
ആലപ്പുഴ: ആലപ്പുഴയിലെ അമ്പലപ്പുഴയിലും സമീപ പ്രദേശങ്ങളിലും കടലാക്രമണം രൂക്ഷമായി. കടലാക്രമണം ശക്തിപ്പെടുന്നതിനാല്‍ കിടപ്പാടം ഉപേക്ഷിച്ചു പോകേണ്ട ഗതികേടിലാണ് ഇവിടെയുള്ളവര്‍.
കഴിഞ്ഞ ദിവസമുണ്ടായ കടലാക്രമണത്തില്‍ നീര്‍ക്കുന്നം ഭാഗത്തെ വീടുകള്‍ കടലെടുത്തു. ഈ ഭാഗത്ത് കടല്‍ഭിത്തി ഇല്ലാത്തതിനാല്‍ കടല്‍ കയറിയത് നിരവധി വീടുകളിലാണ്.
Post Your Comments