Kerala
- May- 2018 -14 May
രാഷ്ട്രീയ സംഘര്‍ഷം : നിരോധനാജ്ഞ
മലപ്പുറം: രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് നിരോധനാജ്ഞ. മുസ്ലിംലീഗ്-സിപിഎം സംഘര്‍ഷത്തെ തുടര്‍ന്നാണ് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. തിരൂര്‍, താനൂര്‍ പൊലീസ് സ്റ്റേഷന് പരിധികളില്‍ നാളെയും മറ്റന്നാളുമാണ് പൊലീസ് നിരോധനാജ്ഞ…
Read More » - 14 May
രക്തം ഛര്‍ദ്ദിച്ച് മരിച്ച ജനപ്രതിനിധിയുടെ മരണത്തില്‍ ദുരൂഹത
ഇടുക്കി: രക്തം ഛര്‍ദ്ദിച്ച് മരിച്ച ജനപ്രതിനിധിയുടെ മരണത്തില്‍ ദുരൂഹത. പഞ്ചായത്തംഗത്തിന്റെ മരണം കൊലപാതകമെന്ന് ആരോപിച്ച് ബന്ധുക്കള്‍ നല്കിയ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇടുക്കി ജില്ലാ പൊലീസ്…
Read More » - 14 May
മകന്റെ കംപ്യൂട്ടറില്‍ അശ്ശീല സൈറ്റ് കണ്ടാല്‍ തനിക്കുണ്ടാകുന്ന മാനസികാവസ്ഥയെക്കുറിച്ച് സംയുക്താ വര്‍മ്മ
മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഇത്തിരി നേരം കൊണ്ട് ഒത്തിരി വീട്ടുകാര്യങ്ങള്‍ പറഞ്ഞു തന്ന നായിക നടിയായിരുന്നു സംയുക്ത വര്‍മ്മ. നടന് ബിജുമേനോനെ വിവാഹം ചെയ്തു നല്ലൊരു കുടുംബിനി…
Read More » - 14 May
വിരമിക്കലിന് ശേഷം പലതും തുറന്നു പറയാനുണ്ട് : ജസ്റ്റിസ് കമാല്‍ പാഷയുടെ വാക്കുകള്‍ ഇങ്ങനെ
കോഴിക്കോട്: തന്റെ വിരമിക്കലിന് ശേഷം പലതും തുറന്നു പറയാനുണ്ട്. ജസ്റ്റിസ് കമാല്‍ പാഷ പറയുന്നു. വിശ്രമജീവിതം നയിക്കുമ്പോള്‍ സര്‍ക്കാരില്‍ നിന്ന് ആനുകൂല്യങ്ങള്‍ പ്രതീക്ഷിച്ചിരിക്കുന്ന ജഡ്ജിമാര്‍ക്ക് പലതും തുറന്ന് പറയാനും…
Read More » - 14 May
സംസ്ഥാനത്ത് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് : ജാഗ്രതാനിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി. നാളെ രാവിലെ വരെ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നും…
Read More » - 14 May
സിപിഎം നേതാവ് കണ്ണിപ്പൊയില്‍ ബാബുവിന്റെ കൊലപാതകം; പ്രതികള്‍ കുറ്റം സമ്മതിച്ചു
കണ്ണൂര്‍: സിപിഎം നേതാവ് കണ്ണിപ്പൊയില്‍ ബാബുകൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ പ്രതികൾ കുറ്റം സമ്മതിച്ചു. കേസില്‍ അറസ്റ്റിലായ നിജേഷ്, ജെറിന്, ശരത്ത് എന്നിവരാണ് പിടിയിലായത്. നിജേഷ് കൊലപാതകത്തില്‍ നേരിട്ട്…
Read More » - 14 May
തിയറ്റർ പീഡനം;മൊയ്ദീൻകുട്ടിക്കെതിരെ ചുമത്തിയത് ദുർബല വകുപ്പുകൾ
മലപ്പുറം: തിയറ്ററിനുള്ളിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി മൊയ്ദീൻകുട്ടിക്കെതിരെ ചുമത്തിയത് ദുർബലമായ വകുപ്പുകൾ. കേസിനെ ദുർബലമാക്കാനാണ് ഈ നീക്കമെന്ന് ചൈൽഡ് വെൽഫെയർ കമ്മറ്റി അധികൃതർ പറയുന്നത്. പോക്സോയിലെ…
Read More » - 14 May
കെഎസ്ആര്‍ടിസി ബസില്‍ വച്ച് യുവതിക്ക് പ്രസവവേദന; ഡ്രൈവർ ചെയ്തതിങ്ങനെ !
