Kerala
- Jul- 2018 -6 July
അമ്മയുടെ കൺമുൻപിൽ സ്കൂൾബസ് ഇടിച്ച് രണ്ട് വയസുകാരന് ദാരുണാന്ത്യം
ഗുരുഗ്രാം: അമ്മയുടെ കൺമുൻപിൽ സ്കൂൾബസ് ഇടിച്ച് രണ്ട് വയസുകാരൻ മരിച്ചു. ഗുരുഗ്രാമിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം ഉണ്ടായത്. വീട്ട്മുറ്റത്ത് നിന്ന് കളിക്കുകയായിരുന്നു കുട്ടി. മൂത്ത സഹോദരനെ ബസ്സിൽ…
Read More » - 6 July
യുവതിയുടെ ആത്മഹത്യക്ക് പിന്നിൽ വൈദികൻ കുമ്പസാര രഹസ്യം ചോര്ത്തിതെന്ന് ആരോപണം
പത്തനംതിട്ട: മൂന്ന് വര്‍ഷം മുൻപ് യുവതി ആത്മഹത്യ ചെയ്തതിന് പിന്നിൽ വൈദികൻ കുമ്പസാര രഹസ്യം ചോര്‍ത്തിയതെന്ന് ആരോപണം. കുമ്പസാര രഹസ്യം ചോര്‍ത്തി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ നാലു…
Read More » - 6 July
മെഡിക്കല്‍ പഠനത്തിലെ ആദ്യ അലോട്ട്മെന്റ് പ്രവേശനം ഇന്ന്
തിരുവനന്തപുരം: മെഡിക്കല്‍/ഡന്റെല്‍ പഠനത്തിനായുള്ള ആദ്യ അലോട്ട്മെന്റ് പ്രവേശനം ഇന്ന്. പ്രവേശനം ലഭിച്ചവര്‍ക്ക് വെള്ളിയാഴ്ച മുതല്‍ 12ന് വൈകീട്ട് അഞ്ച് വരെ ഫീസടച്ച് കോളജുകളില്‍ പ്രവേശനം നേടാം. നിശ്ചിത…
Read More » - 6 July
അഭിമന്യുവിന്റെ കൊലപാതകം; തിരിച്ചറിഞ്ഞ 6 പേര് എറണാകുളം സ്വദേശികള്‍
കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യുവിന്റെ കൊലപാതകത്തില്‍ തിരിച്ചറിഞ്ഞ പ്രതിപ്പട്ടികയിലുള്ള 6 പേരും എറണാകുളം സ്വദേശികള്‍. കൊല നടത്തിയ ശേഷം എല്ലാവരും ഒളിവില്‍ പോയിരിക്കുകയാണ്. ഇവര്‍…
Read More » - 6 July
മത്സ്യത്തിന് പഴക്കം തോന്നാതിരിക്കാന്‍ കച്ചവടക്കാര്‍ ഉപയോഗിക്കുന്ന പുതിയ തന്ത്രം ഇങ്ങനെ
തിരൂര്‍: കേരളത്തിന് പുറത്തുനിന്നും എത്തുന്ന മത്സ്യങ്ങളില്‍ ഫോര്‍മാലിന്‍ കലര്‍ത്തുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കര്‍ശന പരിശോധനകളാണ് സംസ്ഥാനത്തിലന്റെ പല ഭാഗങ്ങളിലും നടക്കുന്നത്. എന്നാല്‍ തിരൂര്‍ മാര്‍ക്കറ്റില്‍ വിഷ മത്സ്യ വില്‍പ്പന…
Read More » - 6 July
സിപിഎം പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്
കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്. തലശേരി പെരിങ്കളത്ത് കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. സിപിഎം പ്രവര്ത്തകന് ലിനേഷിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. ALSO READ: ഗവാസ്കര്‍ കേസ്;…
Read More » - 6 July
രഹസ്യമൊഴിയിലും ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചെന്ന് ആവർത്തിച്ച് കന്യാസ്ത്രീ
