Kerala

ഓടിക്കൊണ്ടിരുന്ന ബൈക്കിന് മേല്‍ വൈദ്യുതി കമ്പി വീണ് ഒരാൾക്ക് ദാരുണാന്ത്യം

പെരുമ്പാവൂര്‍: ഓടിക്കൊണ്ടിരുന്ന ബൈക്കിന് മേല്‍ വൈദ്യുതി കമ്പി പൊട്ടിവീണ് ഒരാൾക്ക് ദാരുണാന്ത്യം. പെരുമ്പാവൂരിന് സമീപം വെങ്ങോലയിൽ ഹനീഫ് എന്നയാളാണ് മരിച്ചത്. കനത്ത മഴയെത്തുടര്‍ന്നാണ് വൈദ്യുതി കമ്പി പൊട്ടിവീണത്.

Read Also: കേരള കോണ്‍ഗ്രസിന് സീറ്റില്ല, നിലപാട് കടുപ്പിച്ച് ഉമ്മന്‍ ചാണ്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button