Kerala
- Dec- 2024 -13 December
17 കാരിയുടെ പ്രായം കൂട്ടിപറഞ്ഞ് മാതാപിതാക്കൾ വിവാഹം നടത്തി: കുട്ടി ഗർഭിണിയായതോടെ ഭർത്താവ് പോക്സോ കേസിൽ അറസ്റ്റിൽ
തിരുവനന്തപുരം: ഭാര്യ ഗർഭിണിയായതിന് പിന്നാലെ യുവാവ് പോക്സോ കേസിൽ പ്രതിയായി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച് ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്ന കുറ്റത്തിലാണ് തിരുവനന്തപുരം സ്വദേശിയായ 24-കാരനെ അയിരൂർ പൊലീസ്…
Read More » - 13 December
പാലക്കാട് അപകടം: മരിച്ച വിദ്യാർത്ഥിനികളുടെ മൃതദേഹം വീടുകളിലെത്തിച്ചു, പൊതുദർശനം രാവിലെ 8.30ന്
പാലക്കാട്: കല്ലടിക്കോട് വ്യാഴാഴ്ച വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍മരിച്ച വിദ്യാർത്ഥികളുടെ മൃതദേഹം അവരവരുടെ വീടുകളിലേയ്ക്ക് എത്തിച്ചു. അപകടത്തിൽ മരിച്ച നിദ ഫാത്തിമ, റിദ ഫാത്തിമ, ഇർഫാന…
Read More » - 13 December
മദ്രസ പഠന കാലത്ത് തുടങ്ങിയ സൗഹൃദം, മരണത്തിലും ഒന്നിച്ച് അവർ: നാലുപെൺകുട്ടികളുടെയും ഖബറടക്കം ഇന്ന്
പാലക്കാട്: കല്ലടിക്കോട് പനയമ്പാടത്തിൽ സിമൻറ് ലോറി ഇടിച്ചുകയറി മരിച്ച നാല് സ്കൂൾ വിദ്യാർഥിനികൾക്കും നാട് ഇന്ന് വിടനൽകും.അത്തിക്കൽ വീട്ടിൽ ഷറഫുദ്ദീൻ-സജ്ന ദമ്പതികളുടെ മകൾ അയിഷ, പിലാതൊടി വീട്ടിൽ…
Read More » - 13 December
കേരളത്തിൽ ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴ: ആറ് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: കേരളത്തിൽ ഇന്നും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ശക്തമായ മഴയുടെ…
Read More » - 12 December
പ്രായമായെന്ന് കരുതി ആരും മാതാപിതാക്കളെ മാറ്റില്ലല്ലോ: കെ മുരളീധരൻ
കോൺഗ്രസിൽ ഇപ്പോൾ നല്ല രീതിയിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നു
Read More » - 12 December
ഗ്രൗണ്ടിലെ അഭ്യാസ പ്രകടനത്തിനിടെ പുതിയ ഥാർ വാഹനം കത്തി
അഭ്യാസ പ്രകടനത്തിനിടെ രജിസ്ട്രേഷന് പോലുമാകാത്ത വാഹനത്തിൻ്റെ ടയറിന് തീപിടിക്കുകയായിരുന്നു
Read More » - 12 December
ആചാര ലംഘനം നടത്തി : തന്ത്രിയ്ക്കെതിരെ ഗുരുവായൂര്‍ ക്ഷേത്ര രക്ഷാസമിതി
ഹൈന്ദവ വിശ്വാസ പ്രകാരം 'പുല വാലായ്മയുള്ള ഒരാള്‍ ഒരിക്കലും ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കാറില്ല
Read More » - 12 December
കാലടിയിൽ മൂവർ സംഘം കഞ്ചാവ് എത്തിച്ചത് ഒഡീഷയിൽ നിന്ന് : ഒടുവിൽ എട്ടര കിലോ കഞ്ചാവുമായി പ്രതികൾ പിടിയിൽ
പെരുമ്പാവൂർ : കാലടിയിൽ വൻ കഞ്ചാവ് വേട്ട. എട്ടര കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ. തൃക്കാരിയൂർ പാനിപ്ര തോട്ടത്തിക്കുടി ഷംസുദ്ദീൻ (36), വെസ്റ്റ് ബംഗാൾ മുർഷിദാബാദ് അബ്ദുൽ…
Read More » - 12 December
ജനല്‍ കട്ടിള ദേഹത്ത് വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം
