Latest NewsKerala

എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ

എറണാകുളം: എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ. ഹാദിയ കേസിൽ ഹൈകോടതിയിലേക്ക് മാർച്ച് നടത്തിയ എട്ട് എസ്.ഡി.പി.ഐ പ്രവർത്തകരാണ് അറസ്റ്റിലായത്. അഭിമന്യു കൊലക്കേസിലെ പ്രതികൾക്കായുള്ള പോലീസിന്റെ തിരച്ചിലിനിടെയായിരുന്നു ഇവരുടെ അറസ്റ്റ്. അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്നലെ ഏഴ് എസ്.ഡി.പി.ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Also read : അഭിമന്യൂവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം എന്‍ഐഎ പരിശോധിക്കുന്നു: അന്വേഷണം കൈവെട്ട് കേസ് പ്രതികളിലേക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button