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവം, രഹസ്യമൊഴിയിലും ജലന്ധര്‍ ബിഷപ്പിന് രക്ഷയില്ല. കന്യാസ്ത്രീ മജിസ്ട്രേറ്റിന് നല്കിയ രഹസ്യമൊഴിയിലും ജലന്ധര്‍ ബിഷപ്പ് തന്നെ പീഡിപ്പിച്ചതായി പറയുന്നു. ചങ്ങനാശേരി മജിസ്ട്രേറ്റ് കോടതിയിലായിരുന്നു…
Read More » - 6 July
ഉത്തരക്കടലാസുകള്‍ നോക്കാതെ ഫലപ്രഖ്യാപനം; വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടതോല്‍വി
മലപ്പുറം : ഉത്തരക്കടലാസുകള്‍ നോക്കാതെ ഫലപ്രഖ്യാപനം നടത്തി. അട്ടപ്പാടി ഗവണ്മെന്റ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടതോല്‍വി. കാലിക്കറ്റ് സര്‍വകലാശാലയുടെ ഫലപ്രഖ്യാപനം. കാലിക്കറ്റ് സര്‍വകലാശാലയാണ് ഫലപ്രഖ്യാപനം നടത്തിയത്. Read also:മലയാളി…
Read More » - 6 July
ഗവാസ്കര്‍ കേസ്; ദൃക്സാക്ഷിയെ കാണാനില്ല
തിരുവനന്തപുരം : പോലീസ് ഡ്രൈവര്‍ ഗവാസ്കറെ എ.ഡി.ജി.പി: സുദേഷ്കുമാറിന്റെ മകള്‍ സ്നിഗ്ധ കുമാര്‍ മർദിച്ച കേസിലെ ദൃക്സാക്ഷിയായ ഓട്ടോ ഡ്രൈവറെ കാണാനില്ല. ഏകദൃക്സാക്ഷിയായ തിരുവനന്തപുരം സ്വദേശിയെ കാണാതായതിനെ…
Read More » - 6 July
മലയാളി കാമുകി ചതിച്ചു; രണ്ടുവർഷം ജയിലില്‍ കിടന്നു; നാട്ടിലേക്ക് മടങ്ങാനാവാതെ ബംഗ്ലാദേശി
കല്‍പ്പറ്റ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി പ്രണയത്തിലായി ഒടുവിൽ കാമുകിയെ കാണാൻ കേരളത്തിലെത്തിയ ബംഗ്ലാദേശി യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ബംഗ്ലാദേശിലെ പെയിന്റിങ് തൊഴിലാളിയായ സഹീബുള്ഖാന് ഫേസ്ബുക്കിലൂടെയാണ് വയനാട്…
Read More » - 6 July
അഭിമന്യു വധം എൻ ഐ എ യ്ക്ക് വിടും: ചോദ്യം ചെയ്യൽ ബെഹ്റ നേരിട്ട് നടത്തും : അഭിമന്യുവിന് അടുപ്പമുള്ള ഒരാള്‍ ഗൂഢാലോചനയില്‍ പങ്കാളിയാണെന്ന സംശയം ശക്തം
കൊച്ചി: അഭിമന്യുവിന്റെ കൊലപാതകത്തിനു പിന്നില്‍ തീവ്രവാദ സ്വഭാവമുള്ളവരുടെ പങ്കുണ്ടെന്ന നിഗമനത്തില്‍ അന്വേഷണം എന്‍ഐഎയ്ക്ക് വിടാന്‍ ആലോചന. കേസ് അന്വേഷണം ഡിജിപി ലോക്നാഥ് ബെഹ്റ നേരിട്ട് ഏറ്റെടുത്തു. പ്രതികളെ…
Read More » - 6 July
പി കരുണാകരന് എംപിയുടെ മകള്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു
നീലേശ്വരം: പി കരുണാകരന് എം പിയുടെ മകള്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. ദിയ മിര്‍സാദ് സഞ്ചരിച്ചിരുന്ന വാഹനം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ചായ്യോത്ത് സ്കൂളിന് സമീപം…
Read More » - 6 July
ബസില്‍ കടത്തിയ 49 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി
