
തിരുവനന്തപുരം : മഹാരാജാസ് കോളേജില്‍ വച്ച് വിദ്യാര്‍ഥി നേതാവിനെ ദാരുണമായി കുത്തിക്കൊന്ന സംഭവം കേരള മനസാക്ഷിയെ ഞെട്ടിച്ചിരിക്കുന്ന സമയത്ത്, മാസങ്ങള്‍ക്ക് മുന്‍പ് പിടി തോമസ് എംഎല്‍എ നിയമസഭയില്‍ പറഞ്ഞ വാക്കുകള്‍ പ്രവചനം പോലെയായി മാറിയിരിക്കുകയാണ്. മഹാരാജാസില്‍ നടക്കുന്ന അഴിഞ്ഞാട്ടങ്ങളെ പറ്റിയാണ് പിടി തോമസ് എംഎല്‍എ നിയമസഭയില്‍ പറഞ്ഞത്.
അന്ന് മുഖ്യമന്ത്രി അടക്കം പലരും അതിനെ പുച്ഛിച്ച് തള്ളിയിരുന്നു. എംഎല്‍ എ സംസാരിക്കുമ്പോള്‍ അതിനെ എതിര്‍ക്കാന്‍ ശ്രമിച്ച ഷംസീറും, സ്വരാജുമാണ് അഭിമന്യുവിന്റെ കൊലപാതകത്തിന്റെ ഉത്തരവാദികള്‍. പി.ടി തോമസ് എംഎല്‍എയുടെ പ്രസംഗം കേരള നിയമസഭാ ചരിത്രത്തിലെ തങ്ക ലിപികളില്‍ ആലേഖനം ചെയ്യപ്പെടും.
പിടി തോമസ് നിയമസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ
Video Player
00:00
00:00
Post Your Comments