തിരുവനന്തപുരം : കെഎസ്ആര്‍ടിസി ബസിലെ യാത്രയ്ക്കിടെ പ്രസവ വേദന അനുഭവപ്പെട്ട യുവതിയെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ച ഡ്രൈവർ മാതൃകയാകുന്നു. ചടയമംഗലം ഡിപ്പോയിലെ ഗിരീഷ് എന്ന ഡ്രൈവറാണ് സമയോജിത…
Read More » - 14 May
മുഖ്യമന്ത്രിയുടെ നാട്ടിലും കസ്റ്റഡി മരണം; പോലീസ് വീണ്ടും പ്രതിക്കൂട്ടിൽ
കണ്ണൂര്‍: കേരളാ പോലീസ് വീണ്ടും പ്രതിക്കൂട്ടിലാകുന്നു. പിണറായിൽ ഓട്ടോ ഡ്രൈവർ ഉനൈസിന്റെ മരണത്തിന് പിന്നിൽ പോലീസ് മർദ്ദനമെന്ന ആരോപണവുമായി ബന്ധുക്കൾ. മെയ് 2നാണ് ഉനൈസ് മരിക്കുന്നത്. ഗുരുതരമായി…
Read More » - 14 May
തീയേറ്റര്‍ പീഡനം: മുമ്പും താന്‍ ഇങ്ങനെ ചെയ്തിട്ടുണ്ട്, കുറ്റസമ്മതം നടത്തി പ്രതി
മലപ്പുറം: എടപ്പാളില്‍ ചങ്ങരംകുളത്ത് തീയേറ്ററില്‍ സിനിമ കാണാനെത്തിയ പത്ത് വയസുകാരി ക്രൂര പീഡനത്തിന് ഇരയായ സംഭവത്തില്‍ കുറ്റ സമ്മതം നടത്തി പ്രതി മൊയ്തീന്‍കുട്ടി. മുന്‍പ് രണ്ടു തവണ…
Read More » - 14 May
കേരള പോലീസ് ”യഥാര്‍ത്ഥ പോലീസ്” ആയി മാറാന്‍ ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് ജോയ് മാത്യു
പോലീസിന്റെ അതിക്രമവും നിഷ്ക്രിയത്വവും റിപ്പോര്‍ട്ട് ചെയ്യുന്ന നിരവധി സംഭവങ്ങള്‍ ദിനം പ്രതി ഉണ്ടാകുകയാണ്. പരാതി ലഭിച്ചാലും നടപടി സ്വീകരിക്കാതെ രാഷ്ട്രീയം കളിക്കുന്ന കേരള പോലീസിനെ കണക്കിന് കളിയാക്കി…
Read More » - 14 May
സിമി ആയുധ കേസിൽ കോടതി വിധി ഇങ്ങനെ
കൊച്ചി : സിമി ആയുധ പരിശീലന കേസിൽ പതിനെട്ടു പേർ കുറ്റക്കാർ. പതിനേഴുപേരെ എൻ.ഐ.എ കോടതി വിട്ടയച്ചു. യുഎപിഎ, ആയുധ നിയമം എന്നിവ പ്രതികൾക്കെതിരെ നിലനിൽക്കുമെന്നും കോടതി…
Read More » - 14 May
മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകും; ആര്‍ക്കും തന്നെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് കമ്മീഷന് ചെയര്മാന്
തിരുവനന്തപുരം: ആരൊക്കെ എതിര്‍ത്താലും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും ആര്‍ക്കും തന്നെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും സര്‍ക്കാരിനെ വെല്ലുവിളിച്ച് കമ്മീഷന് ആക്ടിംഗ് ചെയര്മാന് പി.മോഹനദാസ്. ആരു വിമര്‍ശിച്ചാലും…
Read More » - 14 May