പാലക്കാട്: ബസില്‍ കടത്തിയ 49 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. പാലക്കാട് വാളയാര്‍ ചെക്ക്പോസ്റ്റില്‍ നിന്നാണ് പണം പിടികൂടിയത്. പൊന്നാനിയിലേക്ക് ബസില്‍ കടത്തുകയായിരുന്ന 49 ലക്ഷം രൂപയുടെ…
Read More » - 6 July
ജസ്നയുടെ രൂപ സാദൃശ്യം; മുണ്ടക്കയം സ്വദേശിനി അലീഷയ്ക്ക് സംഭവിക്കുന്നത്
മുണ്ടക്കയം: എരുമേലി മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജസ്ന മരിയ ജെയിംസിന്റെ (20) തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ ഇതുവരെ യാതൊരു തുമ്പും കിട്ടിയിട്ടില്ല. എന്നാല്‍…
Read More » - 6 July
ബിജെപി പ്രവര്‍ത്തകനെ സിപിഎം പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചു, സംഭവം കണ്ണൂരില്‍
കണ്ണൂര്‍: കണ്ണൂരില്‍ ബിജെപി പ്രവര്ത്തകന് സിപിഎം പ്രവര്‍ത്തകരുടെ ക്രൂര മര്‍ദനം. അഴീക്കോട് നീര്‍ക്കടവ് സ്വദേശി വിവേക് ടിപിക്കാണ് മര്‍ദനമേറ്റത്. താളിക്കാവിലാണ് സംഭവം ഉണ്ടായത്. താളിക്കാവ് നീര്‍ക്കടവില്‍ സുഹൃത്തിനോട്…
Read More » - 6 July
കൊല്ലത്ത് അധ്യാപിക തൂങ്ങി മരിച്ച സംഭവത്തില്‍ പോലീസിന്റെ വിശദീകരണം ഞെട്ടിക്കുന്നത്
കൊല്ലം: അധ്യാപിക തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് വിശദീകരണം ഏവരെയും ഞെട്ടിക്കുന്നത്. മരിച്ച അധ്യാപിക സിനിക്ക് മാനസിക വിഭ്രാന്തി ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ബോര്‍ഡര്‍ലൈന്‍…
Read More » - 6 July
സീരിയല്‍ നടി ഉള്‍പ്പെട്ട കള്ളനോട്ട് കേസ്, ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
കൊല്ലം: സീരിയല്‍ നടി ഉള്‍പ്പെട്ട കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സീരിയല്‍ താരമായ സൂര്യ ശിവകുമാര്‍(36) സഹോദരി ശ്രുതി ശശികുമാര്‍(29) അമ്മ രമാദേവി(56) എന്നിവരാണ് കൊല്ലത്ത് നിനന്നും…
Read More » - 6 July
ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം, 11 സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം
തലശ്ശേരി: ബിജെപി പ്രവര്‍ത്തകനായിരുന്ന ചിറ്റാരിപ്പറമ്പ് മഹേഷിന്റെ കൊലപാതകത്തിലെ പ്രതികളായ 11 സിപിഎം പ്രവര്‍ത്തകര്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. കൂടാതെ സ്ഫോടക വസ്തു നിരോധന നിയമ പ്രകാരം പ്രതികള്‍ക്ക്…
Read More » - 5 July
അറുപത് കഴിഞ്ഞ ഭാര്യയ്ക്ക് പരപുരുഷബന്ധമുള്ളതായി സംശയം; മക്കളുടെ ഡിഎന്‍എ പരിശോധിക്കണമെന്ന ആവശ്യവുമായി വയോധികൻ
