Kerala
- May- 2018 -25 May
നിപ വൈറസ് ബ്രോയിലര് ചിക്കനേയും വെറുതെ വിട്ടില്ല
തിരുവനന്തപുരം: സംസ്ഥാനത്താകെ നിപ വൈറസ് ഭീതി പടര്ന്ന് പിടിച്ചിരിക്കെ വൈറസ് വ്യാപനത്തെ കുറിച്ച് ഊഹാപോഹങ്ങള് നിറഞ്ഞ സന്ദേശങ്ങള് വാട്സ് ആപ്പ് വഴി പരക്കുകയാണ്. ഇതോടെ ബ്രോയിലര് ചിക്കന്…
Read More » - 25 May
റംസാന് പ്രമാണിച്ച് കൂടുതൽ സർവീസുകളുമായി കെ.എസ്.ആര്.ടി.സി
തിരുവനന്തപുരം: റംസാന് പ്രമാണിച്ച് കൂടുതല് അന്തര് സംസ്ഥാന സര്വീസുകളുമായി കെ.എസ്.ആര്.ടി.സി. ജൂണ് 13 മുതല് 17വരെ അഞ്ച് ദിവസത്തേക്കാണ് കേരളത്തിലെ വിവിധ ഡിപ്പോകളില് നിന്നും മൈസൂര്, ബംഗളൂരു…
Read More » - 25 May
നിപ്പയുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും ഉത്തരമായി ആരോഗ്യവകുപ്പിന്റെ പുതിയ ആപ്ലിക്കേഷൻ
കോഴിക്കോട്: നിപ്പ വൈറസുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും ഉത്തരവുമായി ആരോഗ്യ വകുപ്പിന്റെ പുതിയ ആപ്ലിക്കേഷൻ. നിലവില് ആപ്പിന്റെ സേവനം കോഴിക്കോട് മാത്രമാണ് ലഭ്യമാകുക. കോഴിക്കോട് ജില്ലാ ഭരണകൂടവും…
Read More » - 25 May
നിപാ വൈറസ് എത്തിയത് എവിടെ നിന്ന്? പോലീസും അന്വേഷിക്കുന്നു
കോഴിക്കോട്•കേരളത്തെയാകെ ഭീതിയിലാഴ്ത്തിയ നിപാ വൈറസിന്റെ ഉറവിടം കണ്ടെത്താന് പോലീസും അന്വേഷണം നടത്തുന്നു. വടകര റൂറല് എസ്പി ജി.ജയദേവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. നിപാ വൈറസ് ബാധയോടെ ആദ്യം മരിച്ചെന്ന്…
Read More » - 25 May
കുമ്മനം രാജശേഖരന് ഗവര്ണര്
തിരുവനന്തപുരം: സംസ്ഥാന ബിജെപി അധ്യക്ഷൻ കുമ്മനം രാജശേഖരനെ മിസ്സോറാം ഗവര്ണറായി നിയമിച്ചു. നിലവിലെ ഗവർണർ നിർഭയ് ശർമ്മ ഈ മാസം 28ന് കാലാവധി പൂർത്തിയാക്കും. ഈ ഒഴിവിലേക്ക് കുമ്മനത്തെ…
Read More » - 25 May
വീട്ടമ്മയെ മയക്കുമരുന്ന് നല്കി പീഡിപ്പിച്ചു : തുടര്ന്ന് ബ്ലാക്ക്മെയിലിംഗും : സംഭവങ്ങളുടെ തുടക്കം ഇങ്ങനെ
പയ്യന്നൂര്: ജോലിയുടെ ഭാഗമായുള്ള ട്രെയിനിംഗിനെന്ന പേരില് വീട്ടമ്മയായ യുവതിയെ നാഗ്പൂരില് കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന് പരാതി. മയക്കുമരുന്ന് നല്കിയാണ് യുവതിയെ പീഡിപ്പിച്ചത്. പിന്നീട് നഗ്ന ചിത്രങ്ങളെടുത്ത് ബ്ലാക്ക് മെയില് ചെയ്ത്…
Read More » - 25 May
സി.പി.എം-ലീഗ് സംഘര്ഷം : പ്രവര്ത്തകര്ക്ക് പരിക്ക്
