Kerala
- Jun- 2018 -12 June
‘വലത്തേക്ക് വന്നിട്ടും ഇടതിനോട്’ കൂറുകാട്ടി കെഎം മാണി മാതൃകയായി
ആലപ്പുഴ: മാണി യു ഡി എഫിൽ ചേർന്നെങ്കിലും എൽ ഡി എഫിനോട് കൂറ് കാട്ടിയെന്ന് വെളിപ്പെടുത്തുന്ന ചില ശബ്ദ സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍…
Read More » - 12 June
കനത്ത മഴയെ തുടര്‍ന്ന് സ്കൂളുകള്‍ക്ക് ഇന്ന് അവധി
കനത്ത മഴയെ തുടര്‍ന്ന് സ്കൂളുകള്‍ക്ക് ഇന്ന് അവധി. തുടര്‍ച്ചയായുണ്ടാകുന്ന കനത്ത മഴയെ തുടര്‍ന്നാണ് കളക്ടര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചത്. ഇന്നലെയും കനത്ത മഴയെ തുടര്‍ന്ന്…
Read More » - 12 June
ജിഷയുടെ അമ്മ രാജേശ്വരി വീണ്ടും പുതിയ കണ്ടെത്തലുമായി
പെരുമ്പാവൂർ: വീണ്ടും ജിഷയുടെ ‘അമ്മ രാജേശ്വരി വാർത്തകളിൽ നിറയുകയാണ്. ഇത്തവണ, മകളുടെ കൊലയാളി അമീര്‍ ഉള് ഇസ്ളാം മാത്രമാണോ എന്നാണ് രാജേശ്വരിയുടെ സംശയം. കൊലപാതകത്തില്‍ അമീറിന്റെ പങ്ക്…
Read More » - 12 June
കേന്ദ്രനീക്കത്തെ അപകടകരമെന്ന് വിശേഷിപ്പിച്ച് പിണറായി
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ നീക്കം അപകരമെന്നു മുഖ്യമന്ത്രി പിണറയി വിജയൻ. കേന്ദ്ര സര്‍ക്കാരില്‍ ജോയിന്റ് സെക്രട്ടറി തലത്തില്‍ സ്വകാര്യമേഖലയില്‍ നിന്നുള്ളവരെ കരാറടിസ്ഥാനത്തില്‍ നിയമിക്കാനുള്ള തീരുമാനത്തിനെതിരെയാണ് മുഖ്യമന്ത്രി പ്രധിഷേധമറിയിച്ചത്.…
Read More » - 11 June
സംസ്ഥാനത്ത് മദ്യം ഉപയോഗിയ്ക്കാനുള്ള പ്രായപരിധി ഉയര്‍ത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാനും ഉപയോഗിക്കാനുമുള്ള പ്രായപരിധി ഉയര്‍ത്തി. മദ്യ ഉപയോഗത്തിന് കുറഞ്ഞ പ്രായം 23 ആയി ഉയര്‍ത്തിക്കൊണ്ടുള്ള 2018ലെ അബ്കാരി (ഭേദഗതി) ബില്‍ മന്ത്രി ടി.പി.…
Read More » - 11 June
കനത്ത മഴ: രാത്രിയാത്രക്ക് നിരോധനം
പാലക്കാട്: കനത്ത മഴയെ തുടര്‍ന്ന് മണ്ണാര്‍ക്കാട് നിന്നും ചുരം വഴി അട്ടപ്പാടിയിലേക്കുള്ള യാത്രക്ക് നിരോധനം ഏര്‍പ്പെടുത്തി. സ്ഥിരം സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ ഒഴികെയുള്ളവ നിയന്ത്രണ പരിധിയില്‍ പെടും.…
Read More » - 11 June
കനത്ത മഴയത്ത് നായയോട് ഉടമസ്ഥന്റെ ക്രൂരത; നടപടിയെടുക്കണമെന്ന ആവശ്യവുമായി സോഷ്യൽ മീഡിയ
ഒരു നായയെ മുഴുവൻ സമയവും കനത്ത മഴയത്ത് തെങ്ങിൽ കെട്ടിയിട്ടിരിക്കുന്ന ഉടമസ്ഥന്റെ ക്രൂരതയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വൈപ്പിൻ കരയിൽ നായരമ്പലം എന്ന സ്ഥലത്താണ് സംഭവം.മനോജ് രവീന്ദ്രൻ…