അമ്മയ്ക്ക് നേരെയുണ്ടായ പീഡനം തടഞ്ഞു ; മകനോട് പോലീസ് ചെയ്തതിങ്ങനെ
കൊടുങ്ങല്ലൂർ : മനോരോഗിയായ അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ച മകന് എതിരെ കേസെടുക്കുമെന്ന് പോലീസിന്റെ ഭീഷണി. പ്രതിയെ വിട്ടയച്ച പോലീസ് ജനകീയ പ്രതിഷേധം ഉയർന്നതോടെ…
Read More » - 14 May
ആരുമറിയാതെ പോകുമായിരുന്ന ആ പീഡനം പുറത്തു വന്നതിനു കാരണം ഈ രണ്ടുപേര്‍
മലപ്പുറം: എടപ്പാളില്‍ ചങ്ങരംകുളത്ത് തീയേറ്ററില്‍ സിനിമ കാണാനെത്തിയ പത്ത് വയസുകാരി ക്രൂര പീഡനത്തിന് ഇരയായ സംഭവം പലര്‍ക്കും ഒരു വേദനയോടെ മാത്രമേ വായിക്കാന്കഴിഞ്ഞിരുന്നുള്ളൂ. പാലക്കാട് തൃത്താല സ്വദേശിയായ…
Read More » - 14 May
പോലീസ് അസോസിയേഷൻ സമ്മേളനത്തിലെ ചുവപ്പൻ സ്മൃതി മണ്ഡപം; പരിഹാസവുമായി അഡ്വ. ജയശങ്കർ
തിരുവനന്തപുരം: പോലീസ് അസോസിയേഷൻ സമ്മേളനത്തിൽ ചുവപ്പൻ സ്മൃതി മണ്ഡപം ഒരുക്കിയ സംഭവത്തിൽ പരിഹാസവുമായി അഡ്വക്കേറ്റ് എ. ജയശങ്കർ. രക്തസാക്ഷി സ്തൂപത്തിന്റെ നിറം ചുവപ്പ് നിറത്തിലാക്കിയത് വിവാദമായിരുന്നു. 1980…
Read More » - 14 May
തിരഞ്ഞെടുപ്പ് അവസാനിച്ചു ; ഇന്ധന വില കൂട്ടി കമ്പനികൾ
കൊച്ചി : കർണാടക തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ ഇന്ധനവിലയിൽ വർധനവ്. കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 17 പൈസ കൂടി 77.52 രൂപയായി. ഡീസല്‍ ലീറ്ററിന് 23 പൈസ കൂടി…
Read More » - 14 May
തട്ടിക്കൊണ്ടുപോയി പീഡനം; ശേഷം നഗ്നചിത്രങ്ങൾ അശ്ലീല വെബ്സൈറ്റിൽ; രണ്ടുപേർ പിടിയിൽ
മലപ്പുറം: വിദ്യാർത്ഥിനിയെ സ്കൂളിൽ നിന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് നഗ്നചിത്രങ്ങള്‍ അശ്ലീല വെബ് സൈറ്റുകളില്‍ പ്രചരിപ്പിച്ച സംഭവത്തിൽ രണ്ടു പേർ പിടിയിൽ. കൊളത്തൂര്‍ പോലീസാണ് പ്രതികളായ ചെമ്മലശ്ശേരി ആലംപാറ…
Read More » - 14 May
എടപ്പാള്‍ പീഡനം- തീയറ്റർ ഉടമയെ രണ്ടാം പ്രതിയാക്കണം: അതിന് ലിബര്‍ട്ടി ബഷീര്‍ കണ്ടെത്തിയ കാരണം ഇതാണ്
മലപ്പുറം•എടപ്പാള്‍ തീയറ്ററില്‍ ബാലികയെ 60 കാരനായ വ്യവസായി പീഡിപ്പിച്ച സംഭവത്തില്‍ തീയറ്റർ ഉടമയെ രണ്ടാം പ്രതി ആക്കണമെന്ന് ചലച്ചിത്ര നിര്‍മ്മാതാവും തീയറ്റര്‍ ഉടമകളുടെ സംഘടനാ നേതാവുമായ ലിബര്‍ട്ടി…
Read More » - 14 May
