയാണെന്ന് പോലും അറിയില്ല. ചൂരല്‍മല അങ്ങാടി തന്നെ ഇല്ലാതായി.…
Read More » - 30 July
വയനാട് ഉരുള്‍പ്പൊട്ടല്‍: മരണ സംഖ്യ ഉയരുന്നു: 90 പേര് മരിച്ചതായി സ്ഥിരീകരണം
മേപ്പാടി : എന്‍ഡിആര്‍എഫിന്റെയും സൈന്യത്തിന്റെയും സംഘം പുഴ കടന്ന് മുണ്ടക്കൈയിലെത്തി. ദുരന്തം നടന്ന് 13 മണിക്കൂറിനുശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് മുണ്ടക്കൈയിലെത്താനാകുന്നത്. ചൂരല്‍മലയില്‍നിന്ന് മൂന്നര കിലോമീറ്റര്‍ അകലെയാണ് മുണ്ടക്കൈ. ആളുകളെ…
Read More » - 30 July
തകര്‍ന്നടിഞ്ഞ് അട്ടമലയും ചൂരല്‍മലയും; രക്ഷാപ്രവര്‍ത്തനത്തിന് 330 അടി ഉയരത്തിലുള്ള പാലം നിര്‍മിക്കാന്‍ സൈന്യം
വയനാട്: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് 330 അടി ഉയരത്തിലുള്ള താത്കാലിക പാലം നിര്‍മിക്കാന്‍ സൈന്യം. ചെറുപാലങ്ങള്‍ കൂടി എയര്‍ലിഫ്റ്റ് ചെയ്ത് വയനാട്ടിലേക്ക് എത്തിക്കാനും ശ്രമം നടക്കുന്നുണ്ട്.…
Read More » - 30 July
കേരളത്തിന് കൈത്താങ്ങുമായി തമിഴ്നാട്: 5 കോടി രൂപ അനുവദിച്ച് മുഖ്യമന്ത്രി സ്റ്റാലിന്
കല്പറ്റ: വയനാട്ടിലെ മേപ്പാടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ അടിയന്തര സഹായമായി 5 കോടി രൂപ അനുവദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. കേരള മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍…
Read More » - 30 July
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പ്: അടുത്ത 48 മണിക്കൂര്‍ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പ്. അടുത്ത 48 മണിക്കൂര്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതീവ ജാഗ്രത വേണമെന്നുമാണ് നിര്‍ദേശം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതാ…
Read More » - 30 July
സംസ്ഥാനത്തെ നദികളില്‍ അപകടകരമാം വിധത്തില്‍ ജലനിരപ്പ് ഉയരുന്നു: ചാലക്കുടിയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ നദികളില്‍ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര ജല കമ്മീഷന്. എറണാകുളം ജില്ലയിലെ കാളിയാര്‍ (കലംപുര്‍ സ്റ്റേഷന്), തൃശൂര്‍ ജില്ലയിലെ കീച്ചേരി…
Read More » - 30 July
ചാലക്കുടിയിൽ ജനങ്ങൾ ക്യാമ്പിലേക്കു മാറാൻ നിർദേശം, തൃശ്ശൂരിൽ ഡാമുകളുടെ ഷട്ടറുകൾ തുറന്നു,പട്ടാമ്പി പാലം അടച്ചു
പാലക്കാട്: മഴ കനത്തതോടെ പട്ടാമ്പി പുഴയിൽ ജലനിരപ്പുയർന്നു. ഇതോടെ പാലത്തിന് മുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും പാലത്തിലൂടെയുള്ള യാത്രയ്ക്ക് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ വിലക്കേർപ്പെടുത്തിയതായി ജില്ല…
Read More » - 30 July
ദുരന്തമുഖത്ത് നിന്നും പോത്തുകല്ലിലേക്ക് കിലോമീറ്ററുകള്‍ ഒഴുകിയെത്തിയത് 11 ഓളം മൃതദേഹങ്ങള്‍, ദുരന്ത തീരമായി ചാലിയാര്‍
നിലമ്പൂര്‍: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരന്ത തീരമായി ചാലിയാര്‍പ്പുഴ. ഉരുള്‍പൊട്ടലുണ്ടായ മേല്‍പ്പാടിയില്‍ നിന്നും ചാലിയാര്‍ പുഴയിലൂടെ കിലോമീറ്റര്‍ ഒഴുകിയെത്തി മൃതദേഹങ്ങള്‍. മലപ്പുറത്ത് ചാലിയാറിന്റെ ഭാഗങ്ങളില്‍ ഇതുവരെ കണ്ടെത്തിയത് 11…
Read More » - 30 July
ദുരന്തത്തിന്റെ വ്യാപ്തി വലുത്: പ്രദേശത്ത് താമസിച്ചിരുന്നത് 250 കുടുംബങ്ങളോളം: മരണസംഖ്യ 56 , ഒരു നാടാകെ ഒലിച്ചുപോയി
വയനാട്: വയനാട് ദുരന്തത്തിന്റെ വ്യാപ്തിയേറും. വൻ ഉരുൾപൊട്ടലിൽ മരണം 56 ആയിട്ടുണ്ട്. മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലായി 250ഓളം കുടുംബങ്ങൾ താമസിച്ചിരുന്നതായിട്ടാണ് വിവരം. അതുകൊണ്ടു തന്നെ മരണസംഖ്യ ഇനിയും…