Read More » - 11 June
ഐ.പി.എല്‍ മാതൃകയില്‍ കേരള ബോട്ട് റേസ് ലീഗുമായി കേരള ടൂറിസം വകുപ്പ്
തിരുവനന്തപുരം : ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളി മത്സരം മുതല്‍ കൊല്ലം പ്രസിഡന്റ്സ് ട്രോഫി വള്ളംകളി മത്സരം വരെ ഉള്‍പ്പെടുത്തി ഐപിഎല്‍ മാതൃകയില്‍ സംസ്ഥാനത്തെ…
Read More » - 11 June
പൂജപ്പുര സെൻട്രൽ ജയലിൽ വാർഡനു നേരെ തടവുകാരന്റെ ആക്രമണം
തിരുവനന്തപുരം: സെൻട്രൽ ജയലിൽ വാർഡനു നേരെ തടവുകാരന്റെ ആക്രമണം. പൂജപ്പുര സെൻട്രൽ ജയലിലെ വാർഡനെതിരെയാണ് തടവുകാരന്റെ ആക്രമണം. സംഭവത്തിൽ വാർഡൻ ഹരികൃഷ്ണനാണ് പരിക്കേറ്റത്. സാബു ഡാനിയേൽ എന്ന…
Read More » - 11 June
നീനുവിന് ജോലി നൽകുമെന്ന് കോടിയേരി ബാലകൃഷ്ണൻ
കോട്ടയം: പ്രണയവിവാഹത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനുവിന് ജോലിയും കുടുംബത്തിന് സ്വന്തമായി വീടും നൽകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കെവിന്റെ കുടുംബം നിരാലംബരാകാതിരിക്കാനുള്ള മുന്‍കരുതല്‍…
Read More » - 11 June
ടെലിവിഷനില്‍ ശ്രദ്ധേയനായ പ്രശസ്ത മിമിക്രി താരം അറസ്റ്റില്‍ : അറസ്റ്റിലായത് രണ്ടാം വിവാഹത്തിനിടെ
തിരുവനന്തപുരം : പ്രശസ്ത മിമിക്രി താരം അറസ്റ്റില്‍. അറസ്റ്റിലായത് രണ്ടാം വിവാഹത്തിനിടെ. ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധേയനായ യുവ മിമിക്രിതാരത്തെയാണ് വിവാഹ വേദിയില്‍ നിന്നു പോലിസ് പിടികൂടിയത്. ദിവ്യ…
Read More » - 11 June
മീഡിയനിലേക്ക് ബൈക്ക് ഇടിച്ചുകയറി രണ്ട് യുവാക്കള്‍ മരിച്ചു
കൊച്ചി: നിയന്ത്രണം വിട്ട് മീഡിയനിലേക്ക് ബൈക്ക് ഇടിച്ചുകയറി രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഒരാള്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ച 1.50ന് വൈറ്റില യമഹ ഷോറൂമിന് മുന്നിലാണ് അപകടം. ഇടുക്കി…
Read More » - 11 June
സംസ്ഥാനത്ത് കനത്ത മഴ : കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ പുതിയ അറിയിപ്പ് ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ സംബന്ധിച്ച് കാലാവസ്ഥാ നിരീക്ഷണത്തിന്റെ പുതിയ അറിയിപ്പ് ഇങ്ങനെ. വെള്ളിയാഴ്ച രാവിലെവരെ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്ക്…
Read More » - 11 June