കൊച്ചി: അറുപത് കഴിഞ്ഞ ഭാര്യയ്ക്ക് പരപുരുഷബന്ധമുള്ളതായി സംശയമുണ്ടെന്നും അതിനാൽ മക്കളുടെ ഡിഎന്‍എ പരിശോധന വേണമെന്നും ആവശ്യപ്പെട്ട് വയോധികൻ സമർപ്പിച്ച ഹർജി കോടതി തള്ളി. തൃശൂര്‍ വലപ്പാട് സ്വദേശിയായ…
Read More » - 5 July
മാവേലിക്കരയില്‍ വീടിനുള്ളിലും കാറിലുമായി മരിച്ചനിലയില്‍ കണ്ടെത്തിയ ദമ്പതികളുടെ മരണത്തെ കുറിച്ച് പൊലീസ്
ആലപ്പുഴ : വീടിനുള്ളിലും കാറിലുമായി മരിച്ചനിലയില്‍ കണ്ടെത്തിയ ദമ്പതികളുടെ മരണത്തെ കുറിച്ച് പൊലീസ് . ഭര്‍ത്താവ് ഷോബി വിഷം കഴിച്ചിരുന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഷോബിയുടെ വയറ്റില്‍…
Read More » - 5 July
ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച അധ്യാപികയെ സസ്പെന്‍ഡ് ചെയ്തു
ഇടുക്കി: ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച അധ്യാപികയെ സസ്പെന്‍ഡ് ചെയ്തു . ഹോം വര്‍ക്ക് ചെയ്തില്ലെന്ന് ആരോപിച്ചാണ് അധ്യാപിക ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചത്.…
Read More » - 5 July
ബിഷപ്പിനെതിരെ പീഡനത്തിന് പരാതി ഉന്നയിച്ച കന്യാസ്ത്രീയ്ക്കെതിരെ ആരോപണം
കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ആരോപണം സഭയില്‍ മറ്റൊരു വിവാദത്തിനാണ് ഇപ്പോള്‍ തുടക്കമിട്ടിരിക്കുന്നത്. ജലന്ധര്‍ രൂപതയില്‍ ഏറെക്കാലമായി പുകയുന്ന ആഭ്യന്തര കലാപത്തിന്റെ ക്ലൈമാക്സ് ആണ് പീഡന…
Read More » - 5 July
ബിഷപ്പിനെതിരായ പരാതിയിൽ ഉറച്ച് നിന്ന് കന്യാസ്ത്രീ
കോട്ടയം : പരാതിയിൽ ഉറച്ച് നിന്ന് കന്യാസ്ത്രീ. ബിഷപ്പ് ബലാത്സംഗം ചെയ്തെന്നു രഹസ്യ മൊഴിയിലും ആവര്‍ത്തിച്ചു. ചങ്ങനാശ്ശേരി മജിസ്ട്രേറ്റിനു മുന്‍പാകെയുള്ള രഹസ്യ മൊഴിയെടുക്കല്‍ ഏഴു മണിക്കൂര്‍ നീണ്ടു…
Read More » - 5 July
എലിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു
കോഴിക്കോട് : എലിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു. നാദാപുരം കുറ്റിപ്പുറം സൗത്തിലെ പിലാവുള്ളതില്‍ ബാബു (53) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.…
Read More » - 5 July
കണ്ണന്താനത്തിന്റെ വാഹനം വഴിതെറ്റി അലഞ്ഞത് മാവോവാദി ഭീഷണിയുള്ള വനത്തില്‍
മാനന്തവാടി: കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വാഹനം വഴി തെറ്റി കിലോമീറ്ററുകളോളം അലഞ്ഞത് മാവോവാദി ഭീഷണിയുള്ള വനത്തില്‍. മാവോവാദി ഭീഷണിയെത്തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ടിനെ വിന്യസിച്ചിരുന്ന വനപ്രദേശത്താണ് മന്ത്രിയുടെ…
Read More »