Kerala
- May- 2018 -11 May
പൊലീസ് സമ്മേളനങ്ങളിലെ മുദ്രാവാക്യം വിളി; അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്
തിരുവനന്തപുരം: പൊലീസ് അസോസിയേഷന് സമ്മേളനങ്ങളിലെ മുദ്രാവാക്യം വിളിയെ കുറിച്ച് റേഞ്ച് ഐജിമാര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ഡിജിപിയുടെ ഉത്തരവ്. പയ്യോളിയില്‍ നടക്കുന്ന പൊലീസ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തിലെ…
Read More » - 11 May
ഇംഗ്ലീഷ് വ്യാകരണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിൽ കൊലപതാകം ; പ്രതി അറസ്റ്റിൽ
കാഞ്ഞങ്ങാട്: മദ്യപിക്കുന്നതിനിടയിൽ ഇംഗ്ലീഷ് വ്യാകരണത്തെച്ചൊല്ലി കൊലപാതകം. കണ്ണൂര്‍ ചിറക്കലിലെ ആശിഷ് വില്യത്തെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാളെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റുചെയ്തു. കാഞ്ഞങ്ങാട് കുശാല്‍നഗറിലെ വാടക ക്വാര്‍ട്ടേഴ്സില്‍…
Read More » - 11 May
പത്തു വയസുകാരന്റെ കൊലപാതകം; പ്രതി വിജയമ്മയുടെ ഞെട്ടിപ്പിക്കുന്ന മൊഴി ഇങ്ങനെ
കോട്ടയം: കോട്ടയം നഗരത്തെ മുഴുവന്‍ നടുക്കിയ പത്തു വയസുകാരന്റെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. സഹോദരന്റെ പത്തുവയസുള്ള മകന്റെ കഴുത്തില്‍ ചരട് ചുറ്റി ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതി കൈപ്പുഴ…
Read More » - 11 May
ഫസൽ വധക്കേസ് അന്വേഷണത്തിൽ കോടിയേരി ഇടപെട്ടു : വെളിപ്പെടുത്തലുമായി മുൻ ഡി വൈ എസ് പി
കണ്ണൂർ: ഫസൽ വധക്കേസ് അന്വേഷണത്തിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായെന്നു മുൻ ഡി വൈ എസ് പി യുടെ വെളിപ്പെടുത്തൽ. അന്വേഷണത്തിൽ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ഇടപെട്ടെന്നാണ്…
Read More » - 11 May
വാട്സാപ്പ് പ്രണയം; ട്രെയിനില്‍ നിന്നും മുങ്ങിയ പെണ്‍കുട്ടിക്ക് സംഭവിച്ചതിങ്ങനെ
ചെറുതുരുത്തി: വാട്സാപ്പിലൂടെ പരിചയപ്പെട്ട കാമുകനെ തേടിയിറങ്ങിയ പെണ്‍കുട്ടി കാരണം വലഞ്ഞത് കേരളാ പോലീസ്. എറണാകുളം സ്വദേശിയായ കാമുകനെ തേടി രണ്ട് ദിവസം മുമ്പ് കോയമ്പത്തൂരില്‍ നിന്ന് കൊച്ചിയിലെത്തിയ…
Read More » - 11 May
കൽബുർഗിയുടെയും ഗൗരി ലങ്കേഷിന്റെയും കൊലയാളികളെ പിടികൂടാതെ കോൺഗ്രസ് ഇരട്ടത്താപ്പ് കാണിക്കുന്നു – കെ സുരേന്ദ്രൻ
തിരുവനന്തപുരം: കേരളത്തിലിരുന്ന് ബിജെപി വിരുദ്ധപ്രചാരണം നടത്തുന്നവര്‍ കോണ്‍ഗ്രസ്സിന്റെ ഇരട്ടത്താപ്പ് ഇനിയും മനസ്സിലാക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. കൊല്ലപ്പെട്ട ഗൗരി ലങ്കേഷിന്റെ സഹോദരന് ഇന്ദ്രജിത്ത്…