സ്കൂള്‍ വാന്‍ അപകടത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി മോട്ടോര്‍ വാഹന വകുപ്പ്
കൊച്ചി: മരടില്‍ സ്കൂള്‍ വാന്‍ അപകടത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി മോട്ടോര്‍ വാഹന വകുപ്പ്. സ്കൂള്‍ വാഹനം അപടത്തിനിടയാക്കിയത് അമിത വേഗതയെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ഇടുങ്ങിയ…
Read More » - 11 June
സംസ്ഥാനത്ത് രാജ്യസഭാ സീറ്റ് വിവാദം ആളിക്കത്തുന്നു : ഉമ്മന്‍ചാണ്ടിയ്ക്കെതിരെ പി.ജെ.കുര്യന്
തിരുവനന്തപുരം: സംസ്ഥാനത്ത് രാജ്യസഭാ സീറ്റ് വിവാദം ആളിക്കത്തുന്നു. യു.ഡി.എഫിന്റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിനെ തുടര്‍ന്ന് കേണ്‍ഗ്രസില്‍ ഉണ്ടായ കലാപം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി…
Read More » - 11 June
മരട് സ്കൂള്‍ ബസ് അപകടം: സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്
കൊച്ചി•രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ മരട് സ്കൂള്‍ ബസ് അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. ഇടുങ്ങിയ വഴിയിലൂടെ അമിതവേഗത്തില്‍ എത്തിയ വാഹനം പെട്ടെന്ന്…
Read More » - 11 June
ജീപ്പിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം
തൊടുപുഴ: ഇടുക്കിയില്‍ ജീപ്പിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം. വെള്ളത്തൂവല്‍ വിമലാ സിറ്റിയില്‍ ഇന്നു വൈകിട്ട് അഞ്ചരയോടെയാണ് സംഭവം ഉണ്ടായത്. ആത്മഹത്യയാണോ അപകടമാണോ എന്ന് വ്യക്തമല്ല. മരിച്ചയാളുടെ പേരും…
Read More » - 11 June
അന്യായ ഫീസ് വര്‍ധന; ശ്രീ ശ്രീ രവിശങ്കര്‍ വിദ്യാമന്ദിര്‍ സ്കൂളധികൃതര്‍ക്കെതിരെ സമരത്തിനൊരുങ്ങി രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും
കൊച്ചി: ശ്രീ ശ്രീ രവിശങ്കര്‍ വിദ്യാമന്ദിര്‍ സ്കൂളിലെ അന്യായ ഫീസ് വര്ധനനവിനെതിരെ സമരത്തിനൊരുങ്ങി രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും. കുട്ടികളേയും മാതാപിതാക്കളേയും വഞ്ചിക്കുന്ന തരത്തില്‍ അന്യായമായി ഫീസ് വര്‍ധിപ്പിക്കുകയും അടയ്ക്കാത്തതിന്റെ…
Read More » - 11 June
ബൈക്കില്‍ ഷാള്‍ കുടുങ്ങി വീണ് യുവതിക്ക് ദാരുണാന്ത്യം
മലപ്പുറം: ഭര്‍ത്താവിനൊപ്പം പോകവേ ബൈക്കില്‍ ഷാള്‍ കുടുങ്ങി വീണ് യുവതിക്ക് ദാരുണാന്ത്യം. കട്ടുപ്പാറയിലെ പുത്തന്‍പുരക്കല്‍ മുഹമ്മദ് എന്ന ബാപ്പുവിന്റെ മകള്‍ ബുഷ്റയാണ്(36) മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം…
