Kerala
- Oct- 2023 -5 October
‘പച്ച മലയാളത്തിൽ പറഞ്ഞാൽ ഞമ്മളിടുമ്പം ബർമൂഡാ, ഇങ്ങളിട്ടാൽ കീറിയ കോണകം’: പരിഹാസവുമായി ഹരീഷ് പേരടി
എന്താണ് വൈരുദ്ധ്യാത്മക ഭൗതിക കോമാളിത്തരം എന്ന പഠിക്കാത്ത തലമുറക്കായി സമർപ്പിക്കുന്നു
Read More » - 5 October
കേരളത്തിലെ വിദ്യാലയങ്ങളില്‍ യൂണിഫോമിനൊപ്പം തട്ടം ധരിക്കാം: ബിജെപി ഭരിക്കുന്നിടത്ത് അത് പറ്റില്ലെന്ന് വി ശിവന്‍കുട്ടി
കോഴിക്കോട്: കേരളത്തിലെ വിദ്യാലയങ്ങളില്‍ യൂണിഫോമിനൊപ്പം തട്ടം ധരിക്കുന്നത് അനുവദനീയമാണെന്നും എന്നാല്‍, ബിജെപി ഭരിക്കുന്ന പലയിടത്തും അത് പറ്റില്ലെന്നും വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഓരോ മതത്തിനും…
Read More » - 5 October
നഴ്സറി കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീണു: സംഭവം പത്തനംതിട്ടയിൽ, ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ചിറ്റാര്‍: പഴയ നഴ്സറി കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീണു. അപകടത്തില്‍ ആളപായമില്ല. Read Also : ഘർ വാപസി പരാമർശം: യോഗി ആദിത്യനാഥിനെതിരെ രൂക്ഷവിമർശനവുമായി അഖിലേഷ്…
Read More » - 5 October
‘വിശ്വാസികള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അവകാശമുണ്ട്’: തട്ടം വിവാദത്തില്‍ വി.ശിവൻകുട്ടി
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് മതപരമായ വസ്ത്രങ്ങള്‍ക്ക് വിലക്കുള്ളത്
Read More » - 5 October
വെള്ളറട വില്ലേജ് ഓഫീസില്‍ വിജിലൻസ് റെയ്ഡ്: അനധികൃതമായി സൂക്ഷിച്ചിരുന്ന 7500 രൂപ പിടികൂടി
തിരുവനന്തപുരം: വെള്ളറട വില്ലേജ് ഓഫീസില്‍ വിജിലൻസ് പരിശോധനയ്ക്കിടെ അനധികൃതമായി സൂക്ഷിച്ചിരുന്ന 7500 രൂപ പിടികൂടി. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സ്പെഷ്യല്‍ യൂണിറ്റിന്റെ നേതൃത്വത്തിലാണ് വെള്ളറട…
Read More » - 5 October
സൗമ്യമായി പെരുമാറിയിരുന്ന ആനത്തലവട്ടത്തിന്റെ വിയോഗം തൊഴിലാളികള്‍ക്ക് വലിയ നഷ്ടം: അനുശോചിച്ച് കെ സുരേന്ദ്രന്
തിരുവനന്തപുരം: പാര്‍ട്ടി വ്യത്യാസമില്ലാതെ എല്ലാവരോടും വളരെ സൗമ്യമായി പെരുമാറിയിരുന്ന സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്റെ വിയോഗം തൊഴിലാളികള്‍ക്ക് വലിയ നഷ്ടമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ…
Read More » - 5 October
അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യത: നാല് ജില്ലയ്ക്ക് മുന്നറിപ്പ്
ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 2.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യ
Read More » - 5 October
തിരുവനന്തപുരം നഴ്സിങ് കോളജില്‍ പ്രിൻസിപ്പലും എസ്എഫ്ഐയും തമ്മിൽ വാക്കേറ്റം
തിരുവനന്തപുരം: നഴ്സിംഗ് കോളജ് പ്രിൻസിപ്പലും എസ്എഫ്ഐയും തമ്മിൽ വാക്കേറ്റം. വനിത ഹോസ്റ്റലില്‍ സിസിടിവി ക്യാമറ സ്ഥാപിക്കണമെന്നും സെക്യൂരിറ്റി ഒരുക്കണമെന്നുമുള്ള ആവശ്യം പ്രിന്‍സിപ്പല്‍ നിരസിച്ചതിനെ തുടർന്നാണ് വാക്കേറ്റമുണ്ടായത്. സംഘർഷത്തിനിടെ…
Read More » - 5 October
സൈക്കിളിൽ സഞ്ചരിക്കവെ തെരുവുനായയുടെ ആക്രമണം: 12കാരന് പരിക്ക്
