Kerala
- Apr- 2018 -3 April
വിഴിഞ്ഞം കരാർ കാലാവധി നീട്ടൽ ; മുഖ്യമന്ത്രിയുടെ തീരുമാനമിങ്ങനെ
തിരുവനന്തപുരം: വിഴിഞ്ഞം കരാർ കാലാവധി നീട്ടുന്ന കാര്യം ഇപ്പോൾ സർക്കാർ ആലോചിക്കുന്നില്ലെന്നും വിഴിഞ്ഞം തുറമുഖ കരാർ നിർമാണം സമയബന്ധിതമായി തന്നെ പൂർത്തിയാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയിലെ മുഖ്യമന്ത്രിയുടെ…
Read More » - 3 April
ശോഭനാ ജോര്ജിനെതിരെ സമൂഹ മാധ്യമങ്ങളിൽ അശ്ലീല പോസ്റ്റുകള് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്
ചെങ്ങന്നൂര്: ശോഭനാ ജോര്ജിനെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ചയാള് അറസ്റ്റില്. ശോഭനക്കെതിരെ അശ്ലീല പോസ്റ്റുകള് സോഷ്യല് മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിച്ചതിന് ചെങ്ങന്നൂര് സ്വദേശി മനോജിനെയാണ് അറസ്റ്റ് ചെയ്തത്. ഉപതിരഞ്ഞെടുപ്പ്…
Read More » - 3 April
അവയവദാനത്തിലൂടെ ഏഴ് പേര്ക്ക് ജീവിതം സമ്മാനിച്ച് അരുണ്രാജ് യാത്രയായി
തിരുവനന്തപുരം: കൊച്ചിയില് വാഹനാപകടത്തെ തുടര്ന്ന് മസ്തിഷ്ക മരണം സംഭവിച്ച ആലുവ വേങ്ങൂര്ക്കര സ്വദേശി അരുണ്രാജ് (29) ഏഴ് പേര്ക്ക് പുതിയ ജീവിതം സമ്മാനിച്ച് യാത്രയായി. ഹൃദയം, കരള്,…
Read More » - 3 April
വയനാട് ഭൂമി തട്ടിപ്പ് ; സിപിഐ ജില്ലാ സെക്രട്ടറിയെ മാറ്റി
വയനാട് ; വിവാദ ഭൂമി തട്ടിപ്പ് കേസുമായി ബന്ധപെട്ടു വയനാട് സിപിഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകരയെ സ്ഥാനത്തു നിന്നും നീക്കി. പാർട്ടി ജില്ലാ കൗൺസിൽ യോഗത്തിലാണ് തീരുമാനം.…
Read More » - 3 April
കൊച്ചിയിൽ ഹൈടെക് പെൺവാണിഭ സംഘങ്ങൾ വീണ്ടും സജീവം: സ്കൂൾ കോളേജ് കുട്ടികൾ മുതൽ സീരിയൽ നടിമാർ വരെ ഇരകൾ
കൊച്ചി: ഹൈടെക്ക് പെണ്വാണിഭ സംഘങ്ങള് പൂര്വാധികം ശക്തിയോടെ കേരളത്തില് വീണ്ടും സജീവമാകുന്നു. സ്കൂള് കുട്ടികള് മുതല് നടിമാര് വരെയാണ് ഇവരുടെ ഇരകള്. വെറും ഒരു ഫോണ്കോളിലൂടെ ഇവര്…
Read More » - 3 April
അമ്മയെക്കാള് ഉയര്ന്ന സ്ഥാനമാണ് അധ്യാപികയ്ക്ക്, അപമാനിച്ച സംഭവത്തില് കര്ശന നടപടിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കാഞ്ഞങ്ങാട് നെഹ്റു കോളേജ് പ്രിന്സിപ്പള് പിവി പുഷ്പജയെ അപമാനിച്ച സംഭവത്തില് കുറ്റക്കാര്ക്കെതിരെ കര്ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയില് പ്രതിപക്ഷ നേതാവ് രമേശ്…
Read More » - 3 April
നഴ്സുമാർക്ക് ആശ്വാസകരമായ വിധിയുമായി ഹൈക്കോടതി
