Kerala
- May- 2018 -30 May
വനിത കമ്മീഷന് അധ്യക്ഷയുടെ കാര്‍ അപകടത്തില്‍പ്പെട്ടു
കോട്ടയം: വനിത കമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. കോട്ടയത്ത് കൊല്ലപ്പെട്ട കെവിന് പി. ജോസഫിന്റെ വീട്ടിലേക്ക് വരികയായിരുന്നു ജോസഫൈന്. ഏറ്റുമാനൂരിനു സമീപം പട്ടിത്താനത്തുവച്ച് കാര്‍…
Read More » - 30 May
കെവിന്റെ കൊലപാതകത്തില്‍ പോലീസിന്റെ പങ്ക് ഞെട്ടിക്കുന്നത്
കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ കെവിനെ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ തട്ടിക്കൊണ്ട് പോയി ക്രൂരമായി കൊലപ്പെടുത്തുമ്പോള്‍ പോലീസിന്റെ വീഴ്ചയാണ് ഏവരെയും ഞെട്ടിച്ചത്. കെവിനും ഭാര്യയ്ക്കും സംരക്ഷണം ഒരുക്കിയില്ലെന്ന്…
Read More » - 30 May
ശരീരങ്ങൾ തമ്മിൽ കൂട്ടിക്കെട്ടി കമിതാക്കൾ കൊക്കയിൽ ചാടി മരിച്ചു
കണ്ണൂര്‍: കമിതാക്കളെ കൊക്കയിൽ ചാടി മരിച്ചനിലയിൽ കണ്ടെത്തി. പാപ്പിനിശേരി സ്വദേശികളായ കമല്‍ കുമാര്‍, അശ്വതി എന്നിവരാണ് ടൂറിസ്റ്റ് കേന്ദ്രമായ കാഞ്ഞിരക്കൊല്ലി ശശിപ്പാറയിലെ കൊക്കയില്‍ ചാടി മരിച്ചത്.കൊക്കയ്ക്ക് സമീപം…
Read More » - 30 May
കേരളം ഭരിച്ച മുഖ്യമന്ത്രിമാരില്‍ ഇത്രയും കഴിവുകെട്ട ഒരാളും ആ സ്ഥാനത്തിരുന്നിട്ടില്ലെന്ന് വിഎം സുധീരന്
കൊച്ചി: കേരളം ഭരിച്ച മുഖ്യമന്ത്രിമാരില്‍ ഇത്രയും കഴിവുകെട്ട ഒരാളും ആ സ്ഥാനത്തിരുന്നിട്ടില്ലെന്ന് വിഎം സുധീരന്. സത്യസന്ധരായ ഉദ്യോഗസ്ഥരെ നിഷ്ക്രിയരാക്കി അഴിമതിക്കാരായ പൊലീസിലെ ‘താപ്പാന’കള്‍ക്ക് വന്‍ പ്രോല്‍സാഹനമാണ് മുഖ്യമന്ത്രിയില്‍…
Read More » - 30 May
മുഖ്യമന്ത്രിക്ക് സമനില തെറ്റിയെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ സമനില തെറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ വിടുവായത്തം പറയുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി…
Read More » - 30 May
ഭാര്യയുടെ കാമുകനെന്നാരോപിച്ച് ഭര്‍ത്താവും സുഹൃത്തുക്കളും യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു
അടൂര്‍: ഭാര്യയുടെ കാമുകനെന്നാരോപിച്ച് ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു. പത്തനംതിട്ട അടൂരിൽ ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. ഏനാത്ത് സ്വദേശിയായ യുവാവിനെ ഒരു സംഘം…
Read More » - 30 May
കഠാരകള്ക്കിടയില് ഊളിയിട്ട വിജയന് മൈക്കും പേനയും കണ്ട് പേടിക്കില്ല; അഡ്വ. ജയശങ്കര്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ. ജയശങ്കര്‍. ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല താന്‍ എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ കളിയാക്കിയാണ് ജയശങ്കര്‍ രംഗത്തെത്തിയത്.…
Read More » - 30 May
പരിശീലന പറക്കലിനിടെ സെൽഫിയെടുത്ത പൈലറ്റുമാര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി
ന്യൂഡല്‍ഹി: പരിശീലന പറക്കലിനിടെ സെൽഫിയെടുത്ത ജെറ്റ് എയര്‍വേസ് വിമാനത്തിലെ പൈലറ്റുമാര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. ഒരു മുതിര്‍ന്ന ഇന്‍സ്ട്രക്ടര്‍ കമാന്‍ഡറേയും മൂന്നു ട്രെയിനി പൈലറ്റുമാരെയും കമ്പനി സസ്പെന്റ്…
Read More » - 30 May
ജഡ്ജി ആകാനുള്ള പാനലില്‍ മതമേലധ്യക്ഷന്മാരുടെ നോമിനികളെയും ബന്ധുമിത്രാദികളെയും ഉള്‍പ്പെടുത്താന്‍ കഴിഞ്ഞു എന്നതാണ് ഇദ്ദേഹത്തിന്റെ ചരിത്രനേട്ടം ; അഡ്വക്കേറ്റ് ജയശങ്കര്‍