കണ്ണൂര്•പള്ളിപിരിവിനെ ചൊല്ലി സി.പി.എം മുസ്ലിം ലീഗ് പ്രവര്ത്തകര് തമ്മിലുണ്ടായ സംഘര്ഷത്തില് രണ്ട് സി.പി.എം പ്രവര്ത്തകര്ക്ക് പരിക്കേറ്റു. കണ്ണൂര് പെടേന ജുമാ മസ്ജിദിനകത്തു നിന്നു മുസ്ലിം ലീഗ് പ്രവർത്തകർ…
Read More » - 25 May
പെണ്കുട്ടികളെ ലൗജിഹാദിലേയ്ക്ക് ആകര്ഷിക്കുന്ന ഘടകത്തെ കുറിച്ച് ആര്.എസ്.എസ് വനിതാ വിഭാഗം അധ്യക്ഷ വി.ശാന്തകുമാരി
ന്യൂഡല്ഹി: പെണ്കുട്ടികളെ ലൗജിഹാദിലേയ്ക്ക് ആകര്ഷിക്കുന്ന ഘടകത്തെ കുറിച്ച് ആര്.എസ്.എസ് വനിതാ വിഭാഗം അധ്യക്ഷ വി.ശാന്തകുമാരി പറയുന്നത് ഇങ്ങനെ. അമുസ്ലീം പെണ്കുട്ടികളെ ലൗജിഹാദിലേക്ക് ആകര്ഷിക്കുന്നത് സ്വന്തം വിശ്വാസത്തേക്കാള് ഇസ്ലാമിനെ…
Read More » - 25 May
കരമന-കളിയിക്കാവിള ദേശീയപാത : രണ്ടു വർഷത്തിനിടെ സർക്കാർ അനുവദിച്ചത് 630.88 കോടി രൂപ
തിരുവനന്തപുരം•പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തിയ ശേഷം കരമന കളിയിക്കാവിള ദേശീയപാത വികസനത്തിനായി അനുവദിച്ചത് 630.88 കോടി രൂപ. ഒന്നാം ഘട്ടത്തിലെ രണ്ടാം റീച്ചായ പ്രാവച്ചമ്പലം മുതൽ ബാലരാമപുരം…
Read More » - 25 May
ശക്തമായ മഴയ്ക്ക് സാധ്യത ; സംസ്ഥാനത്ത് ജാഗ്രതാ നിര്ദേശം
തിരുവനന്തപുരം ; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മൂന്നു ദിവസം 20 സെന്റീമീറ്റര് വരെ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ കേരളത്തില് അങ്ങോളമിങ്ങോളമുള്ള എല്ലാ…
Read More » - 25 May
കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ
തിരുവനന്തപുരം: കേരളത്തിൽ അതിശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും അഗ്നിശമന സേനാ വിഭാഗങ്ങൾക്കും ഇതുമായി ബന്ധപ്പെട്ട് ജാഗ്രതാനിർദേശം നൽകി. 21…
Read More » - 25 May
നിപ വൈറസ് : കേരളത്തിന് ആസ്ട്രേലിയയുടെ സഹായം
തിരുവനന്തപുരം: നിപ വൈറസ് പിടികൂടിയ കേരളത്തെ സഹായിക്കുവാന് ഓസ്ട്രേലിയ രംഗത്ത്. നിപ വൈറസ് ബാധയ്ക്കെതിരായി ക്വീന്സ്ലന്ഡില് വികസിപ്പിച്ചെടുത്ത മരുന്ന് നല്കാമെന്നാണ് ഓസ്ട്രേലിയന് അധികൃതര് അറിയിച്ചിരിക്കുന്നത്. . ഇന്ത്യന്…
Read More » - 25 May
ചിറകുകൊണ്ട് സ്കൂൾ കുട്ടികളെ തട്ടിയിടുന്നത് പ്രധാനഹോബി; പരുന്തിനെ ഭയന്ന് വീടിനു പുറത്തിറങ്ങാന് കഴിയാതെ വീട്ടുകാര്
കടയ്ക്കല്: പരുന്തിനെ ഭയന്ന് വീടിനു പുറത്തിറങ്ങാന് കഴിയാതെ ഒരു കുടുംബം. കീരിപുറം നാന്സ് മന്സിലില് നൗഷാദും കുടുംബവുമാണ് പരുന്തിന്റെ ശല്യം മൂലം കഷ്ടപ്പെടുന്നത്. വീടിന്റെ ടെറസിലും മുന്വശത്തു…
