Kerala
- Oct- 2023 -19 October
പാലിയേറ്റീവ് നഴ്സുമാരുടെ വേതനം വർധിപ്പിച്ചു: മന്ത്രി എം ബി രാജേഷ്
തിരുവനന്തപുരം: പാലിയേറ്റീവ് നഴ്സുമാരുടെ വേതനം 18,390 രൂപയിൽ നിന്ന് 24,520 രൂപയാക്കി വർധിപ്പിച്ചു. മന്ത്രി എം ബി രാജേഷാണ് ഇക്കാര്യം അറിയിച്ചത്. സമൂഹത്തിൽ ഏറ്റവും ശ്രദ്ധ ലഭിക്കേണ്ട…
Read More » - 19 October
യുവതിയെ കുത്തിപ്പരിക്കേല്പിച്ചശേഷം ഞരമ്പുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച് യുവാവ്
നേമം: യുവതിയെ കുത്തിപ്പരിക്കേല്പിച്ചശേഷം ഞരമ്പുമുറിച്ച് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച രാവിലെ…
Read More » - 19 October
സ്കൂൾ ബസ് ഡ്രൈവർ കഞ്ചാവുമായി പിടിയിൽ
പോത്തൻകോട്: ഗവ.യു.പി സ്കൂളിലെ താൽക്കാലിക ബസ് ഡ്രൈവർ കഞ്ചാവുമായി അറസ്റ്റിൽ. അയിരൂപ്പാറ സ്വദേശി സുജൻ എന്ന കുമാറാണ് അറസ്റ്റ് ചെയ്തത്. പോത്തൻകോട് പൊലീസാണ് പിടികൂടിയത്. വിൽപനക്കായി സൂക്ഷിച്ചിരുന്ന…
Read More » - 19 October
രണ്ടാഴ്ച മുൻപ് വടശ്ശേരിയിൽ നിന്നും കാണാതായ സംഗീത് രാജിന്റെ മൃതദേഹം കണ്ടെത്തി; ദുരൂഹത
പത്തനംതിട്ട: തലച്ചിറ സ്വദേശി സംഗീതിനെ കാണാതായി രണ്ടാഴ്ച തികയുമ്പോൾ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആറന്മുളയിലെ ആറ്റിൽ നിന്നുമാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. വടശ്ശേരിക്കര തലച്ചിറ സ്വദേശി സംഗീത്…
Read More » - 19 October
ഈ ഭക്ഷണ സാധനങ്ങൾ ഒരുമിച്ച് കഴിക്കുന്നത് ശരീരത്തിനു ആപത്ത്!!
ഉയര്‍ന്ന അളവിലുളള പ്രോട്ടീൻ അടങ്ങിയ ഒന്നാണ് മുട്ട.
Read More » - 19 October
പൊൻകുന്നത്തെ വാഹനാപകടം; ജീപ്പ് ഓടിച്ചത് മദ്യലഹരിയില്‍, ഡ്രൈവര്‍ അറസ്റ്റില്‍, നരഹത്യ കുറ്റം ചുമത്തി
കോട്ടയം: പൊൻകുന്നത്ത് മൂന്നു യുവാക്കളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ജീപ്പ് ഡ്രൈവര്‍ അറസ്റ്റില്‍. അപകടകാരണമായ ജീപ്പ് ഓടിച്ചിരുന്നയാള്‍ മദ്യപിച്ചിരുന്നെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. ഇതോടെ, ഡ്രൈവർ ഇളംകുളം കൂരാലി…
Read More » - 19 October
ഓട്ടോറിക്ഷയിൽ വാറ്റുചാരായം കടത്തി: യുവാവ് എക്സൈസ് പിടിയിൽ
കൊല്ലം: നഗരത്തിൽ ഓട്ടോറിക്ഷയിൽ വാറ്റുചാരായം കടത്തിയ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കൊല്ലം കൈക്കുളങ്ങര വെസ്റ്റ് തങ്കശ്ശേരി കാവൽപുരക്കു സമീപം രേവതി വീട്ടിൽ നിന്നും ഇപ്പോൾ തൃക്കടവൂർ…
Read More » - 19 October
സ്വകാര്യ ബസുകളുടെ മത്സരയോട്ടം: ക്യാമറ സ്ഥാപിക്കാനുള്ള സമയം നീട്ടില്ലെന്ന് മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ ബസിൽ ക്യാമറ സ്ഥാപിക്കാനുള്ള സമയം നീട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ക്യാമറ സ്ഥാപിക്കുമ്പോൾ നിയമലംഘനങ്ങൾ കുറയും. ജിപിഎസുമായി ബന്ധപ്പെടുത്തി…
Read More » - 19 October
പപ്പായ കഴിക്കാൻ ഇഷ്ടമുള്ളവരാണോ? ഗുണങ്ങൾ മാത്രമല്ല, ദോഷങ്ങളുമുണ്ട് പപ്പായയ്ക്ക്!!
