തിരുവനന്തപുരം : താരസംഘടനയായ അമ്മയിലെ ഇപ്പോഴത്തെ പ്രശ്നങ്ങളെ കുറിച്ച് സുരേഷ്ഗോപി എം.പിയുടെ നിലപാട് ഇങ്ങനെ. അമ്മയില്‍ നിന്ന് യുവനടിമാര്‍ രാജിവച്ചതിനോട് പ്രതികരിക്കാനില്ലെന്ന് സുരേഷ് ഗോപി എം.പി . അമ്മയില്‍ ഇപ്പോള്‍ സജീവമല്ലെന്നും അദ്ദേഹം അറിയിച്ചു. ഇപ്പോഴത്തെ ജോലി പൊതുപ്രവര്‍ത്തനമാണ് അത് ഭംഗിയായി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു
Post Your Comments