Kerala
- Apr- 2018 -7 April
ക്യാമറയില്‍ കുടുങ്ങാതിരിക്കാന്‍ മോഷ്ടാവ് സ്വീകരിച്ച പുതിയ മാർഗം ഇങ്ങനെ
കടുത്തുരുത്തി: ക്യാമറയിൽ കുടുങ്ങാതിരിക്കാൻ കുട ചൂടി മോഷണം. കുറുപ്പന്തറ സസ്യമാര്‍ക്കറ്റിന് സമീപം മണിമലപറമ്പിൽ ലൂക്കാച്ചന്റെ സ്റ്റാര്‍ പ്ലാസാ ഹോട്ടലിലാണ് മോഷണം. സിസിടിവി ക്യാമറയില്‍ മുഖം പതിയാതിരിക്കാന്‍ മോഷ്ടാവ്…
Read More » - 7 April
എറണാകുളം വെണ്ടുരുത്തി പാലത്തില്‍ ഡ്രെഡ്ജിംഗ് ഷിപ്പ് തട്ടുന്ന വീഡിയോ
പള്ളുരുത്തി: കൊച്ചിന് ഷിപ്പ്യാര്ഡിന് സമീപം കപ്പല്‍ചാലില്‍ ഡ്രഡ്ജിംഗ് നടത്തുകയായിരുന്ന ഡ്രഡ്ജര്‍ പാലത്തില്‍ ഇടിച്ചു. ത്രിദേവി പ്രേം എന്ന ഡ്രഡ്ജറാണ് വെണ്ടുരുത്തി വിക്രാന്ത് പാലത്തില്‍ ഇടിച്ചത്. പാലത്തിന് ബലക്ഷയമുണ്ടായിട്ടുണ്ടോ…
Read More » - 7 April
എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു
കൽപ്പറ്റ : പുഴയിൽ കുളിക്കാനിറങ്ങിയ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കൊല്ലം ചാത്തന്നൂര്‍ സ്വദേശിയായ ഗോകുല്‍ (19) ആണ് മരിച്ചത്. തിരുനെല്ലി കാളിന്ദി പുഴയിലാണ് സംഭവമുണ്ടായത്. also…
Read More » - 7 April
കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ സിപിഐ എമ്മിലേയ്ക്ക്
ചെറുപുഴ : കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ സിപിഐ എമ്മിലേയ്ക്ക്. നേതൃത്വത്തിന്റെ അഴിമതിയിലും ഏകാധിപത്യ പ്രവണതയിലും സ്വജനപക്ഷപാതത്തിലും പ്രതിഷേധിച്ച് മലയോരമേഖലയില്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളാണ് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ച് സിപിഐ…
Read More » - 7 April
മരണപ്പാച്ചിൽ നടത്തുന്നത്തിലും; കൃത്യസമയത്ത് എത്താതിരിക്കുന്നതിലും മലയാളികൾ മുന്നിൽ
ന്യൂഡല്‍ഹി: അമിതവേഗതയുടെ കാര്യത്തിലും കൃത്യസമയത്ത് എത്താതിരിക്കുന്നതിലും മലയാളികൾ മുന്നിലെന്ന് ദേശീയ സര്‍വേ ഫലം. രാജ്യത്തെ 20 സംസ്ഥാനങ്ങളിലാണ് പഠനം നടത്തിയത്. 60 ശതമാനം മലയാളികള്‍ തങ്ങള്‍ അമിത…
Read More » - 7 April
ഒളിച്ചുകളിച്ച് സർക്കാർ ; ബിൽ കൈമാറിയത് അൽപം മുമ്പ്
തിരുവനന്തപുരം : കരുണ, കണ്ണൂര്‍ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എം.ബി.ബി.എസ് പ്രവേശനം ക്രമപ്പെടുത്താന്‍ നിയമസഭ പാസാക്കിയ വിവാദ ബില്‍ കെെമാറിയത് അൽപം മുമ്പ് . നിയമ സെക്രട്ടറി…
Read More » - 7 April
ദ്വീപുവാസികള്‍ക്ക് ആശ്വസിക്കാം: ജല ആംബുലന്‍സുകള്‍ എത്തുന്നു