അവര്‍ എന്തായാലും എന്നെക്കൊല്ലും; നിര്‍ണായക വെളിപ്പെടുത്തലുമായി രാധാകൃഷ്ണന്
തിരുവനന്തപുരം: തലശ്ശേരി ഫസല്‍ വധക്കേസില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ആരോപണമുന്നയിച്ച മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി കെ രാധാകൃഷ്ണന് നിര്‍ണായക വെളിപ്പെടുത്തലുമായി രംഗത്ത്. അവര്‍…
Read More » - 14 May
വിരമിച്ച ശേഷം അത് സ്വീകരിക്കില്ല; നിര്‍ണായക തീരുമാനവുമായി ജസ്റ്റിസ് കെമാല്‍ പാഷ
കൊച്ചി: വളരെ നിര്‍ണായകമായ തീരുമാനവുമായി ജസ്റ്റിസ് കെമാല്‍ പാഷ. ജോലിയില്‍ നിന്നും വിരമിച്ച ശേഷം സര്‍ക്കാര്‍ നല്കുന്ന പദവികള്‍ സ്വീകരിക്കില്ലെന്ന് കെമാല്‍ വ്യക്തമാക്കി. സര്‍ക്കാരില്‍ നിന്നും എന്തെങ്കിലും…
Read More » - 14 May
വിവാദങ്ങൾക്കൊടുവിൽ റോ റോ സര്‍വീസ് ഇന്നു പുനരാരംഭിക്കും
കൊച്ചി : വിവാദങ്ങൾക്കൊടുവിൽ വൈപ്പിന്‍-ഫോർട്ട് കൊച്ചി റോ റോ സര്‍വീസ് ഇന്നു പുനരാരംഭിക്കും. രാവിലെ ഒമ്പതുമണിക്ക് ഫോർട്ട് കൊച്ചിയിൽനിന്നാണ് യാത്ര തുടങ്ങുന്നത്. വൈകുന്നേരം അവസാനിക്കുന്നതും ഫോർട്ട് കൊച്ചിയിൽത്തന്നെ.…
Read More » - 14 May
മന്ത്രി തോമസ് ഐസക് രാജി വെയ്ക്കണം – ബി.ജെ.പി
ആലപ്പുഴ•മാഹിയിലെ ആർ.എസ്.എസ്. പ്രവർത്തകന്റെ കൊലപാതകത്തെ ന്യായീകരിച്ച ധനമന്ത്രി മന്ത്രി തോമസ് ഐസക് രാജി വെയ്ക്കണമെന്ന് ബി.ജെ.പി.ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ ആവശ്യപ്പെട്ടു. കൊലപാതകികളെ സർക്കാർ…
Read More » - 14 May
ഗൃഹനാഥനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
ഇടുക്കി: ഗൃഹനാഥന് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇരുമ്പ്പാലം പതിനാലാം മൈല്‍ പെരുണച്ചാല് കൊച്ചുവീട്ടില്‍ കുഞ്ഞന്‍പിളള (60)നെയാണ് വായ്ക്കലാം കണ്ടത്ത് കുപ്പശ്ശേരിയില്‍ ബിജുവിന്റെ പുരയിടത്തിന് സമീപത്ത്…
Read More » - 13 May
ഭര്‍ത്താവ് മരിച്ചത് മനസിലാകാതെ മൃതദേഹത്തെ ദിവസങ്ങളോളം ശുശ്രൂഷിച്ച ഭാര്യ : സംഭവം അറിഞ്ഞത് നാട്ടുകാര്‍ എത്തിയപ്പോള്‍
കണ്ണൂര്‍ :ഭര്‍ത്താവ് മരിച്ചത് മനസിലാകാതെ ഭാര്യ ഭര്‍ത്താവിനെ പരിചരിച്ചത് ദിവസങ്ങളോളം. അഴുകിയ മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തളിപ്പറമ്പ് പുക്കോത്ത്തെരുവിലെ…
Read More »