സ്ഥിരമായി പപ്പായ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാൻ വഴി വെക്കും
Read More » - 19 October
ആർത്തവസമയത്ത് നാല് മണിക്കൂര്‍ ഇടവിട്ട് പാഡുകള്‍ മാറ്റണം!! ഇല്ലെങ്കിൽ അപകടം
ആർത്തവസമയത് നാല് മണിക്കൂര്‍ ഇടവിട്ട് പാഡുകള്‍ മാറ്റണം!! ഇല്ലെങ്കിൽ അപകടം
Read More » - 19 October
റോഡിൽ ഇറക്കത്തിൽ നിർത്തിയ ഓട്ടോ നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണിൽ ഇടിച്ചു: ഡ്രൈവർക്ക് പരിക്ക്
മലപ്പുറം: കളക്ടറേറ്റ് ബംഗ്ലാവിനു സമീപം താമരക്കുഴി റോഡിൽ ഇറക്കത്തിൽ നിർത്തിയ ഓട്ടോ നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണിൽ ഇടിച്ച് അപകടം. അകത്ത് കുടുങ്ങിക്കിടന്ന ഡ്രൈവറെ പിന്നീട് അഗ്നിരക്ഷാസേനയെത്തിയാണ് രക്ഷിച്ചത്. മലപ്പുറം…
Read More » - 19 October
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതന് തൂങ്ങി മരിച്ച നിലയിൽ, സാമ്പത്തിക ബാധ്യതയെന്നു സൂചന
കാസർഗോഡ് : എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് മാലക്കല്ല് പൂക്കയത്തെ സജി ഉണ്ണംതറപ്പേൽ (52) ആണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെ തുടർന്ന്…
Read More » - 19 October
നിലമ്പൂരിൽ വയോധികന് ദുരൂഹ സാഹചര്യത്തിൽ അയൽവാസിയുടെ വീട്ടു വളപ്പിൽ മരിച്ച നിലയിൽ: അന്വേഷണം
മലപ്പുറം: നിലമ്പൂരിൽ വയോധികനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ മാമ്പറ്റ സ്വദേശി മുഹമ്മദ് ഹനീഫയാണ് (65) മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. അയൽവാസിയുടെ…
Read More » - 19 October
സംസ്ഥാന സ്കൂള്‍ കായികമേളയില്‍ അപകടം: ലോംഗ്ജംപിനിടെ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്
തൃശൂര്‍: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ലോംഗ്ജംപിനിടെ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്കേറ്റു. വയനാട് കാട്ടിക്കുളം ജിഎച്ച്എസ്എസിലെ മുഹമ്മദ് സിനാനാണ് കഴുത്തിന് പരിക്കേറ്റത്. വിദ്യാര്‍ത്ഥിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.…
Read More » - 19 October
തിരുവല്ല സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ്: മുൻ മാനേജർ പ്രീത ഹരിദാസ് അറസ്റ്റിൽ
പത്തനംതിട്ട: തിരുവല്ല അർബൻ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പ് കേസില്‍ മുൻ മാനേജർ പ്രീത ഹരിദാസ് അറസ്റ്റിൽ. പ്രീത ഹരിദാസിന്റെ മുൻകൂർ ജാമ്യം തള്ളിയ ഹൈക്കോടതി, അന്വേഷണ ഉദ്യോഗസ്ഥന്…
Read More » - 19 October
ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം: മൂന്നു പേർ മരിച്ചു, രണ്ടു പേർക്ക് ഗുരുതര പരിക്ക്
കോട്ടയം: പൊൻകുന്നത്ത് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർ മരിച്ചു. മരിച്ചവരിൽ ഒരാൾ തിടനാട് സ്വദേശി ആനന്ദ് ആണ്. മറ്റു രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ടുപേർക്ക്…
Read More » - 19 October
സാമ്പത്തിക ബാധ്യത: എൻഡോസൾഫാൻ ദുരിത ബാധിതൻ തൂങ്ങി മരിച്ച നിലയിൽ