മാന്നാർ: സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന ആറാം ക്ലാസുകാരന് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റു. കുരട്ടിക്കാട് അൻസാദ് മൻസിലിൽ അൻസാദിന്റെ മകൻ മുഹമ്മദ് നഹ്യാനാണ് (12) പരിക്കേറ്റത്. Read Also :…
Read More » - 5 October
മുതിര്‍ന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന് അന്തരിച്ചു
തിരുവനന്തപുരം: സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ ആനത്തലവട്ടം ആനന്ദന് അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. 86 വയസായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നിലവില്‍ സിഐടിയു സംസ്ഥാന പ്രസിഡന്റും…
Read More » - 5 October
രണ്ട് തവണ ഗര്‍ഭഛിദ്രം നടത്തിച്ചു, മര്‍ദനം: പീഡനക്കേസില്‍ ഷിയാസ് കരീമിന് ഇടക്കാല ജാമ്യം
രണ്ട് തവണ ഗര്‍ഭഛിദ്രം നടത്തിച്ചു, മര്‍ദനം; പീഡനക്കേസില്‍ ഷിയാസ് കരീമിന് ഇടക്കാല ജാമ്യം
Read More » - 5 October
മറ്റൊരു കേസിൽ സാക്ഷി പറയാൻ എത്തിയയാൾ അഭിഭാഷകന്റെ തലയടിച്ചു പൊട്ടിച്ചു: സംഭവം നെടുമങ്ങാട് കോടതി വളപ്പിൽ
നെടുമങ്ങാട്: കോടതി വളപ്പിൽ മറ്റൊരു കേസിൽ സാക്ഷി പറയാൻ എത്തിയയാൾ അഭിഭാഷകന്റെ തലയടിച്ചു പൊട്ടിച്ചു. വെമ്പായം സ്വദേശിയായ ഷാജിയാണ് അഭിഭാഷകനെ ആക്രമിച്ചത്. നെടുമങ്ങാട് കോടതിയിലെ അഭിഭാഷകൻ പ്രകാശാണ്…
Read More » - 5 October
പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: ബന്ധുവിന് 80 വർഷം കഠിനതടവും പിഴയും
കുമളി: ഇടുക്കിയിൽ പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ബന്ധുവിന് 80 വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഇടുക്കി അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.…
Read More » - 5 October
മലപ്പുറത്ത് അധ്യാപിക ലെഗിൻസ് ധരിക്കുന്നതിനെ ചൊല്ലി വിവാദം: ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ
മലപ്പുറം: അധ്യാപികയുടെ വസ്ത്രധാരണരീതി പ്രധാനാധ്യാപിക ചോദ്യം ചെയ്തതിനെത്തുടർന്ന് ഉണ്ടായ പരാതിയിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ. വിദ്യാർത്ഥികൾക്ക് മാതൃക കാണിക്കേണ്ട അധ്യാപകർ ബാലിശമായി പെരുമാറരുതെന്ന് കമ്മിഷൻ താക്കീത് നൽകി.…
Read More » - 5 October
ബൈക്കിൽ കഞ്ചാവ് കടത്താൻ ശ്രമം: രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ
ചിറയിൻകീഴ്: ബൈക്കിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. ചിറയിൻകീഴ് സ്വദേശി പരുത്തിവിള പുത്തൻവീട്ടിൽ ടിപ്പർ ഉണ്ണി എന്നറിയപ്പെടുന്ന ഉണ്ണി (48), വർക്കല…
Read More » - 5 October
അതിദരിദ്ര കുടുംബങ്ങളിലെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ബസുകളിൽ സൗജന്യയാത്ര: ഉത്തരവ് പുറത്തിറക്കി സർക്കാർ
തിരുവനന്തപുരം: അതിദരിദ്ര കുടുംബങ്ങളിലെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് കെഎസ്ആർടിസി – സ്വകാര്യ ബസുകളിൽ ഇനി സൗജന്യ യാത്ര. സംസ്ഥാന സർക്കാർ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.…
Read More » - 5 October
മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരെ കേസെടുക്കണം: വിജിലന്‍സിന് പരാതി നല്കി മാത്യു കുഴല്നാടന്
തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരെ കേസെടുക്കണെമന്നാവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്കി മാത്യ കുഴല്നാടന് എംഎൽഎ. സംഭവത്തിൽ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അഴിമതി നിരോധന…