Read More » - 25 May
ബസിലുണ്ടായ സീറ്റ് തര്ക്കം : ഇരുമ്പ് കമ്പികൊണ്ടുള്ള അടിയേറ്റ് യുവാവിന് ഗുരുതര പരിക്ക്
തിരുവനന്തപുരം : കെ.എസ്.ആര്.ടി.സി ബസിലുണ്ടായ സീറ്റ് തര്ക്കത്തിനിടെ യുവാവിന് ഇരുമ്പ് കമ്പി കൊണ്ടുള്ള അടിയേറ്റു. യാത്രയ്ക്കിടെ യുവതിയുമായി സീറ്റിനെ ചൊല്ലി വാക്കുതര്ക്കത്തിലേര്പ്പെട്ട യാത്രക്കാരനാണ് ഇരുമ്പ് വടികൊണ്ട് തലയ്ക്ക്…
Read More » - 25 May
നിപ്പ ബാധിച്ചത് മലേഷ്യയില് നിന്ന്? മരണപ്പെട്ട സാബിത്ത് മലേഷ്യയില് നിന്നെത്തിയത് കടുത്ത പനിയുമായി
കോഴിക്കോട്: കോഴിക്കോട്ടും മലപ്പുറത്തും മരണം വിതച്ച നിപ്പാ വൈറസെത്തിയത് മലേഷ്യയിൽ നിന്നാണെന്ന് സൂചന. ആദ്യം രോഗം ബാധിച്ച് മരിച്ച പേരാമ്പ്ര ചങ്ങരോത്ത് വളച്ചുകെട്ടിയില് സാബിത്ത് മലേഷ്യയിൽ നിന്നെത്തിയപ്പോൾ…
Read More » - 25 May
ധനകാര്യസ്ഥാപന ഉടമയുടെ ഭാര്യ ലക്ഷങ്ങളുമായി മുങ്ങിയത് കാമുകന് ജംഷീദിനൊപ്പം : കാമുകനെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പൊലീസ്
കാഞ്ഞങ്ങാട് : ധനകാര്യ സ്ഥാപന ഉടമയുടെ ഭാര്യ അഞ്ച് ലക്ഷം രൂപയും 12 പവന്റെ സ്വര്ണാഭരണങ്ങളുമായി മുങ്ങിയത് ട്രാന്സ്ജെന്ഡര് കാമുകനൊപ്പമെന്ന് സൂചന. കഴിഞ്ഞദിവസമാണ് സ്വകാര്യ ധനകാര്യസ്ഥാപന…
Read More » - 25 May
യഥാര്ത്ഥ പുരുഷന് അല്ലാത്തവരുടെ ഊണും ഉറക്കവും രതിസുഖവും ഞങ്ങളുടെ ബാധ്യതയല്ല; വൈറലായി ശാരദക്കുട്ടിയുടെ കുറിപ്പ്
തിരുവനന്തപുരം: യഥാര്ത്ഥ പുരുഷന് എങ്ങനെയൊക്കെ ആയിരിക്കണമെന്നുള്ള അഭിപ്രായം വ്യക്തമാക്കി എഴുത്തുകാരി ശാരദക്കുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം. ഇതൊരു പുരുഷ വിരോധ പോസ്റ്റല്ലെന്നും യഥാര്ഥ പുരുഷനെ തിരിച്ചറിയുവാനും…
Read More » - 25 May
കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം
കണ്ണൂര്: പയ്യന്നൂരിലും പരിസരങ്ങളിലും കാറ്റിലും മഴയിലും കനത്ത നാശനഷ്ടം. ശക്തമായ കാറ്റിൽ മരങ്ങൾ ഒടിഞ്ഞു വീണ് രണ്ട് വീടുകൾ തകർന്നു. തായിനേരി, അന്നൂര്, വെള്ളൂര്, കരിവെള്ളൂര്, പയ്യന്നൂര്,…
Read More » - 25 May
കേന്ദ്രസര്ക്കാര് മൂന്നുകോടി അനുവദിച്ചിട്ടും ലബോറട്ടറി തുടങ്ങാന് തയാറാകാതെ കേരളസര്ക്കാര്; വിമര്ശനവുമായി കെ.സുരേന്ദ്രന്