Read More » - 11 May
കസ്റ്റഡി മരണം; കൊന്നവരേയും കൊല്ലിച്ചവരേയും പിടികൂടണമെന്ന് ശ്രീജിത്തിന്റെ കുടുംബം
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ കൊന്നവരേയും കൊല്ലിച്ചവരേയും പിടികൂടണമെന്ന ആവശ്യവുമായി ശ്രീജിത്തിന്റെ കുടുംബം. രണ്ട് വട്ടം മൊഴി എടുത്ത് വിട്ടയച്ചത് എ.വി. ജോര്‍ജ്ജിനെ സംരക്ഷിക്കാനെന്നും സത്യം പുറത്തുവരാന്‍…
Read More » - 11 May
കണ്ണിപ്പൊയില്‍ ബാബുവിനെ കഴുത്തുവെട്ടി താലിബാന് മോഡല്‍ വധമാണ് നടത്തിയത്: യാദൃച്ഛിക സംഭവമല്ല- കോടിയേരി
കേരളം സമാധാനപ്രിയരുടെ നാടാണ്. മാഹിയില്‍ സിപിഐ എം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും മാഹി നഗരസഭാ മുന്‍ കൗണ്‍സിലറുമായിരുന്ന സ. കണ്ണിപ്പൊയില്‍ ബാബുവിനെ കഴുത്തുവെട്ടി കൊന്നത് താലിബാൻ…
Read More » - 11 May
അവള് ചലനമറ്റ് കിടക്കുമ്പോഴും ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച് നീ ഒപ്പമുണ്ടായിരുന്നു, ഒരമ്മയുടെ വികാരഭരിതമായ കുറിപ്പ്
ജാതിയുടെയും മതത്തിന്റെയും കൂച്ച് വിലങ്ങുകള്‍ പൊട്ടിച്ച് അവര്‍ ഒന്നായി. വിവാഹ നിശ്ചയം കഴിഞ്ഞ് മിന്നുകെട്ടിനായി കാത്തിരിക്കുമ്പോഴാണ് വിധി തന്റെ വില്ലത്തരം കാട്ടിയത്. വധുവിന് വാഹനാപകടത്തില്‍ ഗുരുതര പരുക്ക്.…
Read More » - 11 May
ശ്രീജിത്തിന്റെ ജീവനെടുത്തതിന് കൈക്കൂലി വാങ്ങി ; നാണംകെട്ട് കേരളാ പോലീസ്
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ പുറത്ത്. മർദ്ദനത്തിൽ കൊല്ലപ്പെട്ട ശ്രീജിത്തിനെ തല്ലിച്ചതച്ചശേഷം പോലീസ് കൈക്കൂലി വാങ്ങിയെന്ന് പരാതി. കേസില്‍നിന്ന് ഒഴിവാക്കാനും മതിയായ ചികിത്സ…
Read More » - 11 May
വിസ തട്ടിപ്പ്; മലേഷ്യയിൽ കുടുങ്ങി നിരവധി മലയാളികൾ. യുവാവിന്റെ വീഡിയോ സന്ദേശം വൈറലാകുന്നു
കണ്ണൂർ: വിസ തട്ടിപ്പിനിരയായി നിരവധി മലയാളികൾ മലേഷ്യയിൽ കുടുങ്ങി കിടക്കുന്നുവെന്ന യുവാവിന്റെ വീഡിയോ സന്ദേശം വൈറലാകുന്നു. പട്ടിണിയിലും അവശതയിലുമായ തങ്ങളെ എത്രയും പെട്ടെന്ന് രക്ഷിക്കണമെന്നാണ് സന്ദേശത്തിലുള്ളത്. പാനാസോണിക്…
Read More » - 11 May
‘മന്ത്രി എ.കെ ബാലന് നടത്തിയത് സത്യപ്രതിജ്ഞാ ലംഘനം, രാജിവച്ചില്ലെങ്കില്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കും : കുമ്മനം
തിരുവനന്തപുരം: സി.പി.എം പ്രവര്‍ത്തകനായ ബാബുവിനെ വധിച്ചതിന് പ്രതികാരമായാണ് ഷിമോജിനെ വധിച്ചതെന്ന മന്ത്രി എ.കെ.ബാലന്റെ പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനമായതിനാല്‍ മന്ത്രി എ.കെ.ബാലന് രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം…
