
തിരുവനന്തപുരം: ഒഴിവു വരുന്ന രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയതിനെതിരെ രൂക്ഷവിമര്ശവനവുമായി കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്. കോണ്‍ഗ്രസ് കീഴടങ്ങിയെന്ന്് സുധീരന് പറഞ്ഞു. നേതൃത്വത്തിന് സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്നും സുധീരന് വ്യക്തമാക്കി.
read also: രാജ്യ സഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന്
സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കണമെന്ന് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കേരള നേതൃത്വവുമായും കുഞ്ഞാലിക്കുട്ടി, ജോസ് കെ മാണിയുമായും രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തി. കേരള നേതൃത്വത്തിന്റെ നിലപാടിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കുകയായിരുന്നു.
Post Your Comments