തിരുവനന്തപുരം: കേരളസര്ക്കാരിനെതിരെ വിമര്ശനവുമായി കെ.സുരേന്ദ്രന്. കോഴിക്കോട് മെഡിക്കല് കോളേജില് വൈറോളജി വിഭാഗത്തിനുവേണ്ടി ഒരു അത്യന്താധുനിക ലബോറട്ടറി തുടങ്ങാന് മൂന്നുകോടി മുപ്പതു ലക്ഷം രൂപ കേന്ദ്രസര്ക്കാര് അനുവദിച്ചിട്ടും അത്…
Read More » - 25 May
മുതിര്ന്ന കോണ്ഗ്രസ് നേതാവ് എ.കെ. ആന്റണിക്കെതിരെ വിമര്ശനവുമായി വീണ്ടും മുഖ്യമന്ത്രി
ചെങ്ങന്നൂര്: മുതിര്ന്ന കോണ്ഗ്രസ് നേതാവ് എ.കെ. ആന്റണിക്കെതിരെ വിമര്ശനവുമായി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്. സാധാരണ കാര്യങ്ങള് മനസിലാക്കി പ്രവര്ത്തിക്കുന്ന വ്യക്തിയാണ് ആന്റണി. കെഎസ്യുവും യൂത്ത് കോണ്ഗ്രസും…
Read More » - 25 May
ട്രെയിന് കോച്ചിന് തീയിട്ട് ദേശീയ ദുരന്തനിവാരണ സേന: പരിഭ്രാന്തരായി നാട്ടുകാര്
കൊച്ചി: കൊച്ചിയില് പഴയ ട്രെയിന് കോച്ചിനു തീയിട്ട് ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില് മോക് ഡ്രില്. എന്നാല് ദേശീയ ദുരന്തനിവാരണ സേനയുടെ മോക് ഡ്രില് കണ്ട് നാട്ടുകാര്…
Read More » - 25 May
മുറിക്കുള്ളിൽ നിലയുറപ്പിച്ച് വവ്വാൽ; നട്ടംതിരിഞ്ഞ് വീട്ടുകാർ
മട്ടാഞ്ചേരി: വീട്ടിൽ കയറി നിലയുറപ്പിച്ച വവ്വാലിനെ കൊണ്ട് നട്ടംതിരിഞ്ഞിരിക്കുകയാണ് ചുള്ളിക്കലിലെ ഒരു കുടുംബം. നിപ വൈറസ് പനിയുടെ ഭീതി നിലനില്ക്കെ വീട്ടിലേക്ക് പറന്നു കയറിയ വവ്വാലിലെ പുറത്തിറക്കാൻ…
Read More » - 25 May
നിപ്പ വൈറസ് : മറുമരുന്നിനായി 170 കോടി
കൊച്ചി: നിപ്പയെന്ന വിപത്ത് കേരളത്തെ ഭീതിയിലാഴ്ത്തുമ്പോഴും മറുമരുന്നിനായുള്ള ശ്രമങ്ങള് ഊര്ജിതമായി നടക്കുകയാണ്. നിപ്പയെ പ്രതിരോധിക്കാന് ശേഷിയുള്ള വാക്സിന് കണ്ടെത്തിയ രണ്ട് കമ്പനികള്ക്ക് കൊയലീഷന് ഫോര് എപിഡെമിക്ക് പ്രിപ്പയര്ഡ്മെസ്…
Read More » - 25 May
സ്വര്ണ വിലയില് വര്ദ്ധനവ്; പുതിയ നിരക്കിങ്ങനെ
കൊച്ചി: സ്വര്ണ വിലയില് വര്ദ്ധനവ്. രണ്ട് ദിവസത്തിന് ശേഷമാണ് സ്വര്ണവിലയില് വര്ദ്ധനവുണ്ടായിരിക്കുന്നത്. പവന് 160 രൂപയാണ് ഇന്ന് വര്ദ്ധിച്ചത്. ഇതോടെ പവന് 23,280 രൂപയായി വില. ഗ്രാമിന്…
Read More » - 25 May
തമിഴ്നാട്ടിലും നിപ്പാ? കേരളത്തില് റോഡ് പണിക്കെത്തിയ ആള് ചികിത്സയില്
തിരുവനന്തപുരം: കേരളത്തെ മുഴുവന് ഭീതിയിലാഴ്ത്തിയ നിപ്പാ വൈറസ് ബാധ തമിഴ്നാട്ടിലേക്കും വ്യപിച്ചതായി സൂചന. കേരളത്തില് റോഡുപണിക്കെത്തിയ തിരുച്ചിറപ്പള്ളി സ്വദേശി പെരിയസാമി (40) ആണ് ഇപ്പോള് ചികിത്സയിലുള്ളത്. എന്നാല്…
Read More »