ചങ്ങനാശ്ശേരി : നാളെ ഹർത്താൽ. മോഷണ കുറ്റം ആരോപിച്ച് പോലീസ് ചോദ്യം ചെയ്ത ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ചങ്ങനാശ്ശേരി താലൂക്കില്‍ യുഡിഎഫ് ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയായിരിക്കും ഹർത്താൽ. പാല്, പത്രം തുടങ്ങിയ അവശ്യ സേവനങ്ങളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കി.
Also read : പൊലീസ് ചോദ്യം ചെയ്ത ദമ്പതികൾ മരിച്ച നിലയില്‍
Post Your Comments