കേരള ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായി വിരമിച്ച ജസ്റ്റിസ് ആന്റണി ഡൊമിനിക്കിനെതിരെ രൂക്ഷ വിമർശനവുമായി അഡ്വക്കേറ്റ് ജയശങ്കര്‍. ഹൈക്കോടതി ജഡ്ജി ആകാനുള്ള പാനലില്‍ സഹന്യായാധിപരുടെ ബന്ധുമിത്രാദികളെ മാത്രമല്ല പ്രമുഖ…
Read More » - 30 May
കെവിന്റെ കൊലപാതകം; കോണ്‍ഗ്രസ് നേതാവിന്റെയും പ്രാദേശിക നേതാവിന്റെയും വീട്ടില്‍ റെയ്ഡ്
കൊല്ലം: പ്രണയ വിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ കൊലപ്പെടുത്തിയ നവവരന് കെവിന്റെ ദുരഭിമാനക്കൊലക്കേസുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെയും പ്രാദേശിക നേതാവിന്റെയും വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയതായി…
Read More » - 30 May
ആശുപത്രിയിൽ പ്രവേശിപ്പിച്ച ലിനിയുടെ മക്കൾക്ക് സാധാരണ പനി
കോഴിക്കോട് : നിപ്പാ വൈറസ് ബാധിതരെ പരിചരിച്ചതിലൂടെ വൈറസ് ബാധ ഉണ്ടാകുകയും മരണത്തിനു കീഴടങ്ങുകയും ചെയ്ത പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയുടെ മക്കൾക്ക് പനി. എന്നാല്‍…
Read More » - 30 May
നവവരന് കെവിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണം: ചെന്നിത്തല
തിരുവനന്തപുരം: പ്രണയ വിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ കൊലപ്പെടുത്തിയ നവവരന് കെവിന്റെ ദുരഭിമാനക്കൊലക്കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടി താല്‍പ്പര്യം അനുസരിച്ച്…
Read More » - 30 May
കെവിൻ വധം : മൂന്നാമത്തെ വാഹനവും പിടിച്ചെടുത്തു
കോട്ടയം : ദുരഭിമാനത്തിന്റെ പേരിൽ കോട്ടയം സ്വദേശി കെവിൻ എന്ന യുവാവിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ ഉപയോഗിച്ച മൂന്നാമത്തെ കാറും പിടിച്ചെടുത്തു. ഇതോടെ എല്ലാ വാഹനങ്ങളും…
Read More » - 30 May
നിപ വൈറസ് ; ജനങ്ങളുടെ ആശങ്ക അകലുന്നതായി സൂചന
കോഴിക്കോട്: നിപ വൈറസ് കേരള ജനതയെ ആശങ്കപ്പെടുത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പോസിറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സൂചന. അതേസമയം രോഗികളുമായി ബന്ധമുള്ള 958 പേര്…
Read More » - 30 May
അഞ്ച് ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് കൂട്ടത്തോടെ സ്ഥലംമാറ്റം
തിരുവനന്തപുരം: അഞ്ച് ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് കൂട്ടത്തോടെ സ്ഥലംമാറ്റം. ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്,വയനാട്,പത്തനംതിട്ട കളക്ടര്‍മാരെയാണ് കൂട്ടത്തോടെ സ്ഥലംമാറ്റുന്നത്. ആലപ്പുഴ ജില്ലാ കളക്ടര്‍ ടി വി അനുപമയെ തൃശ്ശൂരിലേക്ക് സ്ഥലം…
Read More » - 30 May
കെവിന്റെ കൊലപാതകം; തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച രണ്ടാമത്തെ കാറും കണ്ടെത്തി
കൊല്ലം: കെവിനെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച രണ്ടാമത്തെ കാറും കണ്ടെത്തി. i 20 കാറാണ് പുനലൂരിൽ നിന്ന് കണ്ടെത്തിയത് കാർ ഫൊറൻസിക് വിദഗ്ധർ പരിശോധിക്കുകയാണ്. also read: കെവിനെ…
Read More » - 30 May
കെവിൻ വധം ; പ്രതികരണവുമായി വി.എസും ധനമന്ത്രിയും
തിരുവനന്തപുരം : ദുരഭിമാനത്തിന്റെ പേരിൽ കോട്ടയം സ്വദേശി കെവിൻ എന്ന യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി വി.എസ് അച്യുതാനന്ദനും ധനമന്ത്രി തോമസ് ഐസക്കും. കെവിന്റെ കൊലപാതകം പോലീസിന്റെ…
