KottayamLatest NewsKeralaNattuvarthaNews

മഴയും കാറ്റും: മ​​ഹാ​​ദേ​​വ ക്ഷേ​​ത്ര​​ത്തി​​ലെ പ്ലാ​​വ് ഒ​​ടി​​ഞ്ഞു​​വീ​​ണ് പാ​​ച​​ക​​പ്പു​​ര ത​​ക​​ര്‍​ന്നു

800 ച​​തു​​ര​​ശ്ര​​യ​​ടി​​യു​​ള്ള പാ​​ച​​ക​​പ്പു​​രയാണ് പൂ​​ര്‍​ണ​​മാ​​യും ത​​ക​​ര്‍​ന്നത്

ക​​ടു​​ത്തു​​രു​​ത്തി: നൂ​​റ്റാ​​ണ്ടു​​ക​​ള്‍ പ​​ഴ​​ക്ക​​മു​​ള്ള ക​​ടു​​ത്തു​​രു​​ത്തി ത​​ളി​​യി​​ല്‍ മ​​ഹാ​​ദേ​​വ ക്ഷേ​​ത്ര​​ത്തി​​ലെ പ്ലാ​​വ് ഒ​​ടി​​ഞ്ഞു​​വീ​​ണ് പാ​​ച​​ക​​പ്പു​​ര പൂ​​ര്‍​ണ​​മാ​​യും ത​​ക​​ര്‍​ന്നു. 800 ച​​തു​​ര​​ശ്ര​​യ​​ടി​​യു​​ള്ള പാ​​ച​​ക​​പ്പു​​രയാണ് പൂ​​ര്‍​ണ​​മാ​​യും ത​​ക​​ര്‍​ന്നത്.

Read Also : ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ വെടിവയ്പ്പ്, ബിഎസ്എഫ് ജവാന് പരിക്കേറ്റു: ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു

ക​​ഴി​​ഞ്ഞ ദി​​വ​​സം രാ​​ത്രി​​യി​​ലെ കാ​​റ്റി​​ലും മ​​ഴ​​യി​​ലു​​മാ​​ണ് ഒ​​രു ഭാ​​ഗം ഒ​​ടി​​ഞ്ഞു​​വീ​​ണ​​ത്. പാ​​ച​​ക​​പ്പു​​ര​​യു​​ടെ മേ​​ല്‍​ക്കൂ​​ര​​യും ഭി​​ത്തി​​ക​​ളും അ​​നു​​ബ​​ന്ധ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളും ത​​ക​​ര്‍​ന്നിട്ടുണ്ട്. മൂ​​ന്ന് ല​​ക്ഷ​​ത്തോ​​ളം രൂ​​പ​​യു​​ടെ നാ​​ശ​​ന​​ഷ്ട​​മു​​ണ്ടാ​​യ​​താ​​യി ക്ഷേ​​ത്രം അ​​ധി​​കൃ​​ത​​ര്‍ പ​​റ​​ഞ്ഞു.

Read Also : ഷവർമ കഴിച്ചതിനെ തുടർന്ന് യുവാവ് മരിച്ച സംഭവം: രക്തത്തിൽ സാൽമോണെല്ല ബാക്ടീരിയയുടെ സാന്നിധ്യം

ദേ​​വ​​വൃ​​ക്ഷ​​മാ​​യ​​തി​​നാ​​ല്‍ കേ​​ടു​​പാ​​ടു​​ക​​ള്‍ ഉ​​ണ്ടാ​​യി​​രു​​ന്നെ​​ങ്കി​​ലും പ്ലാ​​വ് മു​​റി​​ച്ചു​​മാ​​റ്റാ​​തെ നി​​ല​​നി​​ര്‍​ത്തി പോ​​രു​​ക​​യാ​​യി​​രു​​ന്നു. വളരെയേറെ പ​​ഴ​​ക്ക​​മു​​ള്ള കൂ​​റ്റ​​ന്‍ തേ​​ന്‍​വ​​രി​​ക്ക പ്ലാ​​വി​​ന്‍റെ ശി​​ഖ​​രം ഏ​​താ​​നും വ​​ര്‍​ഷം​​മു​​മ്പ് ഒ​​ടി​​ഞ്ഞു​​വീ​​ണി​​രു​​ന്നു. പ്ലാ​​വി​​ന്‍റെ ഒ​​രു ഭാ​​ഗം ഇ​​പ്പോ​​ഴും കേ​​ടു​​കൂ​​ടാ​​തെ നി​​ൽ​​പ്പു​​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button