തിരുവനന്തപുരം: നഴ്സുമാരുടെ മിനിമം വേതനം കൂട്ടി വിജ്ഞാപനം ഇറക്കാന് സര്ക്കാരിന് ഹൈക്കോടതിയുടെ അനുമതി. വിജ്ഞാപനം തടയണമെന്ന മാനേജുമെന്റുകളുടെ ഹര്ജി തള്ളിയാണ് അനുമതി നൽകിയിരിക്കുന്നത്. അന്തിമ വിജ്ഞാപനം ഇറങ്ങിയശേഷം…
Read More » - 3 April
കെ.എസ്.ആര്.ടി.സി ബസിന്റെ ഡോര് ഇളകിവീണു: യാത്രക്കാരിയുടെ തലപൊട്ടി രക്തം വാര്ന്നൊഴുകി
കഴക്കൂട്ടം: യാത്രയ്ക്കിടെ കെ.എസ്.ആര്.ടി.സി ജന്റം ബസിന്റെ ഡോര് ഇളകിവീണ് യാത്രക്കാരിയായ പൗണ്ട്കടവ് പള്ളിനട വീട്ടില് നദീറയുടെ (48) തലയ്ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 7.45ന് കഴക്കൂട്ടം ജംഗ്ഷനിലായിരുന്നു…
Read More » - 3 April
കഞ്ചാവ് കേസിൽ അറസ്റ്റിലായ സ്ത്രീയുടെ കസ്റ്റഡിയിൽ 14 കാരിയും : കുട്ടിയെ പെൺവാണിഭ സംഘത്തിൽ എത്തിച്ചത് കോട്ടയം സ്വദേശിനികൾ
ചിങ്ങവനം: രണ്ടുകിലോ കഞ്ചാവുമായി പിടിയിലായ പൂവരണി പെണ്വാണിഭക്കേസ് പ്രതി ജോമിനിയുടെ കൂടെ പതിനാലുകാരി ഉണ്ടായിരുന്നതായി സൂചന. ജോമിനിക്കൊപ്പം പിടിയിലായ അനീഷിന്റെ ചിങ്ങവനം പന്നിമറ്റത്തെ വീട് കേന്ദ്രീകരിച്ചാണ് സംഘം…
Read More » - 3 April
അനന്തപുരിയിലെ അശരണര്ക്ക് കൈത്താങ്ങായ ഹിമാചന്ദ്രന് വിട
തിരുവനന്തപുരം: അനന്തപുരിയിലെ അശരണര്ക്ക് കൈത്താങ്ങായ ഹിമാചന്ദ്രന് (30) അന്തരിച്ചു. ഹിമാസ് കിച്ചണ് എന്ന പേരില് ബിസിനസ് സംരംഭം നടത്തിവരികയായിരുന്നു ഹിമ. ശാസ്തമംഗലത്ത് ഫെഡറല് ബാങ്കിന് സമീപത്താണ് ഹിമയുടെ…
Read More » - 3 April
യാത്രക്കാരന് മരിച്ച സംഭവം ; ബസ് ജീവനക്കാർക്കെതിരെ കേസ്
കൊച്ചി: സ്വകാര്യ ബസില് യാത്രക്കാരന് കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ കേസെടുത്തു.കൊച്ചിയിലെ ചെന്താര എന്ന ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ജീവനക്കാരുടെയും യാത്രക്കാരുടെയും മൊഴി പോലീസ് എടുത്തിരുന്നു.…
Read More » - 3 April
വടകര മോര്ഫിംഗ് കേസ് വഴിത്തിരിവില് : ലക്ഷ്യം ബ്ളാക്ക് മെയിലിങ്, 46,000 സ്ത്രീകളുടെ ചിത്രങ്ങള് കണ്ടെടുത്തു
കോഴിക്കോട്: വിവാഹ വീഡിയോകളും ഫോട്ടോകളും അശ്ശീല ചിത്രങ്ങളുമായി മോര്ഫിങ് നടത്തിയ കേസില് സ്റ്റുഡിയോ ഉടമകള് അറസ്റ്റിലായതോടെ വെളിപ്പെടുന്നത് ഞെട്ടിക്കുന്ന സംഭവങ്ങൾ. വടകരയിലെ സദയം സ്റ്റുഡിയോയിലെ എഡിറ്ററായ ബബീഷാണ്…
Read More » - 3 April
ബെല്ലുകൾ മുഴങ്ങി; കണ്ടക്ടര് ഇല്ലാതെ കെ.എസ്.ആര്.ടി.സിബസ് ഓടിയത് രണ്ട് കിലോമീറ്റര്