കൊച്ചി:തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് ജല ആംബുലന്‍സുകള്‍ സർവീസ് ആരംഭിക്കും. ദ്വീപുവാസികള്‍ക്ക് അടിയന്തരഘട്ടങ്ങളില്‍ സഹായമെത്തിക്കാനും കായലില്‍ അപകടത്തിൽപ്പെടുന്നവർക്കും ഇത് സഹായകരമാകും. ജല ആംബുലന്‍സ് സർവീസ് ഇത് ആദ്യമായിയാണ് സംസ്ഥാനത്ത്…
Read More » - 7 April
സര്‍ക്കാരിനെ വെല്ലുവിളിച്ച് മാനേജ്മെന്റുകള്‍
തിരുവനന്തപുരം: സര്‍ക്കാര്‍ ഇളവു കാണിക്കുമ്പോള്‍ വെല്ലുവിളിച്ച് മാനേജ്മെന്റുകള്‍. ഫീസ് 11 ലക്ഷം വേണമെന്നാണ് മാനേജ്മെന്റുകളുടെ പുതിയ ആവശ്യം. ഇതോടെ പ്രതിസന്ധിയിലാകുന്നത് നാലായിരത്തിലധികം വിദ്യാര്‍ത്ഥികളാണ്. ഇതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ നിയമ…
Read More » - 7 April
കൊലക്കേസിൽ തടവ് ശിക്ഷ നേരിടുന്ന ഇന്ദ്രാണി മൂഖര്‍ജി ആശുപതിയിൽ
മുംബൈ: ഷീന ബോറ കൊലക്കേസിലെ മുഖ്യ പ്രതി ഇന്ദ്രാണി മൂഖര്‍ജി ആശുപത്രിയില്‍. മുംബൈയിലെ ജെ.ജെ ആശുപത്രിയിൽ ബോധമില്ലാത്ത അവസ്ഥയിൽ ഇന്ദ്രാണി മൂഖര്ജിയെ എത്തിക്കുകയായിരുന്നു. ഇവരുടെ നിലവിലെ ആരോഗ്യനിലയെക്കുറിച്ച്…
Read More » - 7 April
റോജി എം ജോണും ശബരിനാഥനും രൂക്ഷമായി വിമര്‍ശിക്കുന്നത് വിടി ബല്‍റാമിനെയോ ?
തിരുവനന്തപുരം: കണ്ണൂര്‍, കരുണ ഓര്‍ഡിനന്‍സില്‍ വിരുദ്ധാഭിപ്രായം പറഞ്ഞ വിടി ബല്‍റാമിനെതിരെ കോണ്‍ഗസ് എംഎല്‍എമാരായ റോജി എം ജോണും കെ എസ് ശബരിനാഥനും രംഗത്ത്. ബല്‍റാമിനെ റോജി എം…
Read More » - 7 April
കിണറ്റിൽ വീണ ആടിനെ രക്ഷിക്കുന്നതിനിടയിൽ അറുപതുകാരന് ദാരുണാന്ത്യം
പയ്യന്നൂർ : കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ ഇറങ്ങിയ അറുപതുകാരൻ ശ്വാസം മുട്ടി മരിച്ചു. മണിയറ പൂമാലക്കാവിന് സമീപത്തെ കണ്ണാട ഭാസ്കരനാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം.…
Read More » - 7 April
നെഞ്ച് പിടയുന്ന വേദനയോടെ ഗൗരി നേഹയുടെ അച്ഛൻ അത് ഏറ്റുവാങ്ങി
കൊല്ലം: കഴിഞ്ഞ ഒക്ടോബര്‍ 20 ന് കൂട്ടുകാര്‍ക്ക് നല്‍കാനായി മിഠായിയുമായാണ് ഗൗരി നേഹ സ്കൂളിലേക്ക് പോയത്. പിന്നീട് വീട്ടിലെത്തിയത് ഗൗരിയുടെ ജീവനില്ലാത്ത ശരീരമാണ്. മകളുടെ വേർപാടിൽ മാതാപിതാക്കളുടെ…
Read More » - 7 April
കമ്യൂണിസ്റ്റുകാരനാണോ ? എങ്കിൽ ബീജം ദാനം ചെയ്യാം
ഒരു നല്ല കമ്യൂണിസ്റ്റുകാരനാണെങ്കിൽ മാത്രം ബീജം സ്വീകരിക്കുകയുള്ളൂവെന്ന് ചൈനയിലെ ബീജബാങ്ക്. ചൈനയിലെ ഹാര്‍വാഡ് എന്നറിയപ്പെടുന്ന പീക്കിങ് സര്‍വകലാശാലയോടുചേര്‍ന്നുള്ള ആശുപത്രിയിലെ ബീജബാങ്കാണ് വിചിത്രമായ നിര്‍ദേശം പുറപ്പെടുവിച്ചത്. സാമൂഹികമാധ്യമങ്ങളിലൂടെ ശക്തമായ…
Read More » - 7 April