Read More » - 11 May
‘രക്തസാക്ഷി സിന്ദാബാദ്’ മുദ്രാവാക്യത്തില്‍ മാറ്റം
‘രക്തസാക്ഷി സിന്ദാബാദ്’ മുദ്രാവാക്യത്തില്‍ മാറ്റം. കൂടാതെ രക്തസാക്ഷി സ്തൂപത്തിന്റെ നിറത്തിലും മാറ്റമുണ്ടായി. നേരത്തെ സ്തൂപത്തിന്റെ നിറം ചുവപ്പ് മാത്രമായത് വിവാദമായിരുന്നു. ഇപ്പോള്‍ സ്തൂപത്തിന്റെ നിറം നീലയും ചുവപ്പുമാക്കി…
Read More » - 11 May
വാസു മുഖ്യമന്ത്രി, വികാരമാണ് പിള്ള, തങ്കച്ചന് രാവിലെ, തമാശയ്ക്കാണേലും ഇങ്ങനെയൊന്നും ചെയ്യരുത് ഏമാന്മാരെ
ചിലപ്പോഴൊക്കെ സര്‍ക്കാര്‍ രേഖകള്‍ ലഭിക്കുമ്പോള്‍ അതില്‍ ചില തെറ്റു കുറ്റങ്ങള്‍ കടന്നു കൂടാറുണ്ട്. പിന്നീട് ഇത് തിരുത്തി കിട്ടുന്നതിനായി ഓഫീസുകള്‍ കയറി ഇറങ്ങേണ്ടിയും വരുന്നു. പേരിലെയോ മറ്റ്…
Read More » - 11 May
കോടതി മുന്‍കൂര്‍ജാമ്യം തള്ളി; കോണ്‍ഗ്രസ് നേതാവ് പോലീസ് കസ്റ്റഡിയില്‍
പാലക്കാട് : കോണ്‍ഗ്രസ് നേതാവിന്റെ മുൻകൂർ ജാമ്യം തള്ളി സുപ്രീം കോടതി. മോഷണക്കേസില്‍ പ്രതിയായ തൃശൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി സെബി കൊടിയന്‍ ആലത്തൂരാണ് ജാമ്യം ലഭിക്കാത്തതിനെത്തുടർന്ന്…
Read More » - 11 May
ഇന്ന് വീണ്ടും ഒരു ഹര്‍ത്താല്‍
തിരുവനന്തപുരം: ഇന്ന് വീണ്ടും ഒരു ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെ ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലിന് കാരണം നെടുമങ്ങാട് റവന്യു ഡിവിഷനില്‍ നെയ്യാറ്റിന്‍കര താലൂക്കിനെ…
Read More » - 11 May
യൂറോപ്പില്‍ കറങ്ങുന്ന മക്കളെത്തി തിരിച്ച് കൊടുക്കുമോ? മന്ത്രി എ കെ ബാലനെതിരെ പ്രതിഷേധം ശക്തം
തിരുവനന്തപുരം: മാഹിയിലെ ഇരട്ട കൊലപാതകങ്ങളെ കുറിച്ചുള്ള മന്ത്രി എ കെ ബാലന്റെ പ്രസ്താവന വിവാദമാകുന്നു. ഇങ്ങോട്ട് കിട്ടിയാല്‍ അങ്ങോട്ടും കൊടുക്കും എന്നാണ് സംഭവത്തെ കുറിച്ച് അദ്ദേഹം പ്രതികരിച്ചത്.…
Read More » - 11 May
വിദ്യാർഥിനിയുടെ ശരീരത്തിലേക്ക് മോശമായ രീതിയിൽ തുറിച്ചുനോക്കിയ സംഭവം ; നീറ്റ് നിരീക്ഷകനെതിരെ കേസ്
പാലക്കാട് ; വിദ്യാർഥിനിയുടെ ശരീരത്തിലേക്ക് മോശമായ രീതിയിൽ തുറിച്ചുനോക്കിയ സംഭവം നീറ്റ് നിരീക്ഷകനെതിരെ കേസ്. കൊപ്പം ലയൺസ് സ്കൂളിൽ പരീക്ഷയെഴുതിയ പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പാലക്കാട് നോർത്ത്…
Read More » - 11 May
ഡാം തുറന്നു വിടും : ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