Read More » - 30 May
കാട്ടാന ആക്രമണം; 11കാരന് ദാരുണാന്ത്യം
സുല്‍ത്താന്‍ ബത്തേരി: വനാതിര്‍ത്തിയിലൂടെ സൈക്കിളില്‍ യാത്ര നടത്തുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ 11കാരന് ദാരുണാന്ത്യം. കര്‍ണാടകയിലെ മുതുമലയില്‍ നിന്നും നൂല്‍പ്പുഴ പൊന്‍കുഴി കാട്ടുനായ്ക്ക കോളനിയിലെ ബന്ധുവീട്ടിലെത്തിയ മഹേഷ് എന്ന…
Read More » - 30 May
വെള്ളം ചോദിച്ച കെവിന് നല്‍കിയത് മദ്യം; കെവിനോട് കാണിച്ച ക്രൂരത ഇങ്ങനെ
കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ കൊലപ്പെടുത്തിയ കെവിന്റെ മരണത്തില്‍ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്. കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരനും കേസിലെ പ്രതിയുമായ ഷാനുവിന്റെയും മറ്റു…
Read More » - 30 May
മധുവിന്റെ കൊലപാതകം; 16 പ്രതികൾക്ക് ജാമ്യം
കൊച്ചി: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ ജനക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ 16 പ്രതികൾക്ക് ജാമ്യം. ഹൈക്കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന പോലീസിന്റെ…
Read More » - 30 May
തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ സംഘര്‍ഷം
തിരുവനന്തപുരം: നവവരന് കെവിന്റെ കൊലപാതകവുമായിബന്ധപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ നടന്നു വന്ന യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ സംഘര്‍ഷം. മാര്‍ച്ചിനിടെ പോലീസ് ലാത്തി വീശുകയായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് ജലപീരങ്കിയും…
Read More » - 30 May
കെവിന്റെ മരണം ; ചാക്കോയ്ക്ക് മുഖ്യ പങ്ക്; തെളിവുകള്‍ ഇങ്ങനെ
കോട്ടയം : ദുരഭിമാനത്തിന്റെ പേരിൽ കോട്ടയം സ്വദേശി കെവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കെവിന്റെ ഭാര്യാ സഹോദരൻ ഷാനുവിനൊപ്പം അച്ഛൻ ചാക്കോയ്ക്കും മുഖ്യ പങ്കുണ്ടെന്ന് തെളിഞ്ഞു. കെവിനെ തട്ടിക്കൊണ്ടുപോയതിനു…
Read More » - 30 May
നവവരന് കെവിന്റെ കൊലപാതകം; രണ്ട് പോലീസുകാര്‍ കസ്റ്റഡിയില്‍
കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ കൊലപ്പെടുത്തിയ നവവരന് കെവിന്റെ മരണവുമായി ബന്ധപ്പെട്ട് പെട്രോളിംഗിനുണ്ടായിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തു. ഗാന്ധിനഗര്‍ എ.എസ്.ഐ ബിജു, പൊലീസ്…
Read More » - 30 May
നികുതിയില്‍ ഇളവ് വരുത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍; ഇനി ഇന്ധന വില കുറയും
തിരുവനന്തപുരം: നികുതിയില്‍ ഇളവ് വരുത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇന്ധന വിലയിലുള്ള അധിക നികുതിയില്‍ ഇളവ് വരുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. എന്നാല്‍ എത്ര രൂപ കുറയ്ക്കണമെന്ന് ധനകാര്യ വകുപ്പ്…
Read More » - 30 May
കെവിൻ കൊലപാതകം ; പ്രതികളെ വെട്ടിലാക്കി അനീഷിന്റെ വെളിപ്പെടുത്തൽ
കോട്ടയം : ദുരഭിമാനത്തിന്റെ പേരിൽ കോട്ടയം സ്വദേശി കെവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി കെവിന്റെ ബന്ധുവായ അനീഷ്. കെവിനോടൊപ്പം അനീഷിനെയും പ്രതികൾ തട്ടിക്കൊണ്ടുപോയിരുന്നു. ഇടയ്ക്കുവെച്ച്…
Read More »