ആദരാഞ്ജലിക്ക് പിന്നാലെ ലഘുലേഖ വിതരണവും: അദ്ധ്യാപികയോടുള്ള അവഹേളനം ഒരു തുടര്‍ക്കഥ
ചെറുവത്തൂര്‍ : യാത്രയയപ്പു ചടങ്ങിനിടെ നെഹ്റു കോളജ് പ്രിന്‍സിപ്പല്‍ ഡോ: പി.വി. പുഷ്പജയ്ക്കെതിരേ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആദരാഞ്ജലി പോസ്റ്റര്‍ പതിക്കുകയും പടക്കം പൊട്ടിച്ച് ആഘോഷിക്കുകയും ചെയ്തതിനു പിന്നാലെ…
Read More » - 7 April
ആത്മഹത്യ ഭീഷണിയുമായി സെക്രട്ടറിയേറ്റിന് മുന്നിലെ മരത്തില്‍ കയറി യുവതി
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ മരത്തിന് മുകളില്‍ കയറി യുവതിയുടെ ആത്മഹത്യാഭീഷണി. കണ്ണൂര്‍ പടിയൂര്‍ സ്വദേശി വീണയാണ് രാവിലെ സെക്രട്ടേറിയറ്റിന് മുന്നിലെ മരത്തിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. also…
Read More » - 7 April
ജേക്കബ് തോമസ് അച്ചടക്ക സമിതിക്ക് മുന്നിൽ ഹാജരായില്ല
തിരുവനന്തപുരം : സർക്കാർ നിയോഗിച്ച അച്ചടക്ക സമിതിക്കു മുൻപാകെ ഡിജിപി ജേക്കബ് തോമസ് ഹാജരായില്ല. ഇന്നലെ മൂന്നിനു ഹാജരാകാനാണു നോട്ടിസ് നൽകിയിരുന്നത്. സസ്പെൻഷനിൽ കഴിയുന്ന ജേക്കബ് തോമസിനെതിരായ…
Read More » - 7 April
നിബന്ധനകള്‍ പാലിക്കാത്ത നിരവധി അനാഥാലയങ്ങള്‍ പൂട്ടിച്ചു
തിരുവനന്തപുരം: നിബന്ധനകള്‍ പാലിക്കാത്ത നിരവധി അനാഥാലയങ്ങള്‍ പൂട്ടിച്ചു. ബാലനീതി നിയമപ്രകാരമുള്ള കര്‍ശന നിബന്ധനകള്‍ പാലിക്കാന്‍ കഴിയാത്ത 1100 അനാഥാലയങ്ങളില്‍ 315 എണ്ണമാണ് പൂട്ടിച്ചത്. മലപ്പുറം ജില്ലയിലെ 113…
Read More » - 7 April
ഏപ്രില്‍ ഒമ്പതിനുള്ള ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് കൂടുതല്‍ സംഘടനകള്‍
തൃശൂര്‍: തിങ്കളാഴ്ച നടക്കുന്ന ഹര്‍ത്താലില്‍ പങ്കെടുക്കില്ലെന്ന് കേരള വ്യാപാര വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ അറിയിച്ചു. അടിക്കടിയുള്ള ഹര്‍ത്താലുകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും അദ്ദേഹം…
Read More » - 7 April
ട്രെയിനിൽ ഇനിമുതൽ മധുരമില്ലാത്ത ചായയും കാപ്പിയും ലഭിക്കും
ന്യൂഡല്‍ഹി: പ്രമേഹരോഗികളായ യാത്രക്കാർക്ക് അവരുടെ ആവശ്യപ്രകാരം ഭക്ഷണം നല്‍കാനും പഞ്ചസാരചേര്‍ക്കാത്ത ചായയും കാപ്പിയും നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. പഞ്ചസാരയ്ക്കുപകരം ആവശ്യമെങ്കില്‍ സൗജന്യമായി പഞ്ചസാരരഹിത മധുരപദാര്‍ഥം നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.…
Read More » - 7 April