Read More » - 11 June
പെൺകുട്ടിക്ക് കാവൽ നിന്ന് കെഎസ്ആർടിസി ബസ്: കണ്ടക്ടർക്കും ഡ്രൈവർക്കും അഭിന്ദനപ്രവാഹം
പെൺകുട്ടിക്ക് കാവൽ നിന്ന് കെഎസ്ആർടിസി ബസ്. യാത്രക്കാർ ബസിന് വേണ്ടി കാത്തിരിക്കുന്നത് സാധാരണമാണ്. എന്നാല്‍ ഒരു സാധാരണക്കാരിക്ക് വേണ്ടി ബസ് കാത്തുകിടന്നതാണ് പുതിയ വാർത്ത. പുലർച്ചെ ഒന്നരയ്ക്ക്…
Read More » - 11 June
മന്ത്രി കെ.കെ ഷൈലജയെ ഉരുക്കു വനിതയെന്ന് വിശേഷിപ്പിച്ച് ഡോക്ടറുടെ കുറിപ്പ്
കോഴിക്കോട് : ആരോഗ്യമന്ത്രി കെ.കെ ഷൈലജയെ ഉരുക്കു വനിതയെന്ന് വിശേഷിപ്പിച്ച് ഡോക്ടറുടെ ഫേസ്ബുക്ക് കുറിപ്പ്. അടുത്തിടെ സംസ്ഥാനത്തെ ഭീതിയിലാഴ്ത്തിയ നിപ്പ പനി പ്രതിരോധിക്കാന്‍ മന്ത്രി സ്വീകരിച്ച നടപടികളെ…
Read More » - 11 June
അന്യായ ഫീസ് വര്‍ധന; ശ്രീ ശ്രീ രവിശങ്കര്‍ വിദ്യാമന്ദിര്‍ സ്കൂളധികൃതര്‍ക്കെതിരെ സമരത്തിനൊരുങ്ങി രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും
കൊച്ചി: ശ്രീ ശ്രീ രവിശങ്കര്‍ വിദ്യാമന്ദിര്‍ സ്കൂളിലെ അന്യായ ഫീസ് വര്ധനനവിനെതിരെ സമരത്തിനൊരുങ്ങി രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും. കുട്ടികളേയും മാതാപിതാക്കളേയും വഞ്ചിക്കുന്ന തരത്തില്‍ അന്യായമായി ഫീസ് വര്‍ധിപ്പിക്കുകയും അടയ്ക്കാത്തതിന്റെ…
Read More » - 11 June
നിപ വൈറസ് ബാധ മൂലം മാറ്റിവെച്ച പി.എസ്.സി പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു
തിരുവനന്തപുരം: നിപ വൈറസ് ബാധ മൂലം മാറ്റിവെച്ച പി.എസ്.സി പരീക്ഷകളുടെ പുതുക്കിയ തിയതി പ്രഖ്യാപിച്ചു. സിവില്‍ പൊലീസ് ഒാഫിസര്‍/വനിതാ സിവില്‍ പൊലീസ് ഒാഫിസര്‍ പരീക്ഷ ജൂലൈ 22നും…
Read More » - 11 June
സ്കൂള്‍ ബസ് ക്ഷേത്രക്കുളത്തിലേക്ക് മറിഞ്ഞു: മൂന്ന് മരണം
കൊച്ചി•കൊച്ചി മരടില്‍ സ്കൂള്‍ ബസ് ക്ഷേത്രക്കുളത്തിലേക്ക് മറിഞ്ഞു മൂന്ന് മരണം. . രണ്ടു കുട്ടികളും ആയയുമാണ് മരിച്ചത് . കിഡ്സ് വേള്‍ഡ് ഡേ കെയര്‍ സെന്ററിന്റെ ബസാണ്…
Read More » - 11 June
കടപുഴകി വീണ മരം വെട്ടിനീക്കാന്‍ നേതൃത്വം നൽകിയത് മന്ത്രി എം.എം മണി; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
റോഡില്‍ കടപുഴകി വീണ മരം വെട്ടിനീക്കാന്‍ വൈദ്യുതി മന്ത്രി എംഎം മണി നേതൃത്വം നൽകുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ശനിയാഴ്ച ഇടുക്കിയിലെ നെടുങ്കണ്ടത്ത് നടന്നതാണ്…
Read More »