Kerala
- Apr- 2018 -3 April
വിജിലൻസ് സെൽ എസ്.പി കുഴഞ്ഞുവീണ് മരിച്ചു
കോഴിക്കോട്: കോഴിക്കോട് വിജിലൻസ് സെൽ എസ്.പി കുഴഞ്ഞുവീണ് മരിച്ചു. എസ്.പി. സുനിൽബാബു (53) ആണ് മരിച്ചത് . കണ്ണൂർ എടക്കാട് സ്വദേശിയാണ്. പെരളശ്ശേരിയിലെ കൃഷിയിടത്തിൽ കുഴഞ്ഞ് വീഴുകയായിരുന്നു.…
Read More » - 3 April
ബസില്‍ നിന്ന് ഇറങ്ങുന്നതിനിടെ നാലു വയസുള്ള മകളെ മറന്ന് അമ്മ വീട്ടിലെത്തി: പിന്നീട് സംഭവിച്ചത്
കാസര്‍ഗോഡ്: ബസില്‍ നിന്ന് ഇറങ്ങുന്നതിനിടെ നാലു വയസുള്ള മകളെ മറന്ന് അമ്മ വീട്ടിലെത്തി. ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം നടന്നത്. വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ മറന്നതായി അറിയുന്നത്. ഒടുവിൽ…
Read More » - 3 April
ഇന്ധന വിലയില്‍ മാറ്റം; പുതിയ നിരക്ക് ഇങ്ങനെ
തിരുവനന്തപുരം: ഇന്ധന വിലയില്‍ വീണ്ടും മാറ്റം. പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ നേരി വര്‍ധനവാണുണ്ടായിരിക്കുന്നത്. പെട്രോളിന് 12 പൈസ വര്‍ധിച്ച് 77.90 രൂപയും ഡീസലിന് 14 പൈസ വര്‍ധിച്ച്…
Read More » - 3 April
കാന്‍സര്‍ രോഗിയായ ഭാര്യയെ പീഡിപ്പിച്ച ഭര്‍ത്താവിന് കോടതി നല്‍കിയത് എട്ടിന്റെ പണി
ഇരിങ്ങാലക്കുട: കാന്‍സര്‍ രോഗിയായ ഭാര്യയെ പീഡിപ്പിച്ച ഭര്‍ത്താവിന് കോടതി നല്‍കിയത് എട്ടിന്റെ പണി. ഇരങ്ങാലിക്കുടയിലാണ് വിചിത്ര സംഭവമുണ്ടായത്. കാന്‍സര്‍ രോഗിയായ ഭാര്യയ്ക്ക് 42 പവന് സ്വര്‍ണാഭരണങ്ങളും 50,000 രൂപയും…
Read More » - 3 April
മരണ വീട്ടിലെത്തി പണം കവർന്നശേഷം യുവതി മുങ്ങി; സംഭവം ഇങ്ങനെ
കോട്ടയം : ഏറ്റുമാനൂരിൽ ബന്ധുവെന്ന വ്യാജേന മരണ വീട്ടിലെത്തി സ്ത്രീകളുടെ ബാഗിലെ പണവുമായി യുവതി മുങ്ങി. മൂന്ന് പേഴ്സുകളിൽ നിന്ന് രണ്ടായിരത്തോളം രൂപ നഷ്ടപ്പെട്ടു. ഏറ്റുമാനൂർ കൊടുവത്താനം…
Read More » - 3 April
ഫ്രിഡ്ജില്‍ വെച്ച ചോറിന് നീല നിറവും രൂക്ഷ ഗന്ധവും, സംഭവം കടുത്തുരുത്തിയില്‍
കടുത്തുരുത്തി: ഫ്രിഡ്ജില്‍ കരുതിയിരുന്ന ചോറിന് നീല നിറവും രൂക്ഷമായ ദുര്‍ഗന്ധവും. കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിലാണ് സംഭവം. ഫ്രിഡ്ജില്‍ സൂക്ഷിച്ച വെള്ള നിറത്തിലുള്ള ചോറ് അടുത്ത ദിവസമായപ്പോള്‍ നീല…
Read More » - 3 April
ആറാം ക്ലാസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ അറുപതുകാരന് അറസ്റ്റിൽ
പത്തനംതിട്ട : തിരുവല്ലയിൽ പന്ത്രണ്ടുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ അറുപതുകാരന് അറസ്റ്റിൽ. തിരുവല്ല കിഴക്കുംമുറി സ്വദേശി വിജയന് മാധവനാണ് പോലിസിന്റെ പിടിയിലായത്. രണ്ടാഴ്ചയ്ക്ക് മുമ്പായിരുന്നു സംഭവം…
Read More » - 3 April
കുഞ്ഞിനെ കുളിപ്പിക്കുന്നത് ദേഹത്ത് കല്ലുകൊണ്ട് തേച്ചുരച്ച്; വളര്‍ത്തമ്മയുടെ ക്രൂരതയ്ക്കു പിന്നിലെ കാരണം ഞെട്ടിക്കുന്നത്
ദത്തെടുത്ത കുഞ്ഞിനെ അമ്മ കുളിപ്പിക്കുന്നത് ദേഹത്ത് കല്ലുകൊണ്ട് തേച്ചുരച്ച്. സ്കൂള്‍ അധ്യാപിക കൂടിയ സുധ തിവാരി എന്ന് യുവതി ദത്തെടുത്ത കുഞ്ഞിനോട് ഇത്തരത്തില്‍ പെരുമാറുന്നത്. ഭോപ്പാല്‍: മധ്യപ്രദേശിലെ…
Read More » - 3 April
കുരങ്ങിണി കാട്ടുതീ ദുരന്തം : മരണം 23 ആയി