പരീക്ഷകൾ എഴുതുന്നവരുടെ ശ്രദ്ധയ്ക്ക് ; നിർണായക തീരുമാനവുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി: പരീക്ഷകളും അഭിമുഖവും നടത്തുമ്പോൾ ക്യാമറയിൽ പകര്‍ത്തണമെന്ന് സുപ്രീംകോടതി. പരീക്ഷയില്‍ ഉണ്ടാകുന്ന ക്രമക്കേട് ഒഴിവാക്കാനാണിതെന്നും സുപ്രീംകോടതി വ്യക്തമാക്കി. എസ്എസ്എൽസി, പിഎസ്സി പരീക്ഷകളും അഭിമുഖവും മുഴുവന്‍ വീഡിയോയില്‍ പകര്‍ത്തണം.…
Read More » - 7 April
റവന്യൂവകുപ്പില്‍ അഴിമതിക്കാരുടെ പട്ടിക തയ്യാറാക്കുന്നു
തിരുവനന്തപുരം : അഴിമതിക്കാർക്കെതിരെ സർക്കാർ നീങ്ങുന്നു. റവന്യൂ വകുപ്പിലെ അഴിമതി കൂടിവരുന്ന സാഹചര്യത്തിൽ ഇത്തരക്കാരെ കണ്ടെത്താൻ സർക്കാർ പട്ടിക തയ്യാറാക്കുന്നു. ആദ്യഘട്ടമെന്ന നിലയില്‍ പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരെ…
Read More » - 7 April
മനസാക്ഷിയില്ലാത്ത ബന്ധുക്കള്‍, വിശപ്പടക്കാന്‍ മധ്യവയസ്കന് കഴിച്ചത് മണല്‍
എരുമേലി: മനുഷ്യന് മനസാക്ഷി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ബന്ധുക്കളുടെ അവഗണനയെ തുടര്‍ന്ന് ഭക്ഷണം കഴിക്കാന്‍ വഴിയില്ലാതായാ മധ്യവയസ്കന് വിശപ്പടക്കാന്‍ മണല്‍ വാരി തിന്നു. എരുമേലിക്ക് സമീപം ഇന്നലെ രാവിലെയാണ് സമൂഹ…
Read More » - 7 April
ഗുണ്ടാസംഘം വീട്ടില്‍കയറി ആക്രമിച്ചു; മനംനൊന്ത ഗൃഹനാഥന് ചെയ്തത് ഇങ്ങനെ
വരാപ്പുഴ: 15 അംഗ ഗുണ്ടാസംഘം വീട്ടില്‍കയറി ആക്രമിച്ചതില്‍ മനംനൊന്ത് മര്‍ദ്ദനമേറ്റ ഗൃഹനാഥന് തൂങ്ങിമരിച്ചു. ഇന്നലെ ഉച്ചയ്ക്ക് പതിനഞ്ചംഗ സംഘം വടിവാള്‍, കമ്പിപ്പാര എന്നിവയുമായെത്തി ആക്രമിക്കുകയായിരുന്നു. വാസുദേവനെ ക്രൂരമായി…
Read More » - 7 April
കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി
കോട്ടയം : കോട്ടയം പേരൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു.മേരി മാത്യൂനെയാണ് വെട്ടികൊലപ്പെടുത്തിയത്. അറുപത്തിയേഴ് വയസായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് ദേവസ്യയെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ കൊച്ചുമക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്.…
Read More » - 7 April
യുവതിയെ അഞ്ചുപേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിനരയാക്കി, സംഭവം കോഴിക്കോട്
കോഴിക്കോട്: അഞ്ചു പേര് ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കിയെന്ന പരാതിയുമായി യുവതി രംഗത്ത്. കോഴിക്കോട് കൊടുവള്ളിയിലാണ് സംഭവം. മലപ്പുറം ചേളാരി സ്വദേശിനിയാണ് പരാതിയുമായി കൊടുവള്ളി പോലീസിനെ സമീപിച്ചത്. കൊടുവള്ളിയിലെ ഒരു…
Read More »