അടൂര്: ഡബിള് ബെൽ മുഴങ്ങുന്നത് കേട്ട് കണ്ടക്ടര് ഇല്ലാതെ യാത്രക്കാരുമായി കെ.എസ്.ആര്.ടി.സി ബസ് രണ്ട് കിലോമീറ്റര് ഓടി. ഇടയ്ക്ക് സിംഗിൾ ബെല്ലും ഡബിള് ബെല്ലും മുഴങ്ങിയത് കൊണ്ട്…
Read More » - 3 April
സ്കൂള് അധികൃതര് ബിന്റോയെ തോൽപ്പിച്ചതിന്റെ പിന്നിൽ… പിതാവിന്റെ കണ്ണീരിൽ കുതിർന്ന വെളിപ്പെടുത്തൽ
കോട്ടയം: പാമ്പാടി ക്രോസ് റോഡ്സ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ബിന്റോയുടെ ആത്മഹത്യയെക്കുറിച്ച് പിതാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. പത്താം ക്ലാസിലേക്കുള്ള പുസ്തകങ്ങള് നല്കി, ബിന്റോ അത് പൊതിഞ്ഞു…
Read More » - 3 April
വലിയൊരു സുനാമിയില് പെട്ട മൂന്ന് മാസം കൊണ്ട് ഉണ്ടായ ലുക്ക്, ദിലീപിന്റെ തീപ്പൊരി പ്രസംഗം
ദിലീപ് ആരാധകര് ഏറ്റവും അധികം കാത്തിരിക്കുന്ന ചിത്രമാണ് കമ്മാരസംഭവം. കൊച്ചിയില് നടി ആക്രമിക്കപ്പെട്ട സംഭവത്തില് പിടിയിലായി മൂന്ന് മാസത്തെ ജയില് ശിക്ഷയ്ക്ക് ശേഷം ദിലീപ് ആദ്യമായി അഭിനയിച്ച…
Read More » - 3 April
ബിജെപി കൗണ്സിലറെ അയോഗ്യയാക്കിയ മുന്സിഫ് കോടതി ഉത്തരവിന് സ്റ്റേ
കൊല്ലം: കരുനാഗപ്പള്ളി നഗരസഭയിലെ ബിജെപി കൗണ്സിലറായിരുന്ന ശാലിനിയെ അയോഗ്യയാക്കിയ മുന്സിഫ് കോടതി ഉത്തരവ് ജില്ലാകോടതി സ്റ്റേ ചെയ്തു. തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന എതിര് സ്ഥാനാര്ത്ഥിയുടെ ഹര്ജ്ജിയുടെ അടിസ്ഥാനത്തില്…
Read More » - 3 April
കുറ്റംകണ്ടെത്തി പിഴയീടാക്കാന് സമ്മർദ്ദം : വാഹനപരിശോധനവഴി പിഴത്തുകയുടെ എണ്ണം കൂട്ടാൻ നെട്ടോട്ടമോടി പോലീസുകാർ
തിരുവനന്തപുരം : വാഹനപരിശോധനവഴി പിഴത്തുകയുടെ എണ്ണം കൂട്ടാൻ പോലീസുകാർക്ക് മേലുദ്യോഗസ്ഥരുടെ സമ്മർദ്ദം. 44 ഹൈവേ പട്രോളിങ് വാഹനങ്ങളാണ് കേരളത്തിലുള്ളത്. ഇതില് ഡ്യൂട്ടിക്കുണ്ടാകുന്നത് ഒരു എസ്.ഐ.യും രണ്ട് സിവില്…
Read More » - 3 April
വയനാട്ടിലെ ഭൂമി വിവാദം; നിയമസഭയില് ചര്ച്ച ചെയ്യണമെന്നാവശ്യം
തിരുവനന്തപുരം: വയനാട്ടിലെ ഭൂമി വിവാദം ഇന്ന് നിയമസഭയില് ചര്ച്ച ചെയ്യണമെന്നാവശ്യം. ഇതുമായി ബന്ധപ്പെട്ട് വി.ഡി സതീശന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കി. ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേര്ന്ന് ഗൂഡാലോചന നടത്തിയെന്ന്…
Read More » - 3 April
വിജിലൻസ് സെൽ എസ്.പി കുഴഞ്ഞുവീണ് മരിച്ചു