കാസർഗോഡ്: എൻഡോസൾഫാൻ ദുരിത ബാധിതനായ മധ്യവയസ്കനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കാസർഗോഡ് മാലക്കല്ല് പൂക്കയത്തെ സജി ഉണ്ണംതറപ്പേൽ(52) ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടുവളപ്പിലാണ് ബന്ധുക്കൾ മൃതദേഹം…
Read More » - 19 October
ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം; വിചാരണ പൂർത്തിയായി, അതിവേഗം നടപടിയുമായി പോക്സോ കോടതി
കൊച്ചി: കേരളത്തെ ഞെട്ടിച്ച ആലുവയിലെ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ വിചാരണ പൂർത്തിയായി. എറണാകുളം പോക്സോ കോടതിയിലാണ് അതിവേഗം നടപടികൾ പുരോഗമിക്കുന്നത്. 43 സാക്ഷികളെ വിസ്തരിച്ച…
Read More » - 19 October
‘കുടിയേറിയവരെ കൈയ്യേറ്റക്കാരെന്ന് വിളിക്കരുത്’- കയ്യേറ്റക്കാർക്ക് പിന്തുണയുമായി എംഎം മണി
തിരുവനന്തപുരം: മൂന്നാറിലേക്ക് കുടിയേറിയവരെ കൈയ്യേറ്റക്കാരെന്ന് വിളിക്കരുതെന്ന് സിപിഎം നേതാവും എംഎൽഎയുമായ എംഎം മണി. മൂന്നാറിൽ ന്യായമായ ഭൂമി കൈവശം വച്ച് കൃഷി ചെയ്യുന്നവരെ ഒഴിപ്പിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 19 October
കൊല്ലത്ത് വൻ രാസലഹരി വേട്ട: 72 ഗ്രാം എംഡിഎംഎയുമായി ബിഡിഎസ് വിദ്യാർത്ഥി പിടിയില്‍
കൊട്ടിയം: കൊല്ലം കൊട്ടിയത്ത് വൻ രാസലഹരി വേട്ട. 72 ഗ്രാം എംഡിഎംഎയുമായി ബിഡിഎസ് വിദ്യാർത്ഥിയെ പൊലീസ് പിടിയില്‍. കോഴിക്കോട് പുതുവള്ളി സ്വദേശി നൗഫലാണ് പിടിയിലായത്. കൊല്ലത്തെ മെഡിക്കൽ…
Read More » - 19 October
ബസ് സ്കൂട്ടറിലിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം
കൊച്ചി: ടൂറിസ്റ്റ് ബസിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു. മുണ്ടന്‍വേലി സ്വദേശി അഖില്‍ ഫ്രാന്‍സിസ് ആണ് മരിച്ചത്. Read Also : ‘ഞാൻ വീട്ടിലേക്ക് വരുന്നില്ല’: ഹമാസിന്റെ…
Read More » - 19 October
പത്താം ക്ലാസ് പാസായവർക്ക് യുഎഇയിലേക്കും ആഫ്രിക്കൻ രാജ്യങ്ങളിലേക്കും ജോലിക്കായി ഒഡെപെക് റിക്രൂട്ട്മെന്റ്
കോഴിക്കോട്: വിദേശ രാജ്യങ്ങളിലേക്ക് മികച്ച അവസരങ്ങൾ തേടുന്ന തൊഴിൽ അന്വേഷകർക്ക് ഇതാ ഒരു സന്തോഷ വാർത്ത. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യു.എ.ഇ.യിലേക്കും ആഫ്രിക്കൻ രാജ്യങ്ങളിലേക്കും…
Read More » - 19 October
കുതിപ്പ് തുടർന്ന് സ്വര്‍ണവില: പവന് 200 രൂപ കൂടി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും ഒരു പവന് 22 കാരറ്റിന് 200 രൂപയുമാണ് ഇന്ന് കൂടിയത്. ഒരു…
Read More » - 19 October
സീരിയൽ സംവിധായകൻ ആദിത്യൻ അന്തരിച്ചു
തിരുവനന്തപുരം: സീരിയൽ സംവിധായകൻ ആദിത്യൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 47 വയസായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു മരണം സംഭവിച്ചത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം സീരിയലിന്റെ സംവിധായകനാണ്.…
Read More » - 19 October
ബസ് യാത്രയ്ക്കിടെ തല റോഡരികിലെ വൈദ്യുതിത്തൂണിലിടിച്ചു: വിദ്യാർഥിക്ക് ദാരുണാന്ത്യം
കാസർഗോഡ്: ബസിൽ യാത്രചെയ്യുന്നതിനിടെ വൈദ്യുതി തൂണിൽ തലയിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം. മന്നിപ്പാടി ഗണേഷ് നഗർ ഹൗസിങ് കോളനിയിലെ ജി സുനിൽകുമാറിന്റെയും പ്രജിതയുടെയും മകൻ മൻവിത് (15) ആണ്…
Read More »