തൊടുപുഴ: കുരങ്ങിണി കാട്ടുതീയില്‍ പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന മൂന്നുപേര്‍ കൂടി മരിച്ചു. ഇതോടെ അപകടത്തില്‍ മരണം 23 ആയി. ഇവര്‍ക്ക് അപകടത്തില്‍ 50% പൊള്ളലേറ്റിരുന്നു. ഈ മാസം 11നാണ്…
Read More » - 3 April
ബിജെപി നേതാവിന് വെട്ടേറ്റു
പാലക്കാട്: ബിജെപി നേതാവിന് വെട്ടേറ്റു. പാലക്കാടാണ് ബിജെപി പ്രവര്ത്തകന് വെട്ടേറ്റത്്. ആലത്തൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി വി.ഷിബുവിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഷിബുവിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമി…
Read More » - 3 April
പത്തു ജില്ലകളിലെ വോട്ടര്‍പട്ടിക പുതുക്കുന്നു; നിബന്ധനകളിങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്തെ പത്തു ജില്ലകളിലെ 20 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ വോട്ടര്‍പട്ടിക പുതുക്കുന്നു. ഇതിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി. ഭാസ്കരന് ഇലക്ടൊറല്‍ രജിസ്ട്രേഷന് ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം…
Read More » - 3 April
പള്ളിനേര്‍ച്ചയ്ക്കിടെ ആന ഇടഞ്ഞു; പാപ്പാന് ദാരുണാന്ത്യം
തൃശ്ശൂര്‍: പള്ളിനേര്‍ച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. പാലക്കാട് മേലാര്‍കോട് പള്ളി നേര്‍ച്ചക്കിടെ ഇടഞ്ഞ ആനയാണ് പാപ്പാനെ കുത്തിക്കൊന്നത്. തൃശ്ശൂര്‍ സ്വദേശി കണ്ണനാണ് ആനയുടെ കുത്തേറ്റ് മരിച്ചത്. ഇന്ന്…
Read More » - 3 April
നിരവധി കേസുകളില്‍ പ്രതികളായ യുവാക്കള്‍ പിടിയില്‍
പീരുമേട്: നിരവധി കേസുകളില്‍ പ്രതിയായ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പാല മങ്കുഴിചാലയില് അമല്‍ വിനോദ്(19), ചങ്ങനാശേരി കങ്ങഴ മുളയോലിക്കല് അബി ബിജു(19) എന്നിവരെയാണ് പിടിയിലായത്. സംസ്ഥാനത്തുടനീളം…
Read More » - 3 April
കേരള സര്‍ക്കാര്‍ കൊട്ടിഘോഷിച്ച കേരളാ ബാങ്കിന് അനുമതി ലഭിക്കില്ല
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൊട്ടിഘോഷിച്ച കേരളാ ബാങ്കിന് അനുമതി ലഭിക്കില്ല. സഹകരണ മേഖലയില്‍ 980 ബാങ്കുകളിലായി 7660 കോടി രൂപയുടെ കിട്ടാക്കടമാണ് കേരളാ ബാങ്കിന് നിലവിലുള്ളത്. സഹകരണ…
Read More » - 3 April
കേരള പോലീസിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് കുമ്മനം രാജശേഖരന്
ന്യൂഡല്‍ഹി: കേരള പോലീസിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പോലീസ് സേനയെ സിപിഎമ്മിന്റെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കാനുള്ള ബി ടീമാക്കി മാറ്റിയതോടെ കേരള പോലീസിന്റെ വിശ്വാസ്യതയും…
Read More » - 3 April
വിദേശത്തു നിന്നെത്തി റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തി മടങ്ങിയെന്ന് പോലീസ്
തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിനായി വിദേശത്തും നാട്ടിലും കൃത്യമായ ആസൂത്രണം നടന്നതായി രഹസ്യ റിപ്പോര്‍ട്ട്. വിദേശത്തു നിന്നെത്തി കൊല നടത്തിയ ശേഷം മുഖ്യപ്രതി അടുത്ത…
Read More » - 3 April
സിപിഎം രാഷ്ട്രീയ നേട്ടം കൊയ്യുമ്പോള്‍ ഒന്നും ചെയ്യാനാകാതെ കോണ്‍ഗ്രസ്