Read More » - 30 July
വയനാട്ടില്‍ അതിശക്തമായ ഒഴുക്കുള്ള പുതിയ പുഴ രൂപപ്പെട്ടുവെന്ന് വിവരം
വയനാട്: വയനാട്ടില്‍ അതിശക്തമായ ഉരുള്‍പ്പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് അതിശക്തമായ ഒഴുക്കുള്ള പുതിയ പുഴ രൂപപ്പെട്ടുവെന്ന് വിവരം. ഈ പുഴയിലൂടെയാണ് അപകടത്തില്‍പെട്ടവരുടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയത്. Read Also: ദുരന്തത്തിന്റെ വ്യാപ്തി…
Read More » - 30 July
വയനാട് ഉരുള്‍പൊട്ടല്‍: കൂടുതല്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശം
തിരുവനന്തപുരം: വയനാട് ഉരുള്‍പ്പൊട്ടലിന്റെ സാഹചര്യത്തില്‍ വയനാട് മാത്രമല്ല സമീപ ജില്ലകളായ മലപ്പുറം, കോഴിക്കോട് തുടങ്ങിയ വടക്കന്‍ ജില്ലകളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം…
Read More » - 30 July
ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടർ ഉയർത്തി: പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍
വയനാട്: ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടർ ഉയർത്തി. സംഭരണശേഷി 773.50 മീറ്ററിൽ എത്തിയതോടെ ആണ് അണക്കെട്ട് തുറന്നത്. പ്രദേശവാസികൾ ജാഗ്രത പാലിക്കാൻ അറിയിപ്പ്. സെക്കന്‍ഡില്‍ 8.5 ക്യൂബിക്…
Read More » - 30 July
മണിക്കൂറുകളായി ശരീരത്തിന്റെ പകുതിയോളം ചെളിയില്‍, മുണ്ടക്കൈയിൽ മണ്ണിൽ കുടുങ്ങിയ ആളെ രക്ഷിച്ചു
കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കുത്തിയൊലിച്ച മലവെള്ളപ്പാച്ചിലിനിടയിൽ ചെളിയില്‍ പുതഞ്ഞു കിടക്കുന്ന ആളെ രക്ഷിച്ചു . മുണ്ടക്കൈ മേഖല ഒറ്റപ്പെട്ടുപോയതിനാല്‍ ഇവിടേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിരുന്നില്ല. ഒരു ഭാഗത്ത്…
Read More » - 30 July
കോഴിക്കോട് വിലങ്ങാടും ഉരുള്‍പൊട്ടൽ; 11 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു, പാലങ്ങൾ ഒലിച്ചുപോയി
കോഴിക്കോട് വിലങ്ങാട് കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടൽ ഉണ്ടായി. മഞ്ഞച്ചീളി, പാനോം എന്നിവിടങ്ങളിലാണ് മൂന്നു തവണ ഉരുള്‍ പൊട്ടിയത്. ദുരന്തത്തിൽ ഒരാളെ കാണാതായി. പ്രദേശവാസിയായ മാത്യു എന്നയാളെയാണ്…
Read More » - 30 July
ഡ്രോണുകള്‍ വിന്യസിച്ച് തിരച്ചില്‍ നടത്തണമെന്ന് മുഖ്യമന്ത്രി ,സൈന്യത്തിന്റെ എന്‍ജിനീയറിങ് ഗ്രൂപ്പ് വയനാട്ടിലേക്ക്
തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി സൈന്യത്തിന്റെ എഞ്ചിനീയറിംഗ് ഗ്രൂപ്പും അടിയന്തരമായി വയനാട്ടിലെത്തും.സൈന്യത്തിന്റെ മദ്രാസ് എഞ്ചിനിയറിംഗ് ഗ്രൂപ്പ് (MEG) ബാഗ്ലൂരില്‍ നിന്നാണ് എത്തുക. ഉരുള്‍പൊട്ടലില്‍…
Read More » - 30 July
കനത്ത മഴ: സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതത്തില്‍ മാറ്റം, 4 ട്രെയിനുകള്‍ പൂര്‍ണമായും 10 എണ്ണം ഭാഗികമായും റദ്ദാക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത മഴയെ തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ ഗതാഗത തടസ്സമുണ്ടായതിനാല്‍ നാല് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. ഗുരുവായൂര്‍-തൃശൂര്‍ ഡെയ്ലി എക്പ്രസ്, തൃശൂര്‍ – ഗുരുവായൂര്‍ ഡെയ്ലി…
Read More » - 30 July
വയനാട് ഉരുൾപൊട്ടൽ : 41 മരണം സ്ഥിരീകരിച്ചു,, നൂറുകണക്കിന് പേർ കുടുങ്ങിക്കിടക്കുന്നു
വയനാടിനെ വിറപ്പിച്ച ഉരുൾപൊട്ടലിൽ 41 പേരുടെ മൃതദേഹം കണ്ടെടുത്തു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് അറിയാൻ കഴിയുന്നത്. വയനാടിൻ്റെ അതിർത്തിയോട് ചേർന്ന് നിലമ്പൂർ കാടുകൾ അതിരിടുന്ന വെള്ളരിമലയിൽ പുലർച്ചെ…
Read More »