ആലപ്പുഴ: ആന്ധ്രയിൽ നിന്നും ആലപ്പുഴയിലെത്തിച്ച ഒരു ലോഡ് ചെമ്മീനില്‍ ഫോര്‍മാലിന്‍ കലർന്നതായി പരിശോധനാഫലം. അരൂരില്‍ നിന്ന് പിടിച്ചെടുത്ത ലോഡിലാണ് ഫോര്‍മാലിന്‍ അംശം കണ്ടെത്തിയത്. കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലാണ് പരിശോധന നടത്തിയത്. ഫോര്‍മാലിന്‍ അംശം കണ്ടെത്തിയതിനെ തുടർന്ന് ലോഡ് തിരിച്ചയച്ചിട്ടുണ്ട്. അതേസമയം ജൂണ്‍ 26നു തന്നെ കര്‍ണാടകയില്‍ നിന്നെത്തിയ മറ്റൊരു ലോഡ് ചെമ്മീനില്‍ ഫോര്‍മാലിന്‍ ഇല്ലെന്നു കണ്ടെത്തി വാഹനം വിട്ടുകൊടുത്തിട്ടുണ്ട്.
Read Also: ഫോര്‍മാലിന്‍ പ്രശ്നം: പച്ചമത്സ്യം ജനമധ്യത്തില്‍ കഴിച്ച് തൊഴിലാളികളുടെ പ്രതിഷേധം
Post Your Comments