തിരുവനന്തപുരം: തോല്‍വിയില്‍ നിന്നും തോല്‍വിയിലേക്ക് കൂപ്പ് കുത്തുകയാണ് കോണ്‍ഗ്രസ്. ദേശീയപാതാ വികസനം, ദേശീയജലപാത, ഗെയില്‍ ഗ്യാസ് കണക്ഷന് തുടങ്ങിയ വമ്ബന്‍ പദ്ധതികള്‍ സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും…
Read More » - 3 April
ഗുരുവായൂര്‍ ക്ഷേത്ര പ്രവേശനം; തനിക്ക് മാത്രമായി വേണ്ടെന്ന് യേശുദാസ്
തൃശൂര്‍: തനിക്ക് മാത്രമായി ഗുരുവായൂര്‍ ക്ഷേത്ര പ്രവേശനം വേണ്ടെന്ന് ഗായകന് കെജെ യേശുദാസ്. പൂര്‍ണഭക്തിയോടെ ഗുരുവായൂരപ്പനെ കാണുന്നവര്‍ക്കെല്ലാം ക്ഷേത്രദര്‍ശനം അനുവദിക്കുമെങ്കില്‍ മാത്രമേ താനും കയറൂ. അതില്‍ അവസാനം…
Read More » - 3 April
രണ്ടിടങ്ങളിലായി മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു
നൂറണി : പാലക്കാട് നൂറണിയിലെ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. ഒമ്പതാംക്ലാസ് വിദ്യാര്‍ഥികളും സുഹൃത്തുക്കളുമായ സൂരജ്, ഭരത് എന്നിവരാണ് മരിച്ചത്. വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം. വിദ്യാര്‍ഥികള്‍…
Read More » - 3 April
ഇടുക്കിയിൽ വാഹനാപകടം ; മൂന്ന് പേർ മരിച്ചു
മൂന്നാര്‍: കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച രാത്രി 8.45 ന് ഇടുക്കി അടിമാലിക്ക് സമീപം ദേവിയാര്‍ പുഴയുടെ ഭാഗമായ ഇരുമ്ബുപാലത്തിന് സമീപമുണ്ടായ…
Read More » - 2 April
മെട്രോ യാത്രാനിരക്കില്‍ വന്‍ മാറ്റം
കൊച്ചി :മെട്രോ യാത്രക്കാര്‍ക്ക് യാത്ര നിരക്കില്‍ ഇളവും ടിക്കറ്റ് രഹിത യാത്രാ സംവിധാനവും നടപ്പിലാക്കുന്നു.വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവരെ മെട്രോ യാത്രക്ക് പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനങ്ങള്‍…
Read More » - 2 April
പ്രവാസത്തോട് വിടപറയുന്ന പ്രീത ഉണ്ണിയ്ക്ക് നവയുഗം യാത്രയയപ്പ് നൽകി
അൽകോബാർ: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്കാരികവേദി അൽകോബാർ തുഗ്ബ ലേഡീസ് യൂണിറ്റ് ഭാരവാഹി പ്രീത ഉണ്ണിയ്ക്ക് നവയുഗം യാത്രയയപ്പ് നൽകി. നവയുഗം തുഗ്ബ മേഖല…
Read More » - 2 April
യുവാവിനെ തല്ലി ചതച്ച് മുളകരച്ച് സ്വകാര്യഭാഗത്ത് തേയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് : ദൃശ്യങ്ങളെടുത്തത് യുവതി
കാസര്‍ഗോഡ്: കാസര്‍ഗോട് യുവാവിനെ വീടിനകത്ത് കൈകാലുകള്‍ കൂട്ടി കെട്ടിയിട്ട് തല്ലിച്ചതക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതുവരേയും സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 2 April
ആലപ്പുഴ കടപ്പുറത്ത് വിരിയുന്ന അപകടകരമായ ആഭാസ കുടകള്‍; സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ജില്ലാ പ്രോജക്റ്റ് മാനേജര്‍ വെളിപ്പെടുത്തുന്ന ഞെട്ടിപ്പിക്കുന്ന കാഴ്ചകള്‍
മോള്‍ജി റഷീദ് ആലപ്പുഴക്കാരിയാണ് … .. സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണവും സുരക്ഷയുമായി ബന്ധപ്പെട്ട പ്രോജക്ടിന്റെ ജില്ലാ പ്രോഗ്രാം മാനേജർ ആണ് …എസ്.പി യുടെ വനിതാ അഡ്വൈസറി ബോർഡ്…
Read More » - 2 April
കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് ദാരുണാന്ത്യം
മൂന്നാര്‍: കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച രാത്രി 8.45 ന് ഇടുക്കി അടിമാലിക്ക് സമീപം ദേവിയാര്‍ പുഴയുടെ ഭാഗമായ ഇരുമ്ബുപാലത്തിന് സമീപമുണ്ടായ…
Read More »