കോഴിക്കോട്: കോഴിക്കോട് വിജിലൻസ് സെൽ എസ്.പി കുഴഞ്ഞുവീണ് മരിച്ചു. എസ്.പി. സുനിൽബാബു (53) ആണ് മരിച്ചത് . കണ്ണൂർ എടക്കാട് സ്വദേശിയാണ്. പെരളശ്ശേരിയിലെ കൃഷിയിടത്തിൽ കുഴഞ്ഞ് വീഴുകയായിരുന്നു.…
Read More » - 3 April
ബസില് നിന്ന് ഇറങ്ങുന്നതിനിടെ നാലു വയസുള്ള മകളെ മറന്ന് അമ്മ വീട്ടിലെത്തി: പിന്നീട് സംഭവിച്ചത്
കാസര്ഗോഡ്: ബസില് നിന്ന് ഇറങ്ങുന്നതിനിടെ നാലു വയസുള്ള മകളെ മറന്ന് അമ്മ വീട്ടിലെത്തി. ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം നടന്നത്. വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ മറന്നതായി അറിയുന്നത്. ഒടുവിൽ…
Read More » - 3 April
ഇന്ധന വിലയില് മാറ്റം; പുതിയ നിരക്ക് ഇങ്ങനെ
തിരുവനന്തപുരം: ഇന്ധന വിലയില് വീണ്ടും മാറ്റം. പെട്രോളിന്റെയും ഡീസലിന്റെയും വിലയില് നേരി വര്ധനവാണുണ്ടായിരിക്കുന്നത്. പെട്രോളിന് 12 പൈസ വര്ധിച്ച് 77.90 രൂപയും ഡീസലിന് 14 പൈസ വര്ധിച്ച്…
Read More » - 3 April
കാന്സര് രോഗിയായ ഭാര്യയെ പീഡിപ്പിച്ച ഭര്ത്താവിന് കോടതി നല്കിയത് എട്ടിന്റെ പണി
ഇരിങ്ങാലക്കുട: കാന്സര് രോഗിയായ ഭാര്യയെ പീഡിപ്പിച്ച ഭര്ത്താവിന് കോടതി നല്കിയത് എട്ടിന്റെ പണി. ഇരങ്ങാലിക്കുടയിലാണ് വിചിത്ര സംഭവമുണ്ടായത്. കാന്സര് രോഗിയായ ഭാര്യയ്ക്ക് 42 പവന് സ്വര്ണാഭരണങ്ങളും 50,000 രൂപയും…
Read More » - 3 April
മരണ വീട്ടിലെത്തി പണം കവർന്നശേഷം യുവതി മുങ്ങി; സംഭവം ഇങ്ങനെ
കോട്ടയം : ഏറ്റുമാനൂരിൽ ബന്ധുവെന്ന വ്യാജേന മരണ വീട്ടിലെത്തി സ്ത്രീകളുടെ ബാഗിലെ പണവുമായി യുവതി മുങ്ങി. മൂന്ന് പേഴ്സുകളിൽ നിന്ന് രണ്ടായിരത്തോളം രൂപ നഷ്ടപ്പെട്ടു. ഏറ്റുമാനൂർ കൊടുവത്താനം…
Read More » - 3 April
ഫ്രിഡ്ജില് വെച്ച ചോറിന് നീല നിറവും രൂക്ഷ ഗന്ധവും, സംഭവം കടുത്തുരുത്തിയില്
കടുത്തുരുത്തി: ഫ്രിഡ്ജില് കരുതിയിരുന്ന ചോറിന് നീല നിറവും രൂക്ഷമായ ദുര്ഗന്ധവും. കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിലാണ് സംഭവം. ഫ്രിഡ്ജില് സൂക്ഷിച്ച വെള്ള നിറത്തിലുള്ള ചോറ് അടുത്ത ദിവസമായപ്പോള് നീല…
Read More » - 3 April
ആറാം ക്ലാസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ അറുപതുകാരന് അറസ്റ്റിൽ
പത്തനംതിട്ട : തിരുവല്ലയിൽ പന്ത്രണ്ടുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ അറുപതുകാരന് അറസ്റ്റിൽ. തിരുവല്ല കിഴക്കുംമുറി സ്വദേശി വിജയന് മാധവനാണ് പോലിസിന്റെ പിടിയിലായത്. രണ്ടാഴ്ചയ്ക്ക് മുമ്പായിരുന്നു സംഭവം…
Read More »