Read More » - 5 October
മോഷ്ടിച്ച സ്കൂട്ടറിലെത്തി ക്ഷേത്ര ജീവനക്കാരിയുടെ മാല പൊട്ടിച്ചു: സാഹസികമായി പിടികൂടി പൊലീസ്
അമ്പലപ്പുഴ: ആലപ്പുഴയിൽ വയോധികയുടെ മാലകവർന്ന് കടന്ന മോഷ്ടാവിനെ പൊലീസ് സാഹസികമായി പിടികൂടി. പായൽക്കുളങ്ങര സ്വദേശിനിയായ വയോധികയുടെ മാലപൊട്ടിച്ചു കടന്നുകളഞ്ഞ അമ്പലപ്പുഴ പുറക്കാട് പഞ്ചായത്തിൽ മൂരിപ്പാറ വീട്ടിൽ രഞ്ജിത്ത്കുമാറി…
Read More » - 5 October
വിദ്യാഭ്യാസ മേഖലയിൽ ലോകോത്തര നിലവാരം ഉറപ്പുവരുത്തും : മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ലോകോത്തര നിലവാരം ഉറപ്പു വരുത്തുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. സർവകലാശാലകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ…
Read More » - 5 October
വഴി ചോദിക്കാനെന്ന വ്യാജേന കാർ നിർത്തി: വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന് പരാതി
കറുകച്ചാൽ: വിദ്യാർത്ഥിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. കാറിലെത്തിയ സംഘം വഴി ചോദിച്ചശേഷം എട്ടാംക്ലാസുകാരനെ ബലമായി കാറിൽ കയറ്റാൻ ശ്രമിച്ചതായാണ് പരാതി. Read Also :…
Read More » - 5 October
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്, കണ്ണന്റെ സ്വത്ത് സംബന്ധിച്ച രേഖകളുമായി ഇഡി ഓഫീസില്‍ എത്തിയത് കണ്ണന്റെ പ്രതിനിധികള്‍
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സ്വത്തുവിവരങ്ങള്‍ കൈമാറാന്‍ സി പി എം സംസ്ഥാന കമ്മിറ്റിയംഗം എം.കെ കണ്ണന്റെ പ്രതിനിധികള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി. ഇന്ന്…
Read More » - 5 October
കോഴിക്കോട് റിലയൻസ് ട്രെന്റ്സിന്റെ ഷോറൂമില്‍ തീപിടിത്തം
കോഴിക്കോട്: കോഴിക്കോട് നടുവട്ടത്ത് റിലയൻസ് ട്രെൻഡ്സിന്റെ ഷോറൂമിൽ തീപിടിത്തം. മീഞ്ചന്ത ഫയര്‍സ്റ്റേഷനിൽ നിന്നു ബീച്ച് ഫയര്‍സ്റ്റേഷനിൽ നിന്നുമെത്തിയ നാല് ഫയർഫോഴ്സ് യൂണിറ്റെത്തിയാണ് തീയണച്ചത്. നിലവിൽ തീ നിയന്ത്രണ വിധേയമായി.…
Read More » - 5 October
നിയന്ത്രണം വിട്ട കാർ പെട്ടി ഓട്ടോയിലിടിച്ചു: രണ്ടു പേർക്ക് പരിക്ക്
വൈക്കം: കാർ നിയന്ത്രണം വിട്ട് മുട്ട കയറ്റി വന്ന പെട്ടി ഓട്ടോയിലിടിച്ച് ഓട്ടോയിൽ സഞ്ചരിച്ച രണ്ടു പേർക്ക് പരിക്കേറ്റു. ഉല്ലല സ്വദേശി ആദർശി(28)നും സുഹൃത്തിനുമാണ് പരിക്കേറ്റത്. വൈക്കം…
Read More » - 5 October
വീടിന്റെ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു
തൃശ്ശൂര്‍: വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഇലക്ട്രിക് സ്കൂട്ടര്‍ കത്തി നശിച്ചു. കൈത്തറ മെറിന് കെ. സോജന്റെ സ്കൂട്ടറാണ് കത്തിനശിച്ചത്. മാള മണലിക്കാടില് ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. ടി.ടി.സി…
Read More » - 5 October
മുന്‍വൈരാഗ്യം മൂലം ബസ് ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമം: ഒരാള്‍ പിടിയിൽ
കോട്ടയം: ബസ് ജീവനക്കാരനായ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാൾ അറസ്റ്റിൽ. കിടങ്ങൂര്‍ മറ്റത്തില്‍ സച്ചിന് എം. വിജയനെ(23)യാണ് അറസ്റ്റ് ചെയ്തത്. കോട്ടയം ഈസ്റ്റ് പൊലീസ് ആണ്…
Read More »