കൊച്ചി: ഡാം തുറന്നു വിടുന്നു. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി . പെരിങ്ങല്‍കുത്ത് ഡാമിലെ വെള്ളം സ്ള്യൂയിസ് ഗേറ്റുകള്‍ വഴി ചാലക്കുടി പുഴയിലേക്ക് തുറന്നുവിടുന്നു. പുഴയുടെ തീരത്ത്…
Read More » - 11 May
പ്ലാസ്റ്റിക്ക് ബോള്‍ തൊണ്ടയില്‍ കുരുങ്ങി പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം
കോട്ടയം: പ്ലാസ്റ്റിക്ക് ബോള്‍ തൊണ്ടയില്‍ കുരുങ്ങി കുഞ്ഞിന് ദാരുണാന്ത്യം. കോട്ടയം അമ്പാറനിരപ്പേല്‍ വലിയവീട്ടില്‍ മുക്കാലടിയില്‍ മാക്സിന് ഫ്രാന്‍സിസിന്റെ മകന് എയ്ഡന്‍ ഡേവിസ് മാക്സിന് ആണ് മരിച്ചത്. വെറും…
Read More » - 10 May
ജസ്നയെ കണ്ടുവെന്ന് പറയുന്ന പൂവരണി സ്വദേശിയുടെ മൊഴിയില്‍ ദുരൂഹത : സിസി ടിവിയില്‍ ഇവരുടെ ദൃശ്യങ്ങളില്ല
പത്തനംതിട്ട: ജസ്നയെ കണ്ടുവെന്ന് പറയുന്ന പൂവരണി സ്വദേശിയുടെ മൊഴിയില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ്. അതേസമയം, വെച്ചൂച്ചിറ കൊല്ലമുളയില്‍ നിന്നു കാണാതായ ജെസ്ന മരിയ ജയിംസിനെ ബംഗളൂരുവില്‍ കണ്ടതായ അഭ്യൂഹങ്ങളുടെ…
Read More » - 10 May
കൈകാലുകളില്ല, ഏങ്കിലും ഇവള് ദൈവത്തിന്റെ തോട്ടത്തിലെ സ്വര്‍ണമുല്ല
കുറവുകളുടെ മുന്നില്‍ പതറരുതെന്നും ആത്മവിശ്വാസമുണ്ടെങ്കില്‍ മറ്റൊന്നും തടസമല്ലെന്നും സ്വന്തജീവിതം കൊണ്ട് കാട്ടിത്തരുകയാണ് ശാലിനി സരസ്വതിയെന്ന ഈ മിടുമിടുക്കി. ദൈവത്തിന്റെ ക്രൂരതയെന്ന് തന്റെ അവസ്ഥയെ കണ്ട് പറയുന്നവരോട് ശാലിനി…
Read More » - 10 May
ഷോപ്പിംഗ് കോംപ്ലക്സിൽ തീപിടുത്തം
തൃശൂർ ; ഷോപ്പിംഗ് കോംപ്ലക്സിൽ തീപിടുത്തം. കൊടുങ്ങല്ലൂർ പടിഞ്ഞാറേ നടയിൽ പ്രവർത്തിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിലെ റെക്സിൻ ഷോപ്പിലാണ് തീപിടുത്തമുണ്ടായത്. ഫയർ ഫോഴ്സെത്തി തീയണക്കാനുള്ള ശ്രമം തുടരുന്നു. കൂടുതൽ…
Read More » - 10 May
ഐ.എസില്‍ അമ്പതിലേറെ മലയാളികള്‍ : വ്യക്തമായ വിവരങ്ങള്‍ പുറത്തുവിട്ട് എന്‍.ഐ.എ
കൊച്ചി: കേരളത്തില്‍ നിന്ന് ഐ.എസിലേയ്ക്ക് 50ലേറെ പേര് ചേര്‍ന്നതായി എന്‍.ഐ.എയുടെ റിപ്പോര്‍ട്ട്. ഐഎസിലെത്തിയതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് എന്‍ഐഎ. കണ്ണൂര്‍ വളപട്ടണം കേസുമായി ബന്ധപ്പെട്ട ഐഎസ് റിക്രൂട്ട്മെന്റില്‍ സമര്‍പ്പിച്ച…
Read More » - 10 May
ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ച് വീണ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കാസർഗോഡ് ; ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ ഒടുവിൽ മരണത്തിന് കീഴടങ്ങി. മുളിയാര്‍ പറയംകോട്ടെ ശങ്കരനാരായണ ഭട്ടിന്റെ ഭാര്യ ശങ്കരി (55)യാണ്…
Read More »