മുഹ്സിന്റേയും ജുനൈന തസ്നിയുടേയും മകന് നൂര്‍ ഐമന് ആണ് മരിച്ചത്
Read More » - 12 December
പാലക്കാട് വിദ്യാര്‍ഥികളുടെ ഇടയിലേക്ക് ലോറി മറിഞ്ഞു : നിരവധി വിദ്യാർഥികൾക്ക് പരുക്ക്
പാലക്കാട് : പാലക്കാട് കല്ലടിക്കോട് വിദ്യാര്‍ഥികളുടെ ഇടയിലേക്ക് ലോറി മറിഞ്ഞ് അപകടം. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. മൂന്ന് കുട്ടികളുടെ നില ഗുരുതരമെന്നാണ് റിപ്പോർട്ട്. കരിമ്പ ഹയര്‍സെക്കൻഡറി സ്കൂളിലെ…
Read More » - 12 December
എലിയെ തുരത്താൻ ഉപ്പ് !! ഇങ്ങനെ ചെയ്തു നോക്കൂ
നോണ്‍സ്റ്റിക്ക് പാത്രങ്ങള്‍ക്കടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കറകള്‍ മാറ്റാൻ കല്ലുപ്പും സോപ്പും യോജിപ്പിച്ച് പുരട്ടി കഴുകിയാല്‍ മതി
Read More » - 12 December
കോയമ്പത്തൂരിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം : മരിച്ചവരിൽ പിഞ്ച് കുഞ്ഞും
ചെന്നൈ : കോയമ്പത്തൂർ മധുക്കരയിലുണ്ടായ വാഹനാപകടത്തിൽ പിഞ്ചുകുഞ്ഞുൾപ്പെടെ 3 മലയാളികൾക്ക് ദാരുണാന്ത്യം. പത്തനംതിട്ട ഇരവിപേരൂർ സ്വദേശികളായ ജേക്കബ് എബ്രഹാം, ഷീബ ജേക്കബ്, 2 മാസം മാത്രം പ്രായമായ…
Read More » - 12 December
നവീകരിച്ച തന്തൈ പെരിയാര്‍ സ്മാരകം മുഖ്യമന്ത്രിമാരായ പിണറായി വിജയനും എം കെ സ്റ്റാലിനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു
വൈക്കം : നവീകരിച്ച തന്തൈ പെരിയാര്‍ സ്മാരകം മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. വൈക്കം വലിയ കവലയിലാണ്…
Read More » - 12 December
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത : മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. മൂന്ന് ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് റെഡ് അലേർട്ട്. അഞ്ച് ജില്ലകളിൽ…
Read More » - 12 December
കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ പൊതുസമൂഹം കൂടി അറിയണം : അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത വിചാരണ കോടതിയില്‍ ഹർജി നല്കി. അടച്ചിട്ട കോടതിയിലെ വാദം അവസാനിപ്പിക്കണം എന്നാണ്…
Read More » - 12 December
‘സന്ദീപ് വാര്യരെ സിപിഐഎമ്മിൽ ചേർക്കാൻ ശ്രമിച്ചു, പുകഴ്ത്തുകയും ചെയ്തു’ എ.കെ.ബാലന് കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനം
സന്ദീപ് വാര്യരെ സിപിഐഎമ്മിൽ ചേർക്കാൻ ശ്രമിച്ചതിന് കേന്ദ്ര കമ്മിറ്റിയംഗം എ.കെ. ബാലന് സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനം. പ്രകാശ് ജാവഡേക്കർ കൂടിക്കാഴ്ചയിലും , ആത്മകഥാ വിവാദത്തിലും…
Read More » - 12 December
പതിനാറുകാരിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയ കേസിൽ നിയാസിന് ശിക്ഷ വിധിച്ചു
