കൊച്ചി: പോലീസിലെ ദാസ്യപ്പണി വിവാദം ആശങ്ക ഉണ്ടാക്കുന്നതാണെന്ന് ഹൈക്കോടതി. പ്രശ്നത്തിൽ സർക്കാർ സ്വീകരിച്ച നടപടി എന്താണെന്ന് നാല് ആഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാനും ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ഡിവിഷന് ബഞ്ച് നിര്‍ദേശിച്ചു. ക്യാമ്ബ് ഫോളോവേഴ്സ് അനുഭവിക്കുന്ന ദുരിതം സംബന്ധിച്ച പരാതിയില്‍ ഇടപെടല്‍ ഉണ്ടായി എന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിഷയത്തിൽ സർക്കാർ എടുത്ത നടപടി തൃപ്തികരമാണെന്ന് കോടതി അറിയിച്ചു.
ALSO READ: ദാസ്യപ്പണി വിവാദം; കൂടുതൽ നടപടി
Post Your Comments