തിരൂർ: പതിനാറുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിക്ക് ഏഴു വർഷം സാധാരണ തടവും ഒന്നരലക്ഷം രൂപ പിഴയും. പുറത്തൂരിലെ പയ്യം പള്ളി നിയാസി (35)നെയാണ് തിരൂർ ഫാസ്റ്റ് ട്രാക്ക്…
Read More » - 12 December
മലപ്പുറത്ത് മുണ്ടിനീര് പടരുന്നു: റിപ്പോർട്ട് ചെയ്തത് പതിനായിരത്തിലേറെ കേസുകൾ, ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം
മലപ്പുറം ജില്ലയിൽ മുണ്ടിനീര് പടരുന്നത് ആശങ്ക സൃഷ്ടിക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഈ വർഷം ഇതുവരെ 13,643 മുണ്ടിനീര് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഈ സാഹചര്യത്തിൽ മലപ്പുറം…
Read More » - 12 December
മുല്ലപ്പെരിയാർ അടക്കം ചർച്ച: കേരള-തമിഴ്നാട് മുഖ്യമന്ത്രിമാർ ഇന്ന് കൂടിക്കാഴ്ച്ച നടത്തും
കോട്ടയം: കേരള-തമിഴ്നാട് മുഖ്യമന്ത്രിമാർ ഇന്ന് വൈക്കത്ത്. വൈക്കം സത്യാഗ്രഹശതാബ്ദി സമാപന പരിപാടിയിൽ പിണറായി വിജയനും സ്റ്റാലിനും പങ്കെടുക്കും. ഇരുവരും ചേർന്ന് വൈക്കം വലിയകവലയിലെ പെരിയാർ സ്മാരകം ഉദ്ഘാടനം…
Read More » - 12 December
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. മധ്യ കേരളത്തിലാണ് അതിശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. അതേസമയം നാളെയും ശക്തമായ മഴ ലഭിക്കുമെന്നാണ്…
Read More » - 12 December
മാരുതി ഷോറൂമിലെ കാറുകൾ കത്തിയ സംഭവം: തീയിടുന്ന ദ്യശ്യങ്ങൾ പുറത്ത്
തലശ്ശേരി: നഗരമധ്യത്തിൽ മാരുതി ഷോറൂമിലെ മൂന്ന് പുതിയ കാറുകൾ കത്തി നശിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. കാറുകൾ എണ്ണയൊഴിച്ച് കത്തിച്ചതാണെന്ന് വ്യക്തമാക്കുന്ന സിസിടിവി ദ്യശ്യങ്ങൾ പൊലീസിനു…
Read More » - 12 December
കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട : ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും
കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട. അനുകൂല ജാതകവും നല്ല ഫലങ്ങളെ പ്രദാനം ചെയ്യുന്ന അപഹാരകാലവുമാണെങ്കില്‍ ശനിദോഷം നാമമാത്രമായിരിക്കും. ഇഷ്ടസ്ഥാനത്ത് ഉച്ചസ്ഥനായി നിന്നാല്‍ ശനി തൃപ്തികരമായ ആരോഗ്യം, അധികാരികളുടെ…
Read More » - 11 December
പ്രണയം നല്ലതല്ലേ, അയാളെ തന്നെ കല്യാണം കഴിക്കണമെന്നാണ് ആഗ്രഹം: ഗോകുൽ സുരേഷ്
വളരെ ലോ പ്രൊഫൈലിലായിരിക്കും വിവാഹം.
Read More » - 11 December
അടുക്കളയിൽ കടുകുണ്ടോ? പല്ലിയെ തുരത്താം!! ഇങ്ങനെ ചെയ്യൂ
ഇളം ചൂടുവെള്ളത്തില്‍ പൊടിച്ച പാറ്റാ ഗുളികയും പൊടിച്ച കടുകും ചേര്‍ത്ത് യോജിപ്പിച്ച് സ്പ്രേ ബോട്ടിലിലാക്കി സ്പ്രേ ചെയ്ത് കൊടുക്കുക
Read More » - 11 December
ഭാര്യയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വായ്പ ഏജന്റുമാര്‍ സുഹൃത്തുക്കൾക്ക് അയച്ചു : യുവാവ് ആത്മഹത്യ ചെയ്തു
മൊബൈല്‍ ആപ് വഴി 2000 രൂപ വായ്പയെടുത്തിരുന്നു
Read More »